Cricket

ആ കാ‍ഴ്ച എന്നെ വല്ലാതെ കുത്തിനോവിക്കുന്നു; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

കുറ്റം ഏറ്റുപറയാന്‍ കാട്ടിയ മനസ്സ് കാണാതെപോകരുതെന്ന് രോഹിത്....

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നേര്‍വഴി കാട്ടാന്‍ ആരെത്തും; പോണ്ടിംഗും ഗില്‍ക്രിസ്റ്റും ഷെയിന്‍വോണും പട്ടികയില്‍

സ്റ്റീവോ ഓസ്‌ട്രേലിയന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഏങ്ങും ഉയര്‍ന്ന ഒരു ചോദ്യമുണ്ട്....

വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ഓസ്ട്രേലിയന്‍ പരിശീലകസ്ഥാനം ലേമാന്‍ രാജിവെച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റ് പരിശീലകസ്ഥാനത്ത് അവസാനത്തേതാകും....

പൊട്ടിക്കരഞ്ഞ് സ്മിത്ത്; ആ സത്യം തുറന്നുപറഞ്ഞു

ആസ്‌ത്രേലിയയില്‍ തിരിച്ചെത്തിയ താരം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് വികാരാധീനനായത്....

ഓസീസ് ടീമിന് കൂടുതല്‍ തിരിച്ചടി; മുഖ്യ സ്‌പോണ്‍സര്‍ പിന്മാറി; സ്മിത്തും വാര്‍ണറും കരാറിന് പുറത്ത്

ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗല്ലെന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി.....

സണ്‍റൈസസ് നായകസ്ഥാനത്ത് നിന്നും വാര്‍ണറെ നീക്കം ചെയ്തു; ടീമിലെ സ്ഥാനവും തുലാസില്‍

സ്റ്റീ‍വ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സും നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു....

വിരാട് കൊഹ്ലിയെ കളിപ്പിക്കരുത്; പുതിയ വിവാദത്തിന് വെടിമരുന്നിട്ട് ഇതിഹാസതാരം

കൗണ്ടിയില്‍ വിദേശ താരങ്ങള്‍ എല്ലാക്കാലത്തും കളിക്കാറുണ്ടെന്നതും അവര്‍ വില്ലിസിനെ ഓര്‍മ്മിപ്പിച്ചു....

സ്മിത്ത് വീരനായകനാണ്; യുവതാരത്തെ പിച്ചിചീന്താനായി വിട്ടുകൊടുത്തില്ല; കുറ്റമേറ്റെടുത്തതാണ്; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തല്‍

എന്റെ അറിവില്‍ സീനിയര്‍ താരങ്ങള്‍ തമ്മില്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ല....

കളിക്കളത്തില്‍ ധോണിയുടെ ‘കുട്ടിക്കളി’; വീഡിയോ വൈറല്‍

മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് ധോണിയെ കാണാന്‍ കുഞ്ഞ് ആരാധകന്‍ എത്തിയത്.....

ദുരന്തമൊ‍ഴിയാതെ കളിക്കളം; മത്സരത്തിനിടെ ഫുട്‍ബോൾ താരത്തിന് ദാരുണാന്ത്യം #WatchVideo

പന്ത് നെഞ്ചില്‍ തട്ടി കുറച്ച് സമയത്തിനകം തന്നെ ബോധം നഷ്ടപ്പെട്ട് താരം വീഴുകയായിരുന്നു....

സ്മിത്തിനും വാര്‍ണര്‍ക്കും കോടികള്‍ നഷ്ടമാകും; ഐപിഎല്‍ കരാറും റദ്ദാകും

കളിക്കളത്തിലെ ചതിയെ അംഗീകരിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മുഖ്യ സ്പോണ്‍സര്‍ ....

സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിന് സാധ്യത; കോച്ച് ലീമാനും പങ്കെന്നു കെവിന്‍ പീറ്റേഴ്‌സണ്‍

ടീം ഒന്നാകെ പങ്കാളികളാണ് എന്നതും കള്ളക്കളിയുടെ ആഴം വര്‍ധിപ്പിക്കുന്നു....

അന്ന് ദയനീയമായി പരാജയപ്പെട്ടു; ഇനിയതുണ്ടാകില്ല; ജയിക്കാനായി ഇന്ത്യന്‍ നായകന്‍ കടല്‍ കടക്കുന്നു

ക്രിക്കറ്റിനോടുള്ള ആത്മസമര്‍പ്പണമാണ് താരത്തിന്റെ സവിശേഷത....

Page 62 of 94 1 59 60 61 62 63 64 65 94