Cricket

കേപ്ടൗ ണ്‍ ഏകദിനം: കൊഹ്ലിക്ക് സെഞ്ച്വറി

വിരാട് കോഹ്ലിയെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി....

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മൂന്നാം അങ്കം; തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുന്നു

വിരാട് കോഹ്ലിയെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി....

വീണ്ടും ക്രിക്കറ്റ്-സിനിമാ പ്രണയം?; ജസ്പ്രീത് ബുംറയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ നടി

. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത് ....

ദക്ഷിണാഫ്രിക്കയെ തൂത്തുവാരി ഇന്ത്യന്‍ വനിതാ ടീം

സ്മൃതി മന്ദാനയാണ് കളിയിലെ താരം....

ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക്; നിലപാട് വ്യക്തമാക്കി ബിസിസിഐ; പ്രതികരണവുമായി ശ്രീശാന്തും രംഗത്ത്

ശ്രീശാന്തിന് ഏഴ് ലക്ഷവും ജിജു ജനാര്‍ദനന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ....

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ പടയോട്ടം; ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം

ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി....

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയകുതിപ്പ് തുടരാന്‍ ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ ആതിഥേയരുടെ നില പരുങ്ങലില്‍

മികച്ച ഫോമിലുള്ള രണ്ടു ബാറ്‌സ്മാന്മാരെയാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമാകുന്നത്....

ലോകം കീ‍ഴടക്കിയ ഇന്ത്യന്‍ യുവനിര; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പറയുന്നതിങ്ങനെ

ബിസിസിഐ വന്‍ പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചത്....

ചാമ്പ്യന്‍സ് യുവ ഇന്ത്യയെത്തേടി അപൂര്‍വ്വ റെക്കോര്‍ഡ്

2012 ലും കംഗാരുക്കൂട്ടത്തെ തന്നെയാണ് ഇന്ത്യന്‍ യുവനിര തകര്‍ത്ത് തരിപ്പണമാക്കിയത്....

ശുഭ്മാന്‍ ഗുല്‍ വീണു; കല്‍റ കരുത്താകുന്നു; ഇന്ത്യന്‍ യുവനിരയ്ക്ക് ലോകകപ്പ് സ്വന്തമാക്കാനുള്ള അകലം ഇനി ഇത്രമാത്രം

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മന്‍ജോത് കല്‍റ അര്‍ധ സെഞ്ചുറി നേടി ബാറ്റ് വീശുകയാണ്....

കിരീടത്തിലേക്ക് കുതിച്ച് ഇന്ത്യന്‍ പുലിക്കുട്ടികള്‍; കല്‍റയ്ക്ക് അര്‍ധ സെഞ്ചുറി; ശുഭ്മാന്‍ റണ്ണടിച്ച് കൂട്ടുന്നു

കൗമാര ക്രിക്കറ്റില്‍ നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്....

ഇന്ത്യന്‍ യുവനിര കുതിക്കുന്നു; കൗമാര ലോകകപ്പിലേക്ക് ഇനി അകലം ഇത്രമാത്രം

മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൊനാഥന്‍ മെര്‍ലൊയാണ് കംഗാരുപ്പടയ്ക്ക് ആശ്വാസമായത്....

കൗമാരലോകകപ്പ് കൈപ്പിടിയിലാക്കാന്‍ ഇന്ത്യന്‍ കുട്ടിപട്ടാളം; വിജയലക്ഷ്യം 217

നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്....

കലാശക്കളിയില്‍ പിടിമുറുക്കി ഇന്ത്യന്‍ കുട്ടിപ്പട്ടാളം; കംഗാരുപ്പടയുടെ നാല് വിക്കറ്റുകള്‍ നിലംപൊത്തി

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം പുറത്തെടുത്തത്....

നായകന്‍ വീരനായകനായി; ഗംഭീര സെഞ്ചുറിയുമായി ഡുപ്ലെസിസ് ആതിഥേയരുടെ രക്ഷകനായി; ഇന്ത്യന്‍ വിജയലക്ഷ്യം 270

16 റണ്‍സെടുത്ത അംലയെ വീ‍ഴ്ത്തി ബുംറയാണ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിച്ചത്....

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ തകര്‍ന്നടുങ്ങി ദക്ഷിണാഫ്രിക്കന്‍ മധ്യനിര; ചാഹലും കുല്‍ദീപും ഡര്‍ബനില്‍ അത്ഭുതം കാട്ടുന്നു

സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി....

Page 66 of 94 1 63 64 65 66 67 68 69 94