Cricket

ദക്ഷിണാഫ്രിക്ക 286 ന് പുറത്ത്; തിരിച്ചടിച്ച് ആഫ്രിക്കന്‍ ബൗളര്‍മാര്‍; ഇന്ത്യന്‍ മുന്‍നിരയും തകര്‍ന്നു

തകര്‍പ്പന്‍ സ്വിംഗില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്....

2017: ഇന്ത്യന്‍ ക്രിക്കറ്റിന് പൊന്നില്‍ തൊട്ട വര്‍ഷം

ലോക ഒന്നാം റാങ്ക് അടക്കമുള്ള സുവര്‍ണ മുദ്രകളും ഇന്ത്യന്‍ ടീമിന് അലങ്കാരമായി.....

പ്രണവ് ക്രിക്കറ്റ് മതിയാക്കി; വിശദീകരണം ഇങ്ങനെ

പ്രണവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് നേരത്തെ വാര്‍ത്തയായിരുന്നു.....

കോഹ്‌ലി നായകസ്ഥാനത്ത് മടങ്ങിയെത്തി; അശ്വിനും ജഡേജയും പുറത്ത്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ വമ്പന്‍ സര്‍പ്രൈസുകള്‍

ഏറെ നാള്‍ ടെസ്റ്റില്‍ മാത്രം പന്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലുള്‍പ്പെടുത്തി....

രോഹിത് ശര്‍മയുടെ താണ്ഡവം; ഇന്ത്യയ്ക്ക് പരമ്പര

പെരേരയുടെ പന്തില്‍ ബൗണ്ടറി നേടിയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.....

കേരളത്തെ കരയിച്ച വിദര്‍ഭ കര്‍ണാടകയ്ക്കും കണ്ണീര്‍ സമ്മാനിച്ച് രഞ്ജി ഫൈനലില്‍; ദില്ലിയെ നേരിടും

198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടക 192 റണ്‍സില്‍ ബാറ്റു താഴ്ത്തി....

സച്ചിനും കൊഹ്ലിയുമൊന്നുമല്ല ഇതിഹാസ താരം; വെടിപൊട്ടിച്ച് സൗരവ് ഗാംഗുലി

നേരത്തെ രാഹുല്‍ ദ്രാവിഡും സമാനമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു....

പരമ്പര ഇന്ത്യയ്ക്ക്; ലങ്കയെ തകര്‍ത്തത് ശിഖര്‍ ധവാന്റെ സെഞ്ച്വറി മികവില്‍

മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം....

മൊഹാലിയില്‍ ഇന്ത്യ

മൊഹാലിയില്‍ ഇന്ത്യ ....

രോഹിത്തിന് ഡബിള്‍; ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍

മൊഹാലി : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ്മയുടെ ഉജ്ജ്വലഡബിള്‍ സെഞ്ചുറി. മൂന്നാം....

രണ്ടാം ഏകദിനം തുടങ്ങി; ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ബാറ്റിംഗ്; രോഹിതും ധവാനും അടിച്ചുതകര്‍ക്കുന്നു

ക്യാപ്റ്റനായി ആദ്യ മത്സരത്തിലെ ജയം തിസര പെരേരയ്ക്കും ആത്മവിശ്വാസമുയര്‍ത്തി.....

രണ്ടാം ഏകദിനത്തിന് മണിക്കൂറുകള്‍ മാത്രം; പരാജയപ്പെട്ടാല്‍ പരമ്പരനഷ്ടമെന്ന നാണക്കേട്; ടീം ഇന്ത്യയുടെ കരുതലുകള്‍ ഇങ്ങനെ

ഏകദിനത്തിലെ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ ഒന്നാം ഏകദിനത്തില്‍ പുറത്തെടുത്തത്....

ചരിത്രം കുറിക്കാന്‍ ധോണി; ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം ഇന്നെത്തും; ദ്രാവിഡും അസറുദ്ദീനും കാലത്തിനു മുന്നില്‍ വഴിമാറിയേക്കും; സച്ചിന്‍ സുരക്ഷിതന്‍

ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിന്റെ റെക്കോര്‍ഡ് ധോണിയുടെ പേരിലാണുള്ളത്....

വാട്‌സനും ഗെയിലിനും പിന്നാലെ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത് ബെന്‍സ്റ്റോക്‌സ്

കാന്റര്‍ബറി ടീം 20 ഓവറില്‍ 217 റണ്‍സ് നേടിയപ്പോള്‍ ഒട്ടാഗോയുടെ മറുപടി 83 റണ്‍സിലൊതുങ്ങി....

ഇന്ത്യന്‍ കായികമേഖലയ്ക്ക് അഭിമാന നിമിഷം; ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യ അതിഥേയത്വം വഹിക്കും

1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് സംയുക്ത അതിഥേയരായിട്ടുണ്ട്....

രഞ്ജി ട്രോഫിയില്‍ കേരളം പുറത്ത്

412 റണ്‍സിന് കേരളത്തെ കീഴടക്കിയ വിദര്‍ഭ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു....

Page 69 of 94 1 66 67 68 69 70 71 72 94