Cricket

ഏകദിന ക്രിക്കറ്റിലെ അത്ഭുത പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ താരം; അടിച്ചെടുത്തത് 151 പന്തില്‍ 490 റണ്‍സ്

ഏകദിന മത്സരത്തില്‍ 151 പന്തില്‍ 490 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ താരം. ഇരുപത് വയസുകാരനായ ഷെയിന്‍ ഡാഡ്സ് വെല്ലാണ് ലോക റെക്കോര്‍ഡിട്ടത്.....

ബിസിസിഐക്കെതിരെ പരസ്യവിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍;വിരാട് കോഹ്‌ലി തുടങ്ങിവയ്ക്കുന്നത് പുതിയ പോരാട്ടമോ

താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തം തന്നെയാണെന്നും കോഹ്ലി പറഞ്ഞു....

സഞ്ജുവിന് സ്വപ്നനേട്ടം; ബോർഡ് പ്രസിഡന്‍സ് ഇലവനെ സഞ്ജു നയിക്കും

ശനിയാഴ്ച നവംബര്‍ 11നു കൊല്‍ക്കത്തയിലാണ് ദ്വിദിന മത്സരം അരങ്ങേറുക....

ഇന്ത്യയ്ക്ക് പരമ്പര 

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം....

ധോണിയും ദ്രാവിഡും എന്‍റെ ജീവിതം തകര്‍ത്തു; കേരളത്തില്‍ കളി നടക്കുമ്പോള്‍ ശ്രീശാന്ത് തുറന്നുപറയുന്നു

ആറോ അതിൽ അധികമോ ഇന്ത്യൻ താരങ്ങളെ അന്നത്തെ ഐ.പി.എൽ കോഴക്കേസിൽ ഡൽഹി പൊലീസ് കുറ്റക്കാരായി കണ്ടെത്തി....

ടി ട്വന്‍റി പരമ്പര നേടാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും; മ‍ഴ പെയ്യാതിരിക്കാന്‍ പ്രാര്‍ത്ഥനയുമായി ആരാധകര്‍; ആവേശലഹരിയില്‍ അനന്തപുരി

വെള്ളം തുടച്ചുനീക്കുന്നതിനായി മൂന്ന് സൂപ്പര്‍ സോപ്പറുകള്‍ സ്റ്റേഡിയത്തിലുണ്ട്....

ധോണിയുടെ തുഴച്ചില്‍ ട്വന്റി-20യില്‍ വേണ്ടെന്ന് മുന്‍ താരങ്ങള്‍; പകരക്കാരനെ കണ്ടെത്തണമെന്ന് ആവശ്യം

ധോണിയെ നിലനിര്‍ത്തേണ്ടെന്ന് വി വി എസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും....

ഇന്ത്യ ന്യൂസീലാന്‍ഡ് 20-20 മത്സരം; ടീമുകള്‍ തലസ്ഥാനത്ത് എത്തി

7 ന് വൈകുന്നേരം ടീമുകള്‍ മല്‍സരത്തിനായി ഗ്രൗണ്ടില്‍ ഇറങ്ങും....

ടി ട്വന്‍റി ക്രിക്കറ്റിന്‍റെ ലഹരിയില്‍ തലസ്ഥാനം; കനത്ത സുരക്ഷയും കര്‍ശന നിയന്ത്രണങ്ങളും തയ്യാറാക്കി പൊലീസ്

രുചക്രവാഹനങ്ങൾക്ക് വേണ്ടി സ്റ്റേഡിയത്തിന്‍റെ പടിഞ്ഞാറെ റോഡിൽ മൂന്ന് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്....

പിറന്നാള്‍ നിറവില്‍ കോഹ്ലി; ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇതാ

ഭക്ഷണക്രമത്തിലും കൃത്യത പാലിച്ചാണ് കോഹ്‌ലി മുന്നോട്ടു പോകുന്നത്....

ഇന്ത്യന്‍ നായകന്‍റെ പിറന്നാളാഘോഷിക്കാന്‍ അനന്തപുരി; ഇക്കുറി പിറന്നാളാഘോഷം അവിസ്മരണീയമാകും

ഇന്ത്യന്‍ ടീമിന്‍റെ നായകനെന്ന നിലയില്‍ കോഹ്ലിയുടെ ആദ്യത്തെ പിറന്നാളാഘോഷമാണിത്....

ജനിച്ചത് ഒട്ടോറിക്ഷാ ഡ്രൈവറുടെ മകനായി; ഇപ്പോള്‍ ന്യൂസിലാന്‍ഡ് നായകനെ വീഴ്ത്തിയ താരം; അത്ഭുതമാണ് മുഹമ്മദ് സിറാജ്

കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ സിറാജിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു....

രാജ്‌കോട്ടില്‍ ഇന്ത്യക്ക് അടി പതറി; ന്യൂസിലാന്‍ഡിന് ഉജ്ജ്വല ജയം

തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരം നിര്‍ണ്ണായകമാവും....

രഞ്ജിയില്‍ കേരളത്തിന്റെ അശ്വമേഥം; ജമ്മുവിനെ തകര്‍ത്ത് തരിപ്പണമാക്കി

കരുത്തരായ ജമ്മു കശ്മീരിനെ 158 റണ്‍സിനാണ് ടീം കേരള തകര്‍ത്തത്....

മത്സരത്തിനിടെ വാക്കി ടോക്കിയില്‍ സംസാരിച്ച വിരാട് കോലി വിവാദത്തില്‍

ദില്ലി:മത്സരത്തിനിടെ വാക്കി ടോക്കിയില്‍ സംസാരിച്ച വിരാട് കോലി വിവാദത്തില്‍. ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരത്തിനിടെയാണ് സംഭവം. ഗ്രൗണ്ടിന് സമീപത്ത്....

ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ന്യൂസീലന്‍ഡിനായി ഇഷ് സോധി നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.....

Page 71 of 94 1 68 69 70 71 72 73 74 94