Cricket
സ്പിന്നര്‍മാര്‍ തിളങ്ങിയിട്ടും കേരളം തോറ്റു; ഗുജറാത്തിന് 4 വിക്കറ്റ് ജയം
ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി....
ന്യൂസിലാന്‍ഡ് ടീം അധികൃതര്‍ സ്റ്റേഡിയത്തിന് ഫുള്‍മാര്‍ക്ക് നല്‍കി....
17 ടെസ്റ്റുകളില്‍ നിന്ന് 44 വിക്കറ്റുകളും 120 ഏകദിനങ്ങളില്‍ നിന്ന് 157 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്....
നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ബെഹ്രന്‍ഡോഫാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്....
ഓസ്‌ട്രേലിയക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യ വിജയം തുടരുന്നു....
ടീം ഇന്ത്യയാകട്ടെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്....
കേരളം- ജാര്‍ഖണ്ഡ് ചതുര്‍ദിന മത്സരം ഇന്ന് മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.....
ചിത്രം പ്രത്യക്ഷപ്പെട്ടതുമുതല്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു....
ഡേവിഡ് വാര്‍ണറാണ് ഏകദിനത്തിലെ രണ്ടാം റാങ്കുകാരന്....
ശനിയാഴ്ച റാഞ്ചിയിലാണ് ആദ്യ ടി ട്വന്റി മത്സരം....
ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നാഗ്പുരില്‍ തുടങ്ങി....
ഇന്ത്യന്‍ ക്രിക്കറ്റ്് ലോകത്ത് തിളങ്ങുന്ന നക്ഷത്രങ്ങളാണ് വിരാട് കോഹ്‌ലിയും സ്മൃതി മന്ദാനയും....
റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന കാര്യത്തിലാകട്ടെ ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്....
പരുക്ക് സാരമുള്ളതാണെങ്കിലും ആശങ്ക വേണ്ടെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു....
ഇന്ത്യ ഓസ്‌ട്രേലിയ ഏക ദിന പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം....
10 ഓവറില്‍ 71 റണ്‍സ് വഴങ്ങി ഉമേഷ് നാല് വിക്കറ്റ് വീഴ്ത്തി....
പരമ്പര തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം....
ബെന്‍ സ്റ്റോക്സിനൊപ്പം അലക്സ് ഹെയ്ല്‍സും ഉണ്ടായിരുന്നു....
ബാറ്റിന്റെ അഗ്ര ഭാഗത്തെ ഭാരം 40 മില്ലിമീറ്ററില്‍ കൂടരുതെന്നും നിയമത്തിലുണ്ട്....
കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീം പരിചയസമ്പന്നരുടെ നിരയാണ്....
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി പാണ്ഡ്യ യുഗം വരുമോയെന്നാണ് ഇനി കണ്ടറിയാനുള്ളത്....
സാനിയ മിര്‍സയും സൈന നെഹ് വാളുമാണ് 2016ല്‍ പത്മഭൂഷൺ നേടിയ കായികതാരങ്ങൾ....