Cricket

ബി സി സി ഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതിയോട് കളിക്കരുതെന്നും മുന്നറിയിപ്പ്

നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.....

ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരും ജയിക്കും; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

ബൗളിംഗിലും ബാറ്റിംഗിലും മികവ് തുടരുന്ന ഹാര്‍ദിക് പാണ്ഡ്യഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു....

സുന്ദരമൈതാനത്ത് രണ്ടാം ജയം തേടി ഇന്ത്യ; തിരിച്ചടിക്കാന്‍ ഓസീസ്; സാധ്യതകള്‍ ഇങ്ങനെ

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം....

ക്യാപ്റ്റന്‍ കുളിന് പദ്മഭൂഷണ്‍ ലഭിക്കുമോ?; ശുപാര്‍ശയുമായി ബിസിസിഐ

ക്യാപ്റ്റന്‍ കുളിന് പദ്മഭൂഷണ്‍ ലഭിക്കുമോ?; ശുപാര്‍ശയുമായി ബിസിസിഐ....

ശ്രീശാന്തിന്റെ വിലക്ക് : ഹൈക്കോടതി വിധിക്കെതിരെ ബിസി സി ഐ അപ്പീല്‍ നല്‍കി

ഹൈക്കോടതി വിധിക്കെതിരെ ബിസി സി ഐ അപ്പീല്‍ നല്‍കി....

അര്‍ധ സെഞ്ചുറിയില്‍ ധോണിക്ക് സെഞ്ചുറി; ഇന്ത്യന്‍ വിജയത്തിന് മധുരം കൂടും

ഇന്ത്യക്ക് വേണ്ടി ചൌഹാല്‍ മൂന്നും, കുല്‍ദീപ് യാദവും, ഹാര്‍ദിക്ക് പാണ്ഡ്യയും രണ്ടും വിക്കറ്റ് നേടി....

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ചെന്നൈ ക്രിക്കറ്റ് ലഹരിയില്‍

പുത്തന്‍ പന്തില്‍ വേഗത്തില്‍ റണ്ണടിച്ചുകൂട്ടാന്‍ വാര്‍ണര്‍ക്ക് കഴിയും....

പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റ് വസന്തം; ലോക ഇലവനെ തകര്‍ത്ത് തരിപ്പണമാക്കി

ബാബര്‍ 52 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം 86 റണ്‍സ് അടിച്ചുകൂട്ടി....

സുരേഷ് റെയ്‌നയുടെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു; ജീവന്‍ നഷ്ടമാകുമായിരുന്ന അപകടത്തില്‍ നിന്ന് അത്ഭുതകരമായി താരം രക്ഷപ്പെട്ടു

കാര്‍ അമിതവേഗതയിലല്ലായിരുന്നതാണ് വന്‍ അപകടം ഒഴിവാക്കിയതെന്ന് പൊലീസ് പറയുന്നു....

വിസ്മയക്കൂട് തുറന്നുവിട്ട് അഫ്ഗാന്റെ അത്ഭുതബാലന്‍ റാഷിദ് ഖാന്‍; ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഹാട്രിക്കിലൂടെ ചരിത്രം കുറിച്ചു

ഗയാന: ക്രിക്കറ്റ് ലോകത്തെ അത്ഭുത ബാലനെന്നാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ അറിയപ്പെടുന്നത്. 18 വയസ്സിനുള്ളില്‍ തന്നെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന താരത്തിന്റെ....

കോഹ്ലി മുന്നില്‍ നിന്ന് പട നയിച്ചു; ലങ്കാദഹനം പൂര്‍ത്തിയായി

മൂന്ന് വിക്കറ്റെടുത്ത യുശ്വേന്ദ്ര ചഹാല്‍ ഇന്ത്യന്‍ ബൌളര്‍മാരില്‍ മികച്ചുനിന്നു....

ടെസ്റ്റ് കളിച്ചും തൂക്കം കുറയ്ക്കാമെന്ന് ഹാന്‍ഡ് സ്‌കോമ്പ്; രണ്ടര മണിക്കൂര്‍ ബാറ്റ് ചെയ്ത താരത്തിന് നഷ്ടമായത് നാലര കിലോ

ഇരട്ട സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ച ഡീന്‍ ജോണ്‍സാണ് ഹാന്‍ഡ്‌സ്‌കോമ്പിന്റെ മുന്‍ഗാമി.....

ലങ്കാദഹനം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും; ഏക ടി ട്വന്റിയിലും വിജയപ്രതീക്ഷ

ട്വന്റി 20 എങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ലങ്കന്‍ ടീം ....

സോണിക്ക് എട്ടിന്‍റെ പണി; ഐ പി എല്‍ ഇനി സ്റ്റാറിന് സ്വന്തം

2018 മുതൽ 2022 വരെയാണ് സ്റ്റാർ ഇന്ത്യക്ക് സംപ്രേഷണാവകാശം....

ഇന്ത്യ പരമ്പര തൂത്തുവാരി

ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു....

ധോനിക്ക് ലോകറെക്കോഡ്

301 ഏകദിനങ്ങളില്‍ നിന്നാണ് ധോനി 100 പേരെ പുറത്താക്കിയത്.....

ലങ്കക്കെതിരായ ഇന്ത്യക്ക് 168 റണ്‍സിന്റെ വിജയം

പരമ്പരയില്‍ ഇന്ത്യ 4-0 മുന്നിലെത്തി.....

അട്ടിമറി പരാമര്‍ശം; ഇതിഹാസതാരവും വെട്ടിലായി

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ട്വിറ്ററിലൂടെ പ്രതികരിച്ചു....

Page 74 of 94 1 71 72 73 74 75 76 77 94