Cricket

ഹര്‍മന്‍ മിന്നി; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്....

ആരാധകരെ ആവേശത്തിലാക്കിയ വെടിക്കെട്ടുമായി പീറ്റേഴ്‌സണ്‍ തിരിച്ചെത്തി

ആറുസിക്‌സുകളടങ്ങുന്നതായിരുന്നു പീറ്റേഴ്‌സന്‍റെ ഇന്നിംഗ്സ്....

കലാശക്കളിക്ക് ഇടം തേടാന്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ കങ്കാരുക്കൂട്ടത്തെ നേരിടും; നാളെ രണ്ടാം സെമി

മിഥാലി രാജ് മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു....

വനിതാ ക്രിക്കറ്റ് ലോകകപ്പ്; ആദ്യ സെമിഫൈനല്‍ ഇന്ന്: ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

ഇംഗ്ലണ്ട് ഗ്രൂപ്പ്മത്സരത്തില്‍ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്യാസത്തിലാണ് ഇന്നിറങ്ങുന്നത്....

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവി ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം ഏഴ് കോടി രൂപ

ടീം ഡയറക്ടറായിരുന്നപ്പോള്‍ ബിസിസിഐ ഏഴ് കോടിയോളം രൂപ പ്രതിഫലമായി നല്‍കിരുന്നു....

വനിതാ ലോകകപ്പ്; ഇന്ത്യ സെമിയില്‍; ന്യൂസിലാന്റിനെ തകര്‍ത്തത് 186 റണ്‍സിന്

79 റണ്‍സ് നേടിയപ്പോഴേക്കും ഇന്ത്യ തകര്‍ക്കുകയായിരുന്നു.....

ലോകകപ്പ് ഫൈനലില്‍ ലങ്ക തോറ്റത് ഒത്തുകളി; അന്വേഷണം വേണമെന്ന് രണതുംഗ

മുംബൈയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയോട് ആറുവിക്കറ്റിന് ടീം തോറ്റത് തന്നെ ഞെട്ടിച്ചു....

പാണ്ഡ്യയുടെ റണ്ണൗട്ടിനു പിന്നിലെന്ത്; ഒടുവില്‍ ജഡേജ തുറന്നടിച്ചു

രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും ജഡേജ തുറന്നടിച്ചു....

ശാസ്ത്രിക്ക് വെല്ലുവിളികള്‍ ഏറെ; സഹീറിനെ മാറ്റി അരുണിനെ ബൗളിങ്ങ് കോച്ചാക്കാന്‍ ആദ്യ ശ്രമം; നാളെ ഇടക്കാല ഭരണ സമിതിയെ കാണും

കുംബ്ലെയുമായി അടുത്ത ബന്ധമുള്ള രാഹുല്‍ ദ്രാവിഡിനെ ബാറ്റിങ് ഉപദേശകനാക്കിയതിലും ഇരുവര്‍ക്കും എതിര്‍പ്പുണ്ട്....

ഇന്ത്യന്‍ പെണ്‍പുലിക്ക് ലോകത്തിന്റെ കൈയ്യടി; 6000 ക്ലബിലെത്തുന്ന ലോകത്തെ ആദ്യതാരമെന്ന ചരിത്രം മിഥാലിരാജിന്

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം 6000 റണ്‍സ് പിന്നിടുന്നത്....

വനിത ലോകകപ്പ്; സെമി പ്രതീക്ഷയുമായി ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുന്നു

ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.....

ചരിത്രം കുറിച്ച് സിംബാബ്‌വെ

ടോസ് നേടിയ സിംബാബ്‌വെ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.....

രവിശാസ്ത്രി പരിശീലകന്‍; വിരാട് കോഹ്‌ലിയുടെ നിലപാട് നിര്‍ണ്ണായകമായി

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതി കോഹ് ലിയുടെ അഭിപ്രായം കൂടി മാനിച്ചാണ് തീരുമാനം കൈകൊണ്ടത്....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ ഇന്നറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ ഇന്നറിയാം. പരിശീലക സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയില്‍ രവിശാസ്ത്രിയും സെവാഗും മുന്നില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക....

ടീം ഇന്ത്യയില്‍ പുതിയ പോര്‍മുഖം; ടി ട്വന്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രഹാനെ ഗാംഗുലിയെ കൂട്ട് പിടിച്ച് പടയൊരുക്കത്തിന്

ഇനിയുള്ള ഓരോ പരാജയങ്ങളും കോഹ്ലിയുടെ നാളുകള്‍ എണ്ണപ്പെടുന്നതിലേക്കാകും എത്തിക്കുക....

ഇന്ത്യ-വിന്‍ഡീസ് ടി-20 പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ക്രിസ് ഗൈല്‍ തന്നെയാകും വിന്‍ഡീസിന്റെ തുറുപ്പ് ചീട്ട്....

വനിതാ ലോകകപ്പ്; സെമി യോഗ്യതയ്ക്കായി ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യ ദയനീയമായി അടിയറവ് പറയുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്....

അടുത്ത പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ശ്രീലങ്കയിലേക്ക്

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്കക്കെതിരെ മൂന്നു ഫോര്‍മാറ്റിലും മത്സരങ്ങളുള്ള പരമ്പര ഇന്ത്യ കളിക്കുന്നത്.....

ഇന്ത്യന്‍ ക്രിക്കറ്റിന് വിസ്മയനേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്ടന്‍ കൂളിന് ഇന്ന് പിറന്നാള്‍ മധുരം

ഇടത്തരം കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന് വേണ്ടി കളിക്കാന്‍ മോഹിച്ച് കഠിനാധ്വാനത്തിലൂടെയും അശ്രാന്ത പരിശ്രമത്തിലൂടെയും സ്വപ്നങ്ങളെ സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ....

Page 77 of 94 1 74 75 76 77 78 79 80 94