Cricket

പുജാരയ്ക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് 152 റണ്‍സ് ലീഡ്

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസീസിന്റെ ഒന്നാമിന്നിംഗ്്‌സ് സ്‌കോറായ 451 പിന്തുടര്‍ന്ന ഇന്ത്യ 9ന് 603 എന്ന നിലയില്‍ ഡിക്ലയര്‍....

റാഞ്ചി ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച നിലയിൽ; സെഞ്ച്വറിയുമായി നായകന്റെ പ്രകടനം പുറത്തെടുത്ത് സ്മിത്ത്

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസീസ്, ഒന്നാം ഇന്നിംഗ്‌സിൽ നാലു....

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്; മത്സരം ധോണിയുടെ നാട്ടിൽ; മുരളി വിജയ് ടീമിൽ തിരിച്ചെത്തി

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ....

ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം രാജിവച്ചു; തീരുമാനം വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നു ശശാങ്ക് മനോഹർ

മുംബൈ: ശശാങ്ക് മനോഹർ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നു ശശാങ്ക്....

എഫ്എ കപ്പിൽ സെമിഫൈനൽ ലൈനപ്പായി; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ചെൽസി; സെമിയിൽ ടോട്ടനത്തെ നേരിടും; ആഴ്‌സണലിനു സിറ്റി എതിരാളികൾ

ലണ്ടൻ: എഫ്എ കപ്പ് ഫുട്‌ബോളിൽ സെമിഫൈനൽ ലൈനപ്പായി. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം തീർന്നതോടെയാണ് സെമിഫൈനൽ ലൈനപ്പായത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ....

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും; കുംബ്ലെയെ ടീം ഡയറക്ടറായി നിയമിക്കും; ടീം ഇന്ത്യയിൽ അടിമുടി അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് നിയമിതനായേക്കും. ടീം ഇന്ത്യയിൽ ബിസിസിഐ നടപ്പാക്കാനൊരുങ്ങുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ദ്രാവിഡിനെ....

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാമത്; രണ്ടു സ്പിന്‍ ബൗളര്‍മാര്‍ ഒരുമിച്ച് ഒന്നാം സ്ഥാനത്തെത്തുന്നത് ആദ്യമായി

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു. ഇതാദ്യമായാണ് രണ്ട്....

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ഓസ്‌ട്രേലിയയെ തകര്‍ത്തത് 75 റണ്‍സിന്; അശ്വിന് ആറു വിക്കറ്റ്; പരമ്പര 1-1

ബംഗളൂരു: ബംഗളൂരു രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് ഇന്ത്യക്ക് ജയം. 75 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 188....

ബംഗളുരുവിൽ രണ്ടാം ഇന്നിംഗ്‌സിലും തകർന്നടിഞ്ഞ് ഇന്ത്യ; ഓസ്‌ട്രേലിയക്ക് ജയിക്കാൻ 188 റൺസ് വിജയലക്ഷ്യം; ഇന്ത്യ 274 റൺസിനു എല്ലാവരും പുറത്തായി

ബംഗുളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സിൽ 87 റൺസ് ലീഡ് വഴങ്ങിയ....

സ്പിൻ ചുഴലിക്കാറ്റിൽ വട്ടം കറങ്ങി കംഗാരുപ്പട; ആദ്യ ഇന്നിംഗ്‌സിൽ 276 റൺസിനു പുറത്ത്; ഓസീസിനു 87 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ബംഗളുരു: ഇന്ത്യയുടെ സ്പിൻ ചുഴലിക്കാറ്റിൽ കംഗാരുപ്പട വട്ടംകറങ്ങി വീണു. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഓസീസിനു പക്ഷേ....

ബംഗളുരുവിലും തകർന്നടിഞ്ഞ് ഇന്ത്യ; ആദ്യ ഇന്നിംഗ്‌സിൽ 189 റൺസിനു പുറത്ത്; നഥാൻ ലിയോണിനു എട്ടുവിക്കറ്റ്

ബംഗളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലും തകർന്നടിഞ്ഞ് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ ആദ്യദിനം തന്നെ ഇന്ത്യ പുറത്തായി. 189 റൺസ്....

ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യം

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍....

വിനോദ് റായ് ബിസിസിഐ ഇടക്കാല സമിതി ചെയര്‍മാന്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി വേണമെന്ന എജിയുടെ ആവശ്യം കോടതി തള്ളി; രാമചന്ദ്ര ഗുഹയും ഡയാന എഡുള്‍ജിയും സമിതിയില്‍

ദില്ലി: മുന്‍ സിഎജി വിനോദ് റായിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി സുപ്രീംകോടതി പ്രഖ്യാപിച്ചു. രാമചന്ദ്ര....

പന്ത് ബെയ്ൽസിൽ കൊണ്ടു; ലൈറ്റും തെളിഞ്ഞു; എന്നിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല | വീഡിയോ

പന്ത് ബെയ്ൽസിലൂടെ മുട്ടിയുരുമ്മി പോയിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല. ബോൾ ചെയ്ത ബെൻ സ്‌റ്റോക്‌സിനു ഈ കാഴ്ച കണ്ട് തലയിൽ....

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപിച്ചു; ആദ്യ ട്വന്റി-20യിൽ ഇംഗ്ലീഷ് പടയുടെ ജയം 7 വിക്കറ്റിന്

കാൺപൂർ: കാൺപൂരിൽ റിപ്പബ്ലിക് ദിനത്തിൽ തന്നെ ഇന്ത്യക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ ട്വന്റി-20യിൽ ഇന്ത്യയെ ഏഴു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്.....

കാൺപൂരിൽ ഇംഗ്ലണ്ടിനു 148 റൺസ് വിജയലക്ഷ്യം; ഇന്ത്യക്കു തുണയായത് ധോണിയുടെ പ്രകടനം

കാൺപൂർ: കാൺപൂരിൽ നടക്കുന്ന ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയിക്കാൻ 148 റൺസ് വേണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്....

വെറുതെ കിട്ടുന്ന ഡോക്ടറേറ്റ് വേണ്ടെന്നു രാഹുൽ ദ്രാവിഡ്; ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം നിരസിച്ചു

ബംഗളുരു: ബംഗളുരു സർവകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് നിലപാടിന്റെ വൻമതിൽ തീർത്ത് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. വെറുതെ കിട്ടുന്ന....

ക്രീസിലെത്തിയാലും റൺ ഔട്ടാകുമോ? അമ്പരപ്പിക്കും നീൽ വാഗ്നറുടെ ഈ റൺഔട്ട് | വീഡിയോ

ക്രൈസ്റ്റ് ചർച്ച്: റണ്ണിനായി ഓടി ക്രീസിലെത്തിയാലും റൺഔട്ടാകുന്ന രംഗം കണ്ടിട്ടുണ്ടോ? അഥവാ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു ഒറ്റവാക്കിൽ പറയാൻ....

എന്നെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ എന്നു ശ്രീശാന്ത്; കോടതി കുറ്റവിമുക്തനാക്കിയിട്ടും അനുവദിക്കാത്തത് ദൗർഭാഗ്യകരം

കൊച്ചി: ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ട്വിറ്ററിലാണ് ശ്രീശാന്തിനെ പ്രതികരണം. തനിക്കു കൗണ്ടി ക്രിക്കറ്റിൽ....

Page 82 of 94 1 79 80 81 82 83 84 85 94