Cricket

കൊല്‍ക്കത്ത ഏകദിനം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത ഏകദിനം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്നു ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത അമ്പതോവറില്‍ എട്ടു....

സെഞ്ചുറിയടിച്ച് ഗംഭീരമായി യുവിയുടെ മടങ്ങിവരവ്; തുടക്കത്തിലെ വീ‍ഴ്ചയില്‍നിന്ന് കരകയറി ടീം ഇന്ത്യ

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലൂടെ മടങ്ങിവരവ് ഗംഭീരമാക്കി യുവരാജ് സിംഗ്.  അഞ്ചു വര്‍ഷത്തിനു ശേഷം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണു യുവരാജ് മടങ്ങിവരവ്....

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 351 റൺസ് വിജയലക്ഷ്യം; ഇംഗ്ലീഷ് പടയെ രക്ഷിച്ചത് ഓപ്പണിംഗ് നിരയും മധ്യനിരയും; ഹർദിക് പാണ്ഡ്യക്ക് രണ്ടുവിക്കറ്റ്

പുണെ: ഇംഗ്ലണ്ടിനെതിരെ പുണെയിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 351 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത....

ധോണിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല; ക്യാപ്ടന്‍സി ഒഴിയാനുള്ള തീരുമാനം വ്യക്തിപരം; ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ കോഹ്‌ലിയുടെ നായക പരിചയം ലക്ഷ്യമെന്നും എംഎസ്‌കെ പ്രസാദ്

മുംബൈ : ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന്‍സി ഒഴിയാന്‍ എംഎസ് ധോണിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചീഫ് സെലക്ടര്‍....

ധോണി ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനെ നയിക്കും; മത്സരം അടുത്തയാഴ്ച

മുംബൈ: വിരമിച്ച ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഒരിക്കൽ കൂടി ഇന്ത്യൻ ഏകദിന ടീമിനെ നയിക്കും. വിരമിച്ച ധോണി എങ്ങനെ....

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹ്ലി ക്യാപ്റ്റന്‍; സഞ്ജു സന്നാഹ ടീമില്‍; യുവരാജ് തിരിച്ചെത്തി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിംഗ് ടീമില്‍ തിരിച്ചെത്തി.....

ബിസിസിഐ പദവിക്കു തനിക്കു അർഹതയില്ലെന്നു ഗാംഗുലി; തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു

ദില്ലി: ബിസിസിഐ അധ്യക്ഷനാകാൻ താനില്ലെന്നു നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി. ബിസിസിഐയുടെ തലവനാകാനുള്ള യോഗ്യത തനിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐ....

കെസിഎയില്‍ അഴിച്ചുപണി; ടിസി മാത്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; ബി വിനോദ് പുതിയ പ്രസിഡന്റ്: നടപടി ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടിസി മാത്യുവും സെക്രട്ടറി സ്ഥാനത്ത് നിന്ന് അനന്തനാരായണനും ഒഴിഞ്ഞു. മൂന്ന്....

ആ റെക്കോർഡ് ഇനി ഗെയ്‌ലിന്റെ പേരിലല്ല; വേഗമേറിയ ട്വന്റി-20 സെഞ്ച്വറിയുടെ റെക്കോർഡ് ഇനി 23 കാരൻ ഇറാഖ് തോമസിന്

പോർട്ട് ഓഫ് സ്‌പെയിൻ: ട്വന്റി-20 യിലെ വേഗം കൂടിയ സെഞ്ച്വറി എന്ന റെക്കോർഡ് ഇനി ക്രിസ് ഗെയ്‌ലിന്റെ പേരിലല്ല. ഗെയ്‌ലിനെ....

ഗംഭീരമായി കളിച്ചിട്ടും കൊല്‍ക്കത്ത തോറ്റു; മുംബൈയുടെ ജയം ആറ് വിക്കറ്റിന്

12 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം....

ഐസിസി അധ്യക്ഷനായി ശശാങ്ക് മനോഹർ തന്നെ തുടരണമെന്ന് അംഗരാജ്യങ്ങൾക്ക് താൽപര്യം; ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും; ശരദ് പവാർ തിരിച്ചെത്താൻ സാധ്യത

മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ശശാങ്ക് മനോഹർ ഒഴിഞ്ഞേക്കും. ഐസിസിയുടെ സ്വതന്ത്ര ചെയർമാനാകുന്നതിനു മുന്നോടിയായാണ് ബിസിസിഐ അധ്യക്ഷസ്ഥാനത്തു നിന്ന്....

ഷാഹിദ് അഫ്രീദിയുടെ മകളെയും സോഷ്യൽ മീഡിയ ‘കൊന്നു’; വ്യാജ ചിത്രങ്ങളുമായി വാട്‌സ്ആപ്പിലും മറ്റും വാർത്ത പ്രചരിക്കുന്നു; മകൾ സുഖം പ്രാപിച്ചു വരുന്നതായി അഫ്രീദി

ഇസ്ലാമബാദ്: എല്ലാവരെയും വ്യാജമായി കൊന്നു പരിചയമുള്ള സോഷ്യൽ മീഡിയ ഇപ്പോൾ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകളുടെ പുറകെയാണ്.....

കപ്പിനും ചുണ്ടിനും ഇടയിൽ ജയം നഷ്ടമായ ഡെൽഹി; ഗുജറാത്തിനു ഒറ്റ റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

ദില്ലി: കൈവിട്ടെന്നു കരുതിയ ജയം അവസാന ഓവറിൽ ഗുജറാത്ത് തിരിച്ചു പിടിച്ചു. ഗുജറാത്തി സിംഹങ്ങളെ ശരിക്കും വിറപ്പിച്ച് അവസാന ഓവറിൽ....

ദക്ഷിണാഫ്രിക്കക്കാരനായതിൽ ഞാൻ ലജ്ജിക്കുന്നു; സർക്കാരിന്റെ വർണ വിവേചനത്തിനെതിരെ ജാക്ക് കാലിസ്

ദക്ഷിണാഫ്രിക്കക്കാരനായതിൽ തനിക്ക് ലജ്ജ തോന്നുന്നെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക്ക് കാലിസ്. ക്രിക്കറ്റ് ടീമിൽ കറുത്ത വർഗക്കാരെ കൂടുതൽ ഉൾപ്പെടുത്തണമെന്ന....

ഇന്നത്തെ കോടീശ്വരനായ സച്ചിനല്ല; റെയിൽവെ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ടാക്‌സി വിളിക്കാൻ പോലും കാശില്ലാത്ത ഒരു സച്ചിനുണ്ടായിരുന്നു; ഭീകര ദാരിദ്ര്യ കാലഘട്ടത്തെ ഓർത്തെടുത്ത് ക്രിക്കറ്റ് ഇതിഹാസം

ഇന്ന് രാജ്യത്തെ ഏറ്റവും ധനികനായ കായികതാരങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. എന്നാൽ, ഒരു ടാക്‌സി വിളിക്കാൻ പോലും പണമില്ലാതിരുന്ന ഒരു....

Page 83 of 94 1 80 81 82 83 84 85 86 94