Cricket

യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും അഴിമതിയാരോപണത്തിന്റെ നിഴലില്‍; പേള്‍സ് ഗ്രൂപ്പില്‍ നിന്നും പാരിതോഷികമായി ഭൂമി സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും അഴിമതിയാരോപണത്തിന്റെ നിഴലില്‍; പേള്‍സ് ഗ്രൂപ്പില്‍ നിന്നും പാരിതോഷികമായി ഭൂമി സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

പേള്‍സ് ഗ്രൂപ്പിന്റെ പോണ്‍സി സ്‌കീമിലെ 45,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ....

സച്ചിനെയും ലാറയെയും പിന്തള്ളി രോഹിത് ശര്‍മ; ഓസ്‌ട്രേലിയക്കെതിരെ അതിവേഗ ആയിരം; വ്യക്തിഗത സ്‌കോറിനുള്ള റിച്ചാര്‍ഡ്‌സിന്റെ റെക്കോഡും തകര്‍ത്തു

പെര്‍ത്ത്: പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മ തന്റെ പേരില്‍ ചേര്‍ത്തതു രണ്ടു റെക്കോഡുകള്‍. അതും ക്രിക്കറ്റിലെ....

ഹോട്ടലില്‍ പണം കൊടുക്കാനില്ലാതെ വിഷമിച്ച ഷാഹിദ് അഫ്രിദിക്ക് സഹായവുമായി ആരാധകന്‍; ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന് സംഭവിച്ചത്

ഓക്‌ലന്‍ഡ്: ഹോട്ടലില്‍ ഭക്ഷണം വാങ്ങിക്കഴിഞ്ഞു പണം നല്‍കാനാവാതെ വിഷമിച്ച പാകിസ്താനി ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രിദിക്ക് സഹായമായി ആരാധകന്‍. ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന....

മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം സൂപ്പര്‍ ലീഗില്‍; നിര്‍ണായകമായത് സഞ്ജു വി സാംസണിന്റെ ബാറ്റിംഗ്

മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം സൂപ്പര്‍ലീഗില്‍. പഞ്ചാബിനെ അട്ടിമറിച്ചാണു കേരളം സൂപ്പര്‍ലീഗില്‍ കയറിയത്. പഞ്ചാബിനെ അഞ്ചു വിക്കറ്റിനാണ് കേരളം....

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ക്രിസ്‌ഗെയിലിനെതിരേ ക്രിക്കറ്റ് ലോകത്തും പ്രതിഷേധം; ഗെയിലിനെ ആജീവനാന്തം വിലക്കണമെന്ന് ഇയാന്‍ ചാപ്പല്‍

മെല്‍ബണ്‍: ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കരീബിയന്‍ വെടിക്കെട്ട് താരം ക്രിസ് ഗെയിലിനെതിരേ ക്രിക്കറ്റ് ലോകവും. ഗെയിലിനെ ആജീവനാന്തം....

മെല്‍ മക്ലാഫിനോട് ശൃംഗരിച്ചെന്ന വാര്‍ത്തയില്‍ ക്രിസ് ഗെയില്‍ നിയമനടപടിക്ക്; വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തക മെല്‍ മക്ലാഫിനെ ഒപ്പം മദ്യപിക്കാന്‍ ക്ഷണിക്കുകയും ശൃഗരിക്കുകയും ചെയ്‌തെന്ന് ആരോപണവിധേയനായ ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ നിയമനടപടിക്ക്.....

വനിതാ മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയുള്ള പരാമര്‍ശം; ക്രിസ് ഗെയ്‌ലിനു 7,200 ഡോളര്‍ പിഴ; ഒരു തമാശയായിരുന്നെന്ന് ഗെയ്ല്‍

വനിതാ മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന് വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന് പിഴ.....

ഒരു ഇന്നിംഗ്‌സില്‍ പുറത്താകാതെ 1000 റണ്‍സ്; അത്യപൂര്‍വ ലോകറെക്കോര്‍ഡ് കയ്യെത്തിപ്പിടിച്ച് ഇന്ത്യക്കാരന്‍ പ്രണവ്; തകര്‍ത്തത് 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്; നേട്ടം 323 പന്തുകളില്‍ നിന്ന്

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 300 റണ്‍സ് തികയ്ക്കാന്‍ നമ്മുടെ സീനിയര്‍ താരങ്ങള്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് നേടി....

ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ ന്യൂനതകള്‍; വാതുവയ്പ്പ് നിയമവിധേയമാക്കണമെന്ന നിര്‍ദ്ദേശം പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദര്‍

ക്രിക്കറ്റ് ശുദ്ധീകരണത്തിനായി ലോധ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി ന്യൂനതകളെന്ന് വിമര്‍ശനം. ....

ഡേ നൈറ്റ് ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും; ദുലീപ് ട്രോഫിയില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാന്‍ ബിസിസിഐ ആലോചിക്കുന്നു

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തുടക്കമിട്ട രാപ്പകല്‍ ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും ചുവടുവയ്ക്കുന്നു. ....

ബിസിസിഐയെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ ജസ്റ്റിസ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട്; ബിസിസിഐയ്ക്കും ഐപിഎല്ലിനും പ്രത്യക ഭരണസമിതി; സുന്ദര്‍രാമനെതിരെ നടപടിയില്ല

ബിസിസിഐയില്‍ സമൂലമാറ്റം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ആര്‍എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ....

ടെസ്റ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി കുറിച്ച് ബെന്‍ സ്‌റ്റോക്‌സ്; സ്‌റ്റോക്‌സിന്റേത് ടെസ്റ്റിലെ രണ്ടാമത് അതിവേഗ ഡബിള്‍; മറികടന്നത് സെവാഗിനെ

ടെസ്റ്റിലെ അതിവേഗത്തിലുള്ള രണ്ടാമത്തെ ഇരട്ട സെഞ്ച്വറി ഇനിമുതല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പേരില്‍ കുറിക്കപ്പെടും.....

മുഷ്താഖ് അലി ട്രോഫി ട്വന്റി-20; കേരളത്തിന് വിജയത്തുടക്കം; ജമ്മു കശ്മീരിനെ 5 വിക്കറ്റിന് തോല്‍പിച്ചു

സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളം വിജയത്തോടെ തുടങ്ങി. ജമ്മു-കശ്മീരിനെ അഞ്ചുവിക്കറ്റിനാണ് കേരളം തോല്‍പിച്ചത്.....

യുവരാജും വീരുവും ഇഷാന്തും ഐപിഎല്ലിനുണ്ടാവില്ല; മൂവരെയും ടീമുകള്‍ ഒഴിവാക്കി; ഒഴിവാക്കപ്പെട്ടവരില്‍ ഡെയ്ല്‍ സ്റ്റെയ്‌നും

യുവരാജും സെവാഗും ഇഷാന്തും ഇല്ലാത്ത ടൂര്‍ണമെന്റിനായിരിക്കും ഒരുപക്ഷേ ഐപിഎല്ലിന്റെ 9-ാം സീസണ്‍ വേദിയാവുക.....

ആര്‍ അശ്വിന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്; നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്

കരിയറില്‍ ആദ്യമായാണ് അശ്വിന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ....

ബൗളിംഗ് വേഗത മണിക്കൂറില്‍ 164 കിലോമീറ്റര്‍; യന്ത്രത്തിന് പിഴച്ചപ്പോള്‍ ജോഷ് ഹാസ്ല്‍വുഡിന് ഓസിനൊരു റെക്കോര്‍ഡ്

കണക്കു ശരിയാകുമായിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളറാകുമായിരുന്നു ഹാസ്ല്‍വുഡ്. ....

ധോണിയുടെ ജീവചരിത്ര ചിത്രം അടുത്ത സെപ്തംബറില്‍ തിയറ്ററില്‍; എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ സംവിധാനം നീരജ് പാണ്ഡെ

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ....

ഏകദിന റാങ്കിംഗില്‍ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്താന്‍ ആദ്യ പത്തില്‍; ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി

ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ആരംഭിച്ച ശേഷം അഫ്ഗാന്‍ ആദ്യമായാണ് ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്. ....

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; 551 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു; വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

നാല് അര്‍ധ സെഞ്ച്വറികളുമായി ബാറ്റ്‌സ്മാന്‍മാര്‍ കളം നിറഞ്ഞപ്പോള്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍.....

ഐസിസി ക്രിക്കറ്റര്‍ പുരസ്‌കാരങ്ങള്‍ തൂത്തുവാരി സ്റ്റീവ് സ്മിത്ത്; ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്‌കാരങ്ങള്‍ സ്മിത്തിന്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. ....

ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു; ഫെബ്രുവരിയിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ക്രീസ് വിടും

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനാണ് മക്കല്ലം ലക്ഷ്യമിടുന്നത്. ....

Page 90 of 94 1 87 88 89 90 91 92 93 94