Cricket
മെല്‍ മക്ലാഫിനോട് ശൃംഗരിച്ചെന്ന വാര്‍ത്തയില്‍ ക്രിസ് ഗെയില്‍ നിയമനടപടിക്ക്; വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും
മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തക മെല്‍ മക്ലാഫിനെ ഒപ്പം മദ്യപിക്കാന്‍ ക്ഷണിക്കുകയും ശൃഗരിക്കുകയും ചെയ്‌തെന്ന് ആരോപണവിധേയനായ ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ നിയമനടപടിക്ക്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓസ്‌ട്രേലിയയിലെ മുന്‍നിര....
മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 300 റണ്‍സ് തികയ്ക്കാന്‍ നമ്മുടെ സീനിയര്‍ താരങ്ങള്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് നേടി....
ക്രിക്കറ്റ് ശുദ്ധീകരണത്തിനായി ലോധ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി ന്യൂനതകളെന്ന് വിമര്‍ശനം. ....
ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തുടക്കമിട്ട രാപ്പകല്‍ ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും ചുവടുവയ്ക്കുന്നു. ....
ബിസിസിഐയില്‍ സമൂലമാറ്റം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ആര്‍എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ....
ടെസ്റ്റിലെ അതിവേഗത്തിലുള്ള രണ്ടാമത്തെ ഇരട്ട സെഞ്ച്വറി ഇനിമുതല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പേരില്‍ കുറിക്കപ്പെടും.....
സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളം വിജയത്തോടെ തുടങ്ങി. ജമ്മു-കശ്മീരിനെ അഞ്ചുവിക്കറ്റിനാണ് കേരളം തോല്‍പിച്ചത്.....
യുവരാജും സെവാഗും ഇഷാന്തും ഇല്ലാത്ത ടൂര്‍ണമെന്റിനായിരിക്കും ഒരുപക്ഷേ ഐപിഎല്ലിന്റെ 9-ാം സീസണ്‍ വേദിയാവുക.....
കരിയറില്‍ ആദ്യമായാണ് അശ്വിന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ....
കണക്കു ശരിയാകുമായിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളറാകുമായിരുന്നു ഹാസ്ല്‍വുഡ്. ....
ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ....
ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ആരംഭിച്ച ശേഷം അഫ്ഗാന്‍ ആദ്യമായാണ് ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്. ....
നാല് അര്‍ധ സെഞ്ച്വറികളുമായി ബാറ്റ്‌സ്മാന്‍മാര്‍ കളം നിറഞ്ഞപ്പോള്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍.....
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. ....
ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനാണ് മക്കല്ലം ലക്ഷ്യമിടുന്നത്. ....
ജനുവരി 24ന് കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെയാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യമത്സരം. ....
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ്....
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗ് ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതാണ് ടീം സെലക്ഷന്റെ സവിശേഷത.....
9.5 കോടി രൂപയ്ക്കാണ് രഹാനെയെ പുനെ സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത്തും രവിചന്ദ്ര അശ്വിനും പൂനെയില്‍ കളിക്കും....
പരീക്ഷ എഴുതാന്‍ ലഭിക്കുന്ന അവസാന അവസരമായതിനാലാണ് മത്സരം വേണ്ട എന്ന് തീരുമാനിച്ചതെന്നും ഉന്മുക്ത് ചന്ദ്....
ഏപ്രില്‍ മൂന്നിനു കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലാണ് ഫൈനല്‍.....
ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന നാലാം ടെസ്റ്റിനിടെയാണ് മാച്ച് ഒഫീഷ്യലുകള്‍ ധവാന്റെ ബൗളിംഗ്....