Football
Fifa; ഇന്ന് മുതൽ ലോകകപ്പിൽ ഇടിവെട്ട് പോരാട്ടങ്ങൾ
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ആഫ്രിക്കൻ ചാമ്പ്യന്മാർ ഇറങ്ങും.കരുത്തരായ നെതർലാൻഡ്സിനെ സമനിലയിൽ കുരുകിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്വാഡോർ ടീം ഇന്ന് ഇറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ ഖത്തറിനെ തോല്‍പ്പിച്ച് ലോകകപ്പ്....
ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് യുഎസ്എ. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡിനെ ഇക്വഡോര്‍ തളച്ചു. കെയ്നിന്റേയും സാകയുടേയും ആക്രമണങ്ങള്‍ അതിജീവിച്ചാണ് യുഎസ്എ....
ആദ്യമത്സരങ്ങിലെ തോൽവി മറികടക്കാൻ ഖത്തറും സെനഗലും ഇന്നിറങ്ങും. മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗൽ ടീം ആതിഥേയർക്കെതിരെ മികച്ച മത്സരം തന്നെയാണ്....
ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ സെര്‍ബിയയോട് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാര്‍ലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും അടിച്ചെടുത്തത്.....
റെക്കോർഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.ഘാനക്കെതിരെ പെനാൽട്ടി ഗോളിൽ പോർച്ചുഗൽ മുമ്പിൽ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 62ാം മിനുട്ടിലാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്.....
പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന. ആദ്യ പകുതി പിന്നിടുമ്പോള്‍ പോര്‍ച്ചുഗല്‍-ഘാന മത്സരം ഗോള്‍ രഹിത സമനിലയിലാണ്. പോര്‍ച്ചുഗീസ് മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ ഘാനയ്ക്ക്....
ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് ഉദ്ഘാടനമത്സരത്തില്‍ യുറുഗ്വേയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മുഴുവന്‍ സമയവും....
ഖത്തര്‍ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് ഒരു ഗോള്‍ വിജയം. രണ്ടാം പകുതിയിലെ നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സ്വിസിന്റെ വിജയഗോള്‍....
(Worldcup)ഖത്തര്‍ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍ നേരിടുന്നു. യൂറോ കപ്പില്‍ ലോക....
ജർമ്മനിയെ വിറപ്പിച്ച് ജപ്പാൻ .ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി. 84-ാം മിനിറ്റില്‍ അസാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. ഡൊവാന്‍....
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. ക്ലബ്ബിനൊപ്പം....
അർജെന്റിനയ്ക്കെതിരായ അട്ടിമറിജയം ആഘോഷമാക്കുകയാണ് സൗദി ജനത, ആഘോഷങ്ങൾക്കൊപ്പം പങ്കുചേരാൻ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടവും. കണക്കിലെത്രയോ മുന്നില്‍… കളത്തിലെക്കാര്യവും....
രണ്ടാം പകുതിയിൽ ആരാധകരെ നിരാശരാക്കി മെസ്സിയും ടീമും. അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ....
ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് ലോകകപ്പില്‍ പന്തുതട്ടും. സൗദി അറേബ്യയാണ് എതിരാളികള്‍. അര്‍ജന്റീയുടേതുള്‍പ്പടെ....
ലോകകപ്പില്‍ ആരാധകരുടെ പ്രിയപ്പെട്ട അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങും. സൗദി അറേബ്യയാണ് എതിരാളികള്‍. ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും. അജയ്യതയില്‍ അസൂറിപ്പടയുടെ....
ഖത്തര്‍ ലോകകപ്പില്‍ യുഎസ്എ-വെയില്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. കരുത്തരായ യുഎസ്എ വെയില്‍സിനെതിരെ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍....
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ....
ലോകക്കപ്പിലെ ആദ്യ ജയം ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിന്. മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോര്‍ പരാജയപ്പെടുത്തി. നായകന്‍....
ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍. ആതിഥേയരായ ഖത്തറിനെതിരെയുള്ള മത്സരത്തില്‍ ഇക്വഡോര്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് മുന്നിലെത്തി.....
ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ ലയിക്കുമ്പോള്‍ ആതിഥേയ രാജ്യമായ ഖത്തര്‍ ഏവരേയും വിസ്മയിപ്പിക്കുന്നു. അടുത്ത 29 ദിവസങ്ങള്‍ ലോകത്തിന്റെ കണ്ണുകളാകെ ഖത്തറിലേക്കായിരിക്കും.....
ലോകകപ്പ് ഫുട്‌ബോളിന് വര്‍ണാഭമായ തുടക്കം. ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ....
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവിൽപ്പന അനുവദിക്കില്ലെന്ന് (No alcohol sale) ഫിഫ. ഖത്തര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ്....