Football
ഗോളിക്ക് പിഴച്ചു, ഗോവ ജയിച്ചു; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. ഗോവ എഫ് സിക്കെതിരായ മത്സരത്തിൽ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 40-ാം മിനിറ്റിൽ ബോറിസ് സിങാണ് സന്ദർശകർക്ക് വേണ്ടിയുള്ള ഏക ഗോൾ....
റൊസാരിയോയുടെ മണ്ണിൽ പന്തുതട്ടിയാണ് ലയണല്‍ മെസി എന്ന ഫുട്ബോൾ ഇതിഹാസം കായിക ലോകത്തേക്ക് ചുവടുവെച്ചത്. കാൽപന്തുകളിയുടെ മിശിഹയുടെ പാദങ്ങൾ പിൻതുടർന്ന്....
ഒപ്പം പന്ത് തട്ടി നടന്ന ജാവിയര്‍ മഷറാനോയുടെ തന്ത്രങ്ങൾ അനുസരിച്ച് ഇനി സൂപ്പർതാരം ലയണൽ മെസി കളിക്കും. അര്‍ജന്റീന ദേശീയ....
18 മിനിറ്റിനുള്ളില്‍ ഹാട്രിക്, കൂട്ടത്തില്‍ കരിയര്‍ ബെസ്റ്റ് ബൈസിക്കിള്‍ കിക്ക് ഗോളും. ലിഗ പോര്‍ച്ചുഗലിലെ മത്സരത്തില്‍ എസ്ട്രെല അമഡോറയ്ക്കെതിരായ മത്സരത്തില്‍....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും വമ്പന്‍ തോല്‍വി. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ലീഗ് ചാമ്പ്യന്മാര് ഏറ്റുവാങ്ങിയത്. ടോട്ടനം....
സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനെ ഗോൾമഴയിൽ മുക്കി കേരളത്തിന് ആധികാരിക ജയം. ഏകപക്ഷീയമായ 10 ഗോളുകൾക്കാണ് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയത്. Read....
ഫുട്ബോൾ മൈതാനത്ത് തീപാറും പോരാട്ടം കാഴ്ചവെക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബിലും തരംഗം തീർക്കാനെത്തുന്നു. ഈയടുത്ത് അദ്ദേഹം തുടങ്ങിയ യുട്യൂബ് ചാനലിലെ....
ഐ ലീഗ് 2024-25 സീസൺ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഗോകുലം കേരള എഫ്സി. സ്പാനിഷ് പരിശീലകൻ അൻ്റോണിയോ റൂയേഡക്ക് കീഴിൽ കഴിഞ്ഞ....
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന വിജയിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റില്‍....
പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു അനൗൺസ്മെന്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം ഇത്രയേയുള്ളൂ. തന്റെ യുട്യൂബ് ചാനലിലെത്തുന്ന....
2025-ലെ ഫിഫ ക്ലബ് ലോകകപ്പിനായി ലോക ഫുട്ബോൾ സംഘടന ഒരുക്കുന്നത് ഒരു പുതിയ ട്രോഫിയാണ്. പരമ്പരാഗത സ്പോർട്സ് പുരസ്കാരങ്ങളിൽ നിന്ന്....
യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയുടെ കുതുപ്പിനെ തടഞ്ഞ് ഫ്രാൻസ്. 3-1 നാണ് അസൂരിപടയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. അഡ്രിയന്‍ റാബിയോട്ടയുടെ ഇരട്ടഗോളുകളുടെ....
യുവേഫ നാഷൻസ് ലീഗിൽ ജർമനിക്ക് വീണ്ടും തകർപ്പൻ ജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബോസ്നിയയെ തകർത്തു. പ്രാഥമിക റൗണ്ടിലെ അഞ്ചാം....
യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെ തകർത്ത് പോർച്ചുഗൽ. 5-1 നാണ് പറങ്കിപട ജയിച്ചു കയറിയത്. ഇരട്ട ഗോളോടുകൂടി കപ്പിത്താനായി റൊണാൾഡോ....
എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 30 അംഗ....
1000 ഗോൾ എന്ന തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ....
കരാർ അവസാനിപ്പിക്കാൻ അൽ-ഹിലാൽ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയൻ സ്റ്റാർ ഫോർവേഡ്....
റൂഡ് വാൻ നിസ്റ്റൽറൂയ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. ഇടക്കാല മാനേജരായി നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. അദ്ദേഹം....
ബാഴ്സലോണ സ്റ്റാര്‍ ഫോര്‍വേഡുകളായ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ലാമിന് യമാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവർക്കും അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമാകും. റയല്‍ സോസിഡാഡില്‍....
ലണ്ടന്‍ ഡെര്‍ബിയില്‍ സമനിലയില്‍ പിരിഞ്ഞ് ചെല്‍സിയും ആഴ്സണലും. ചുവപ്പും നീലയുമായി ഇളകിമറിഞ്ഞ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിന് മികച്ച കാഴ്ചാവിരുന്ന് സമ്മാനിക്കാന്‍....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൈസസ്റ്റര്‍ സിറ്റിയെ പഞ്ഞിക്കിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുണൈറ്റഡിന്റെ ജയം. എറിക് ടെന്‍....
സ്വന്തം മണ്ണിൽ പ്രഥമ സൂപ്പര്‍ ലീഗ് കിരീടം ചൂടി കലിക്കറ്റ് എഫ്സി. ആവേശക്കടലായി മാറിയ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചിയെ....