Football

“ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

“ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

” മത്സരങ്ങളേയും, ഗോളുകളേയും ആസ്വദിക്കലാണ് എന്‍റെ ജീവിത ലക്ഷ്യം.പ്രായത്തെ ഞാന്‍ പരിഗണിക്കുന്നില്ല.ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും.. ആയിരമായും അതിനപ്പുറത്തേക്കും..” യുവൻറസിൻ്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകളാണിത്.....

മെസൂട് ഓസില്‍ തുര്‍ക്കി ക്ലബിലേക്ക്

മെസൂട് ഓസില്‍ തുര്‍ക്കി ക്ലബിലേക്ക് ഉടന്‍ വിരമിക്കുന്നില്ലെന്ന് മുന്‍ ജര്‍മന്‍ സൂപ്പര്‍ താരം മെസൂട് ഓസില്‍. ആഴ്‌സണലല്‍ വിട്ടാലും കളിക്കളത്തിലുണ്ടാവുമെന്ന്....

വിജയ വഴിയിൽ കൊമ്പന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിലെ 54മത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷദ്‌പൂർ എഫ് സിയെ (3-2) തോൽപിച്ചു. തില്ലക്....

ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലെവന്‍ഡോവക്സി മികച്ച പുരുഷതാരം, ലൂസി വനിതാ താരം

2020ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോളര്‍ പുരസ്കാരം റോബര്‍ട്ട് ലെവന്‍റോവ്സ്കിക്ക്. 2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ....

ഇറ്റലിയെ കാല്‍പന്തിന്‍റെ കനകകിരീടം ചൂടിച്ച റോസി

വാതുവെപ്പ് വിവാദത്തില്‍ വിലക്കപ്പെട്ട ഒരാള്‍ ഒരു രാഷ്ട്രത്തിന്‍റെ വീരനായകനായി മാറിയത് കെട്ടുകഥയല്ല. വിലക്കുകളുടെ വേദനയില്‍ നീറി ഒടുങ്ങിയെന്ന് ലോകം കരുതിയ....

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു

ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പൗ​ളോ റോ​സി (64) അ​ന്ത​രി​ച്ചു. ഇ​റ്റാ​ലി​യ​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.....

മറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ബോക്ക ജൂനിയേഴ്സ് ടീം; വിതുമ്പിക്കരഞ്ഞ് മകള്‍

ഇതിഹാസ താരം ഡീ​ഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വീഡിയോ വെെറലാകുന്നു. കോപ ഡീ​ഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ്....

ഫുട്ബോൾ പ്രേമികൾക്കിടയിലെ രാജകുമാരൻ:ആധുനിക ഫുട്ബോളിൽ മായാജാലം സൃഷ്ടിക്കുന്ന കെവിൻ ഡി ബ്രൂയിന്‍

കെവിൻ ഡി ബ്രൂയിന്‍:മദ്ധ്യനിരയിലെ രാജകുമാരൻ ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒറ്റ....

‘ജനകോടികളെ ഫുട്ബോൾ എന്ന കലാരൂപത്തിലേക്ക് ആകർഷിച്ചവൻ’; മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ അർമാൻസോ മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി ഫുട്ബോൾ മൈതാനത്ത് ഡിയേഗോ മാറഡോണ സൃഷ്ടിച്ച അവിസ്മരണീയ കലാരൂപങ്ങളുടെ....

പവിത്രനും ഇഗ്ലേഷ്യ മറഡോണിയാനയും :എന്റെ ഹൃദയത്തിൽ ഒരു മതമുണ്ടെങ്കിൽ അതാണ് ഡീഗോ മറഡോണ എന്ന് വിശ്വസിച്ച പവിത്രൻ: ജോൺ ബ്രിട്ടാസ്

മറഡോണയെ കുറിച്ച് ചിന്തിക്കുമ്പോൾ ആ നിമിഷം എന്റെ മനസ്സിൽ ഉയരുന്ന മറ്റൊരു രൂപമുണ്ട്, മറഡോണ പള്ളിയിലെ സത്യവിശ്വാസിയായ പി.വി.പവിത്രൻ.മറഡോണയുടെ ജന്മനാടായ....

ഫുട്ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 60....

ഐ​എ​സ്എല്‍: ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഐ​എ​സ്എ​ലി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ. എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി മ​ത്സ​രം 2-2 നാണ് ​സ​മ​നി​ല​യി​ൽ....

ഐഎസ്എല്‍: മുംബൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്; ഒരുഗോള്‍ ജയം

ഐഎസ്എല്‍ രണ്ടാംമത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റിഡിന് ജയം (10). 47ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്വേസി അപ്പിയയാണ് നോര്‍ത്ത്....

ഐഎസ്എല്‍: ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എ.ടി.കെ മോഹന്‍ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. 67-ാം....

മുഹമ്മദ് സലായ്ക്ക് കൊവിഡ്

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കൊവിഡ്. ദേശീയ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടോഗോയ്‌ക്കെതിരായ ഈജിപ്തിന്റെ ആഫ്രിക്ക കപ്പ്....

ഐഎസ്എല്‍ പുതിയ സീസണ്‍ 20ന് തുടങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പുതിയ പതിപ്പ് ഈമാസം 20ന് ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. ആദ്യകളി....

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. തലച്ചോറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ മുന്‍താരം സുഖം പ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ....

വിഷാദരോഗം; ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയിൽ

വിഷാദരോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ലോക പ്രശസ്ത ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കിയതിനെ തുടർന്നാണ് മറഡോണയെ....

ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 121 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 14.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.....

ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു രാജിവച്ചു

സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു സ്ഥാനം രാജിവച്ചു. ബാര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ്....

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍: ബാഴ്സ ഇന്ന് യുവന്റസിനോട്

അലിയാന്‍സ് അരീനയില്‍ ഇന്ന് ചൂടന്‍ പോരട്ടം. ലയണല്‍ മെസിയുടെ ബാഴ്സലോണ യുവന്റസിനെ നേരിടും. കോവിഡ് ബാധിതനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ്....

ഫിഫ പ്രസിഡന്‍റിന്  കൊവിഡ്

ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍ഫാന്റിനോയുടെ ഫലം പോസിറ്റീവാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം....

Page 26 of 72 1 23 24 25 26 27 28 29 72