Football

ഐ ലീഗ്; ഗോകുലം കേരളക്ക് വിജയ തുടക്കം

ഐ ലീഗ്; ഗോകുലം കേരളക്ക് വിജയ തുടക്കം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളക്ക് വിജയ തുടക്കം. കോഴിക്കോട് നടന്ന ആദ്യ ഹോം മാച്ചില്‍ നെരോക്ക എഫ്.സി യെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ആദ്യ....

ഗോകുലം കേരള എഫ് സിയെ മർക്കസ് ജോസഫ് നയിക്കും

ഐ ലീഗ് ഫുട്ബോളിലെ ഈ സീസണിൽ ഗോകുലം കേരള എഫ് സിയെ മർക്കസ് ജോസഫ് നയിക്കും. 25 അംഗ പുതിയ....

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഒ​മാ​നോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇ​ന്ത്യ​യി​ൽ വ​ന്നു ക​ളി​ച്ച​പ്പോ​ഴും....

റൊണാള്‍ഡോയുടെ 99-ാം രാജ്യാന്തര ഗോള്‍; യൂറോ കപ്പ് യോഗ്യത നേടി പോര്‍ച്ചുഗല്‍

ജയം അനിവാര്യമായ മത്സരത്തില്‍ ലക്സംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ യൂറോ കപ്പ് യോഗ്യത നേടി.....

ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഇരുപത്താറിന്‌ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഖത്തറുമായി അകന്നുകഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബർ....

റൊണാള്‍ഡോയ്ക്കും കെയ്നിനും ഹാട്രിക്ക്; യൂറോ യോഗ്യതയില്‍ ഗോള്‍ മ‍ഴ

യൂറോ കപ്പ് ഫുടബോള്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴ. വമ്പന്‍ ടീമുകളെല്ലാം ഗോളുകള്‍ അടിച്ചുകൂട്ടി മികച്ച വിജയങ്ങളുമായി മുന്നേറ്റം നടത്തി. നിലവിലെ....

പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് സുശാന്ത് മാത്യു വിരമിച്ചു

കേരള ബ്ലാസ്റ്റേഴ് താരമായിരുന്ന സുശാന്ത് മാത്യു പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സുശാന്ത് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.....

ഗോളിലാറാടി കേരളം: സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ത്രസിപ്പിക്കുന്ന ജയം

സന്തോഷ് ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് എതിരില്ലാത്ത ആറുഗോളിന്റെ ജയം. ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത....

കേരളാ ബ്ലാസ്റെഴ്സ് ഒഡിഷ എഫ് സി മത്സരം; ഗോള്‍ രഹിതം ആദ്യ പകുതി

കേരളാ ബ്ലാസ്റെഴ്സ് ഒഡിഷ എഫ് സി മത്സരം ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും ലഭിച്ച....

ജയം തേടി ബ്ലാസ്റ്റേ‍ഴ്സ് ഇന്ന് നാലാം അങ്കത്തിന്; മത്സരം രാത്രി 7:30 ന് കലൂര്‍ സ്റ്റേഡിയത്തില്‍

ഐസ്എല്ലില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേ‍ഴ്സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ....

നെഞ്ച് വിരിച്ച് കേരളം: സന്തോഷ് ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ അഞ്ച് ഗോളിന്റെ മിന്നുന്ന ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രപ്രദേശിനെതിരെ....

സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്; കേരളം ആന്ധ്രാപ്രദേശിനെ നേരിടും

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ് .കോഴിക്കോട് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ നേരിടും.....

ബ്ലാസ്റ്റേ്‌ഴ്‌സ് മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജിസിഡിഎ ചെയര്‍മാന്‍

ബ്ലാസ്റ്റേ്‌ഴ്‌സ് മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ജിസിഡിഎ ചെയര്‍മാന്‍ അഡ്വക്കേറ്റ് വിഎ സലീം. കരാര്‍പ്രകാരമുള്ള തുക കൂട്ടി നല്‍കാന്‍ ജിസിഡിഎ....

ഇന്ത്യൻ സൂപ്പർ ലീഗ്‌: ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് എഫ്സിക്ക് ജയം

ഹൈദരാബാദ്: ഹൈദരാബാദ്‌ ജി എൻ സി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ്‌....

സന്തോഷ് ട്രോഫി: കിരീടം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പില്‍ കേരള ടീം

സന്തോഷ് ട്രോഫിയില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ടീം. പരിശീലനത്തിനായി ടീം കോഴിക്കോട് എത്തി. നവംബര്‍....

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; 13 പുതുമുഖങ്ങള്‍

കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടില്‍ത്തന്നെ പുറത്തായ കേരളം ഇത്തവണ കപ്പ് ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നത്. അതിനാല്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ്....

ഹൈദരാബാദ് എഫ്സിക്ക് വീണ്ടും തോല്‍വി; ജംഷഡ്പൂര്‍ ഒന്നാം സ്ഥാനത്ത്

ഐഎസ്എല്‍ ആറാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ജംഷഡ്പൂര്‍ എഫ്‌സി കുതിപ്പ് തുടരുകയാണ്. ജംഷഡ്പൂര്‍ 3-1നാണ് ഹൈദരാബാദ് എഫ്സിയെ തകര്‍ത്തത്.....

കളിക്കാനിറങ്ങാത്ത താരത്തിന് മഞ്ഞക്കാര്‍ഡും പിന്നാലെ പെനാല്‍റ്റിയും; വാറാണ് താരം

ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗിലാണ് ആരാധകരെ ഞെട്ടിച്ച മഞ്ഞക്കാര്‍ഡും പെനാല്‍റ്റിയും പിറന്നത്. കളിക്കിടെയുണ്ടാകുന്ന ഫൗളുകള്‍ക്ക് റഫറി മഞ്ഞയോ ചുവപ്പോ....

ഓഗ്‌ബെച്ചെയുടെ ഇരട്ടഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

മഞ്ഞപ്പടയുടെ നായകന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെയുടെ ഇരട്ടഗോളില്‍ കേരള ബ്‌ളാസ്റ്റേഴ്‌സിനു മിന്നും ജയം. ഐഎസ്എല്‍ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ശക്തരായ....

രണ്ടടിച്ച് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍; 2-1

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാം ഗോള്‍ നേടി കേരളാ ബ്ളാസ്റ്റേഴ്സ്. 45ആം മിനിറ്റില്‍ ബര്‍തലൊമേവ്....

കടമ്പകളേറെ; പരിക്കിന്റെ വേദനയിലും ഉയിർപ്പ് തേടി ബ്ലാസ്‌റ്റേഴ്‌സ്‌

കടമ്പകളാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ. അവസാന പതിപ്പിലെ ആഘാതം ടീമിനെ ബാധിച്ചിട്ടുണ്ട്‌. നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കണം. ഇക്കുറി സീസൺ തുടങ്ങുമ്പോൾത്തന്നെ....

കാല്‍പ്പന്തുകളിയുടെ ആരവമുണര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് നാളെ തുടക്കം

കാല്‍പ്പന്തുകളിയുടെ ആരവങ്ങളും ആവേശവുമുയര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് കൊച്ചിയില്‍ നാളെ തുടക്കമാകും. മലയാളികളുടെ അഹങ്കാരമായ കേരള ബ്ലാസ്റ്റേ‍ഴ്സും കരുത്തരായ എടികെയും....

Page 30 of 72 1 27 28 29 30 31 32 33 72