Football

ചരിത്രം കുറിച്ച് റഷ്യ; ലോകകപ്പ് ക്വാര്‍ട്ടറില്‍ റഷ്യ എത്തുന്നത് ഇതാദ്യം

അസ്പാസിന്‍റെ ഷോട്ട് ഡൈവ് ചെയ്ത അകിന്‍ഫീവ് തന്‍റെ കാലു കൊണ്ട് തട്ടി അകറ്റിയപ്പോള്‍ അത് ചരിത്ര നിമിഷം....

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും; മെക്സിക്കോയാണ് ബ്രസീലിന്‍റെ എതിരാളികള്‍

വമ്പന്‍മാര്‍ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ കരുതോലെടെ കളിച്ചാല്‍ മാത്രമേ ബ്രസീലിന് ജയം സാധ്യമാകു....

ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ; പൊരുതി തോറ്റ് ഡെന്‍മാര്‍ക്ക് പുറത്ത്

എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യയ്ക്ക് കിട്ടിയ പെനാല്‍ട്ടിയും അവരെ തുണച്ചില്ല....

ഡെന്‍മാര്‍ക്ക്- ക്രൊയേഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം; മത്സരം എക്സ്ട്രാ ടൈമിലേക്ക്

നാലാം മിനുട്ടില്‍ തിരിച്ചടിച്ച് ക്രൊയേഷ്യയാണ് കളി സമനിലയിലാക്കിയത്.....

സ്പാനിഷ് ഇതിഹാസ താരം ഇനിയേസ്റ്റ വിരമിച്ചു

2010 ലോകകപ്പില്‍ സ്പെയിനിന് വേണ്ടി വിജയ ഗോള്‍ നേടിയത് ഇനിയെസ്റ്റയായിരുന്നു.....

പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍; സ്പെയിന്‍ പുറത്ത്; റഷ്യ ക്വാര്‍ട്ടറില്‍

90ആം മിനുട്ടില്‍ 1-1 സമനിലയിലായിരുന്നു കളി അവസാനിച്ചത്....

അര്‍ജന്‍റീനയും പോര്‍ച്ചുഗലും മടങ്ങുമ്പോള്‍; പുത്തലത്ത് ദിനേശന്‍ എ‍ഴുതുന്നു

കളിക്കളം അങ്ങനെയാണ് നമ്മുടെ പ്രതീക്ഷകളെ അത് തകിടം മറിച്ചുകൊണ്ടിരിക്കും....

സ്പെയിന്‍-റഷ്യ പോരാട്ടം കനക്കുന്നു; ഒരു ഗോളിന് സ്പെയിന്‍ മുന്നില്‍

ഇഗ്‌നാഷെവിച്ചിന്റെ കാലി‍ൽത്തട്ടിയാണ് പന്തു വലയിൽ വീണത്....

എംബാപെ താരമാണ്; കളിയില്‍ മാത്രമല്ല നിലപാടുകളിലും

17000 യൂറോ ഏകദേശം 13 ലക്ഷം രൂപയാണ് ബോണസ് കൂടാതെ ഓരോ മത്സരങ്ങളില്‍ നിന്നും എംബാപേയ്ക്ക് ലഭിക്കുന്നത്....

കൊമ്പന്മാര്‍ ഏറ്റുമുട്ടും; ഉറ്റുനോക്കി ഫുട്ബോള്‍ ലോകം

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം....

റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍? ഇന്നത്തെ മത്സരം നിര്‍ണായകം

ഇന്നത്തെ മത്സരത്തില്‍ ഇരുവര്‍ക്കും ജയിക്കുക അത്ര എളുപ്പമല്ല....

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പോര്‍ച്ചുഗലും ഉറുഗ്വേയും ഇന്നിറങ്ങും; സാധ്യതകള്‍ ഇങ്ങനെ

പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം റൊണാള്‍ഡോ തന്നെയാണ് കുന്തമുന....

കാല്‍പന്തിന്‍റെ പെണ്‍പെരുമ വിളിച്ചോതി പയ്യന്നൂര്‍ കോളേജില്‍ ഒരു വ്യത്യസ്ത ബ്രസീല്‍ -അര്‍ജന്‍റീന പോരാട്ടം

കാല്‍പ്പന്ത് കളി ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കുമാകുമെന്ന പ്രഖ്യാപനമായിമാറിയ കാല്‍പന്ത് മത്സരം.....

ലോകകപ്പ് ഇംഗ്ലണ്ടിന്!!! ചരിത്രം അവര്‍ക്കനുകൂലം

ചരിത്രം അതേപടി ആവര്‍ത്തിക്കുമോ? എങ്കില്‍ കിരീടം ഇംഗ്ലണ്ടിനായിരിക്കും....

Page 38 of 70 1 35 36 37 38 39 40 41 70