Football

നെയ്മറിനെ വേണ്ട; ലോകകപ്പിന്‍റെ സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങി റയല്‍ മാഡ്രിഡ്

നിരവധി ഓഫറുകളാണ് കളിക്കളത്തിലെ പുത്തന്‍ താരോദയമായ എംബാപ്പെയെ തേടിയെത്തുന്നത്....

എക്സ്ട്രാമിലെ പെനാല്‍ട്ടി തുണച്ചു; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; കൊളംബിയ പുറത്ത്

ലോകകപ്പിലെ കഴിഞ്ഞ എട്ടു മൽസരങ്ങളിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞ രാജ്യമാണ് കൊളംബിയ....

പെനാല്‍ട്ടി തുണച്ചു; ഹാരി കെയ്നിന്‍റെ ഗോളില്‍ ഇംഗ്ലണ്ട് മുന്നില്‍

നായകന്‍ ഹരി കെയ്ന്‍റെ ഗോളിലൂടെയാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്....

സ്വിസ് പടയെ തകര്‍ത്ത് സ്വീഡന്‍ ക്വാര്‍ട്ടറില്‍; സ്വിറ്റ്സര്‍ലന്‍ഡ് പുറത്ത്

ഇഞ്ചുറി ടൈമില്‍ സ്വീഡന്‍ പെനാല്‍ട്ടി കിട്ടിയെങ്കിലും അത് ഗോളാക്കി മാറ്റാന്‍ ക‍ഴിഞ്ഞില്ല....

സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം; ഏകപക്ഷീയമായ ഒരു ഗോളിന് സ്വീഡന്‍ മുന്നില്‍

ആദ്യ പകുതി ഗോള്‍ രഹിതമാണെങ്കിലു 66 ആം മിനുട്ടിലെ ഗോള്‍ സ്വീഡന്‍ കുതിപ്പേകി....

സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം; ആദ്യ പകുതി ഗോള്‍ രഹിതം

സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം കനക്കുന്നു. ആദ്യ പകുതി ഗോള്‍ രഹിതം. ബ്രസീലിനെ സമനിലയിൽ തളച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയ സ്വിസ്പ്പടയും ജർമനിയും മെക്സിക്കോയും....

അവസാന നിമിഷം ലീഡ് നേടി ചുവന്ന ചെകുത്തന്മാര്‍; ബെല്‍ജിയം ക്വാര്‍ട്ടറില്‍; ജപ്പാന്‍ പുറത്ത്

ഇഞ്ചുറി ടൈമില്‍ ചാര്‍ലി നേടിയ ഗോളാണ് ബെല്‍ജിയത്തെ വിജയക്കുതിപ്പിലെത്തിച്ചത്.....

ഒപ്പത്തിനൊപ്പം ഗോള്‍ മടക്കി ബെല്‍ജിയം; ജപ്പാനെതിരെ തിരിച്ചടിച്ച് കറുത്ത കുതിരകള്‍ (2-2)

രണ്ട് ഗോള്‍ തിരിച്ചടിച്ച് കളി സമനിലയിലാക്കിയിരിക്കുകയാണ് ബെല്‍ജിയം.....

കറുത്ത കുതിരകളെ പിടിച്ചുകെട്ടി ജപ്പാന്‍; ഏകപക്ഷീയമായ രണ്ട് ഗോളിന് ജപ്പാന്‍ കുതിപ്പ്

2002ലും 2010ലും പ്രീക്വാർട്ടറിൽ തോറ്റ ജപ്പാന്‍ ഒരു തവണപോലും ലോകകപ്പ് നോക്കൗട്ട് മൽസരം ജയിക്കാനായിട്ടില്ല....

കറുത്ത കുതിരകളെ വിറപ്പിച്ച് ജപ്പാന്‍; ആദ്യപകുതി ഗോള്‍ രഹിതം

കൊലമ്പന്മാര്‍ക്ക് കാലിടറുന്ന കാ‍ഴ്ചയാണ് ജപ്പാന്‍- ബെല്‍ജിയം പോരാട്ടത്തിന്‍റെ ആദ്യ പകുതിയില്‍ കാണുന്നത്....

ഒച്ചോവയുടെ പ്രതിരോധം തുണച്ചില്ല; രണ്ട് ഗോളുകള്‍ക്ക് വിജയം കുറിച്ച് കാനറികള്‍; മെക്സിക്കോ പുറത്ത്

ജർമനിയെ അട്ടിമറിച്ച് പോരാട്ടത്തിന് തുടക്കമിട്ട മെക്സിക്കോയ്ക്ക് ബ്രസീലിനെ വീ‍ഴ്ത്താന്‍ സാധിച്ചില്ല....

ബ്രസീല്‍- മെക്സിക്കോ പോരാട്ടം കനക്കുന്നു; നെയ്മറിന്‍റെ ഗോളില്‍ കാനറികള്‍ മുന്നില്‍

ഏകപക്ഷീയമായ ഒരു ഗോളിന് മെക്സിക്കോടെ വെട്ടി ബ്രസീല്‍ പോരാട്ടം തുടരുന്നു....

ചരിത്രം കുറിച്ച് റഷ്യ; ലോകകപ്പ് ക്വാര്‍ട്ടറില്‍ റഷ്യ എത്തുന്നത് ഇതാദ്യം

അസ്പാസിന്‍റെ ഷോട്ട് ഡൈവ് ചെയ്ത അകിന്‍ഫീവ് തന്‍റെ കാലു കൊണ്ട് തട്ടി അകറ്റിയപ്പോള്‍ അത് ചരിത്ര നിമിഷം....

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും; മെക്സിക്കോയാണ് ബ്രസീലിന്‍റെ എതിരാളികള്‍

വമ്പന്‍മാര്‍ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ കരുതോലെടെ കളിച്ചാല്‍ മാത്രമേ ബ്രസീലിന് ജയം സാധ്യമാകു....

ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ; പൊരുതി തോറ്റ് ഡെന്‍മാര്‍ക്ക് പുറത്ത്

എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യയ്ക്ക് കിട്ടിയ പെനാല്‍ട്ടിയും അവരെ തുണച്ചില്ല....

ഡെന്‍മാര്‍ക്ക്- ക്രൊയേഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം; മത്സരം എക്സ്ട്രാ ടൈമിലേക്ക്

നാലാം മിനുട്ടില്‍ തിരിച്ചടിച്ച് ക്രൊയേഷ്യയാണ് കളി സമനിലയിലാക്കിയത്.....

സ്പാനിഷ് ഇതിഹാസ താരം ഇനിയേസ്റ്റ വിരമിച്ചു

2010 ലോകകപ്പില്‍ സ്പെയിനിന് വേണ്ടി വിജയ ഗോള്‍ നേടിയത് ഇനിയെസ്റ്റയായിരുന്നു.....

പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍; സ്പെയിന്‍ പുറത്ത്; റഷ്യ ക്വാര്‍ട്ടറില്‍

90ആം മിനുട്ടില്‍ 1-1 സമനിലയിലായിരുന്നു കളി അവസാനിച്ചത്....

അര്‍ജന്‍റീനയും പോര്‍ച്ചുഗലും മടങ്ങുമ്പോള്‍; പുത്തലത്ത് ദിനേശന്‍ എ‍ഴുതുന്നു

കളിക്കളം അങ്ങനെയാണ് നമ്മുടെ പ്രതീക്ഷകളെ അത് തകിടം മറിച്ചുകൊണ്ടിരിക്കും....

Page 39 of 72 1 36 37 38 39 40 41 42 72