Football

തിരിച്ചടിച്ച് സ്വിസ്പട; സമനിലയില്‍ സെര്‍ബിയ-സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടം (1-1)

പ്രീക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമാണ്....

അഞ്ചാം മിനുട്ടില്‍ സെര്‍ബിയയുടെ ആദ്യ ഗോള്‍; സെര്‍ബിയ- സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടം കനക്കുന്നു

പ്രീക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമാണ് ....

ഐസ്‍ലാൻഡ് വലയില്‍ ചിറകടിച്ച് നൈജീരിയന്‍ ക‍ഴുകന്‍മാര്‍; അര്‍ജന്‍റീനക്ക് ആശ്വാസം (2-0)

അഹമ്മദ് മൂസ നേടിയ ഏകപക്ഷീയമായ 2 ഗോളാണ് നൈജീരിയന്‍ ടീമിനെ വീജയത്തിലേക്ക് നയിച്ചത്....

മികച്ച അഭിനേതാക്കള്‍ ഉണ്ടായതുകൊണ്ട് മാത്രം ഒരു സിനിമ നന്നാവണമെന്നില്ല; അർജന്റീനേ നിങ്ങൾക്ക് ഇത് എന്ത് പറ്റി? 

അര്‍ജന്‍റീനിയന്‍ ആരാധകരോടൊപ്പം ഫുട്ബോള്‍ പ്രേമികളും നിരാശപ്പെട്ട ദിനമായിരുന്നു ഇന്നലെ....

അര്‍ജന്റീനിയന്‍ ടീമില്‍ കലാപം; സാംപോളിയെ പുറത്താക്കണമെന്ന് താരങ്ങള്‍

തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ടീം അംഗങ്ങള്‍ ഈ ആവശ്യമുന്നയിച്ചത്.....

വീണ്ടും ക്രൊയേഷ്യ; അടി പതറി അര്‍ജന്‍റീന (3-0)

ഏക പക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്‍റീനയെ ക്രൊയേഷ്യ നിലപറ്റിച്ചത്....

ഒരു നിമിഷത്തെ പി‍ഴവ്; അര്‍ജന്‍റീനയെ നിലപറ്റിച്ച് ക്രൊയേഷ്യ

സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന്‍ മെസ്സിയും വിയര്‍ക്കുന്നു....

എംബാപ്പയുടെ ഗോള്‍ നേട്ടത്തിലൂടെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍; പൊരുതി തോറ്റ് പെറു (1-0)

34 ആം മിനുട്ടിലെ എംബാപ്പെയുടെ ഒരു ഗോളാണ് ഫ്രാന്‍സിന് ആശ്വാസം പകര്‍ന്നത്....

സമനിലയില്‍ കലാശിച്ച് ഡെന്‍മാര്‍ക്ക്- ഒാസ്ട്രേലിയ പോരാട്ടം; പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

ഒാസ്ട്രേലിയക്ക് വേണ്ടി ജെഡിനാക്കാണ് 38 ആം മിനുട്ടില്‍ ഗോള്‍ നേടിയത്....

തോറ്റെങ്കിലും ഇറാന്‍ ഇന്നലെ തിരുത്തിക്കുറിച്ചത് 39 വര്‍ഷത്തെ ചരിത്രമാണ്

ടെഹ്റാനിലെ ആസാദി സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് വലിയ മാറ്റത്തിനായിരുന്നു....

ഡെന്‍മാര്‍ക്ക്- ഒാസ്ട്രേലിയ പോരാട്ടം കനക്കുന്നു; തിരിച്ചടിച്ച് ഒാസ്ട്രേലിയ (1-1)

ക്രിസിറ്റിന്‍ എറിക്സണാണ് ഡെന്‍മാര്‍ക്കിന് വേണ്ടി ഗോള്‍ നേടിയത്....

ലോകകപ്പ് നിര്‍ണായക വിജയം പ്രതീക്ഷിച്ച് അര്‍ജന്റീന ഇന്നിറങ്ങും: ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത

നൈജരിയയെ തകര്‍ത്തെത്തുന്ന ക്രൊയേഷ്യ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്....

അട്ടിമറി പ്രതീക്ഷയില്‍ പെറു വിജയം ലക്ഷ്യമിട്ട് ഫ്രാന്‍സ്; മത്സരം രാത്രി 8:30 ന്‌

ഓസീസിനെതിരെ ജയിച്ച് കയറിയെങ്കിലും ഫ്രാന്‍സിന്‍റെ താരപ്പകിട്ടിനൊത്ത ജയമായിരുന്നില്ല അത്.....

പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇറാനെതിരെ സ്പെയിന് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം

ഈ ഗോളോടെ 2018 ലോകകപ്പിലെ ഡീഗോ കോസ്റ്റോയുടെ ഗോള്‍നേട്ടം മൂന്നായി....

Page 42 of 72 1 39 40 41 42 43 44 45 72