Football
സിദാൻ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെച്ചു
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍രെ സൂപ്പര്‍ പരിശീലന സ്ഥാനത്തു നിന്നും സിനദിന്‍ സിദാന്‍ രാജിവെച്ചൊഴിഞ്ഞു. 2016ലായിരുന്നു സിദാന്‍ റയലിന്‍റെ പരിശീലനസ്ഥാനം ഏറ്റെടുത്തത്. 149 മത്സരങ്ങളിൽ സിദാന്‍ റയലിന് വേണ്ടി....
സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍....
ഗാരത് ബെയില്‍ 64ാം മിനുട്ടിലും 83ാം മിനുട്ടിലും ഗോള്‍ നേടി....
ബ്രസീലിയന്‍ താരം സലായുടെ കളിമികവില്‍ കപ്പുയര്‍ത്താനാകുമെന്നാണ് ലിവര്‍പൂളിന്‍റെ പ്രതീക്ഷ....
നാണക്കേടിന്‍റെ വക്കില്‍ നിന്ന് അര്‍ജന്‍റീനയെ ഒറ്റക്ക് തോളിലേറ്റിയാണ് മെസിയുടെ വരവ്....
ടീമിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു റൊമേറോ....
ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനാണ് ബാഴ്ലേക്കെന്ന രീതിയില്‍ വാര്‍ത്ത ഉയര്‍ന്നിരുന്നു....
ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഏക ഗോളിലായിരുന്നു ബാഴ്‌സയുടെ വിജയം....
അവസാന 15 മിനിറ്റിൽ വിജയഗോളിനായി ബയേൺ ആഞ്ഞുശ്രമിച്ചു....
1544 പോയിന്‍റുമായി ജര്‍മിനി ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ബ്രസീല്‍ ഏറെ പിന്നിലാണ്....
തീരുമാനം തെറ്റായിരുന്നെന്ന് പിന്നീടാണ് മനസിലായത്....
സ്പെയിനും ജര്‍മിനിയും ഫ്രാന്‍സും കരുത്തരാണെന്നും മെസി....
ലോകകപ്പിൽ ക്യാപ്റ്റൻ പാവ്ലോ ഗ്വെറേറോ ഇല്ലാതെ പെറു റഷ്യയിൽ പന്തുതട്ടും....
യുവതാരം ആര്‍തറിനെ ടീമില്ല....
അപരാജിത കിരീടമെന്ന റെക്കോഡ് മറികടക്കാനുള്ള ബാഴ്‌സയുടെ ശ്രമമാണ് പാളിയത്.....
മെസിയുടെ ഏറ്റവും വിലപിടിച്ച ആരാധകന്‍ ഇത്തവണ ലോകകപ്പ് കാണാന്‍ രഷ്യയിലുണ്ടാകില്ല. റഷ്യയിലേക്ക് പോകാന്‍ കാശില്ലാത്തതാണ് മെസിയുടെ വിലപിടിച്ച ആരാധകന് റഷ്യയിലെത്താന്‍....
ബാഴ്‌സയുടെ പ്രസിഡന്‍റ് മരിയ ബർതോമ്യു ഗ്രീസ്മാന്റെ ഏജന്റുമായി ചർച്ച നടത്തി....
റിക്കോര്‍ഡ് തുകയ്ക്കായിരുന്നു, നെയ്മര്‍ പി എസ് ജിയില്‍ എത്തിയത്....
ആഴ്സീൻ വെംഗർക്കുവേണ്ടി സ്വന്തം മൈതാനിയിൽ ബേൺലിക്കെതിരെ ഗോളടിച്ചുകൂട്ടുകയായിരുന്നു അഴ്സണൽ....
വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം , രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ വ്യക്തമാക്കിയത്....
ഇരുടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.....
ഓരോ ലോകകപ്പ് വരുമ്പോഴും ആരാധക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലാറ്റിനമേരിക്കയുടെ കളികാണാനാണ്. നൃത്തച്ചുവടുകളുമായി മൈതാനം നിറഞ്ഞ് നില്‍ക്കുന്ന കളിയോര്‍മ്മകള്‍ക്കാണ് ലോകം....