Football
കരുത്താര്‍ജിക്കാനൊരുങ്ങി ഗോകുലം എഫ് സി; ഇനി ടീമിന് വിദേശ പരിശീലകനും പുതിയ കളിക്കാരും
സൂപ്പര്‍ കപ്പ് കഴിയുന്നതോടെ ബിനോ ജോര്‍ജ് പരിശീലകന്റെ ചുമതല ഒഴിയും....
10 ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ക്രിസ്റ്റിക്ക് സ്വന്തമായി....
കിരീടം സമ്മാനിച്ച ചാമ്പ്യന്മാര്‍ക്ക് നാടിന്റെ ഊഷ്മള സ്വീകരണം. ....
ഏപ്രിൽ 6നു സംസ്ഥന സർക്കാരും പ്രിയ താരങ്ങൾക്ക് വിരുന്നൊരുക്കുന്നുണ്ട്....
കണ്ണൂര്‍ സ്വദേശിയാണ് കേരളത്തിന്റെ പ്രതിരോധ നിരയിലെ ഈ പടനായകന്‍.....
ബംഗാളിനെ തകര്‍ത്ത് കേരളത്തിന്റെ ചുണകുട്ടികള്‍....
ആവേശകരമായ സന്തോഷ് ട്രോഫി കലാശക്കളിയില്‍ അധികസമയത്തിന്‍റെ അവസാനനിമിഷത്തില്‍ ബംഗാളിന്‍റെ തിരിച്ചടി. ത്രിത്തംഗാര്‍ സര്‍ക്കാരാണ് കേരളത്തിന്‍റെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്.....
ആവേശകരമായ സന്തോഷ് ട്രോഫി കലാശക്കളിയില്‍ കേരളം കിരീടത്തിലേക്ക്. വിപിന്‍ തോമസാണ് കേരളത്തിന് ആവേശകരമായ ഗോള്‍ സമ്മാനിച്ചത്. അധികസമയത്തിന്‍റെ 24 ാം മിനിട്ടിലാണ്....
ഗാലക്സിയിലെ അരങ്ങേറ്റത്തില്‍ കാല്‍പന്തുലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഇബ്ര....
39ാം മിനിട്ടില്‍ വികെ അഫ്ദല്‍ ബംഗാള്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും തലനാരിഴക്ക് ഗോള്‍ നഷ്ടമായി....
ഗ്രൂപ്പിലെ പോരാട്ടത്തില്‍ കേരളം ബംഗാളിനെ കീഴടക്കിയിരുന്നു....
ഗ്രൂപ്പിലെ പോരാട്ടത്തില്‍ കേരളം ബംഗാളിനെ കീഴടക്കിയിരുന്നു....
2004-2005 സീസണിലാണ് കേരളം അവസാനമായി കിരീടം നേടിയത്....
സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍....
കേരളം 2004ലാണ് അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്....
വി കെ അഫ്ദലാണ് കേരളത്തിന്റെ സ്വപ്നങ്ങള്‍ വലയിലാക്കിയത്....
സ്പാനിഷ് സൂപ്പര്‍താരം ഇസ്കോയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് നീലപ്പടയുടെ കഥ കഴിച്ചത്....
ഒമ്പതു മത്സരങ്ങളില്‍ ഗോള്‍ നേടിയ റൊണാള്‍ഡോയുടെ തുടര്‍ ഗോളടിക്കും ഇന്നലെ അവസാനമായി....
ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം ആരാധക നെഞ്ചില്‍ കനലു കോരിയിട്ടായിരുന്നു....
ഞായറാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം....
മൈതാന മധ്യത്ത് നിന്നും പന്ത് സ്വീകരിച്ച് മെസി സോളോ റണ്ണിലൂടെ കുതിച്ചാണ് വല കുലുക്കിയത്....
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ കെട്ടുകെട്ടിച്ച് ക്വാർട്ടർ ഉറപ്പിച്ച റയൽ സ്പാനിഷ് ലീഗിലും അത് തുടരുകയായിരുന്നു....