Football
ക്രിക്കറ്റിനായി ഫുട്ബോള്‍ മൈതാനം നശിപ്പിക്കുന്നതെന്തിന്; തിരുവനന്തപുരത്ത് ഒന്നാന്തരം സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചിയില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നതാര്ക്കുവേണ്ടി; ചോദ്യങ്ങളുമായി ഇയാന്‍ ഹ്യൂം
കൊൽകത്തയിലെ വിഖ്യാത ക്രിക്കറ്റ് മൈതാനമായ ഇൗഡൻ ഗാർഡൻ ഫുട്ബാളിനായി വിട്ടു നൽകുമോ ?....
ഏപ്രില്‍ 3ന് എഫ് സി ഗോവയ്ക്കെതിരെയാണ് ഏടിക്കെയുടെ ആദ്യ മത്സരം....
പ്ലേഓഫ് വരെ 35 ഗോളാണ് ആൽബെർട്ട് റോക്കയുടെ സംഘം അടിച്ചുകൂട്ടിയത്. സുനിൽ ഛേത്രിയും മിക്കുവും ചുക്കാൻപിടിച്ചു....
ഫൈനലില്‍ നെതര്‍ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അന്ന് അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കിയത്....
മത്സരത്തില്‍ മെസ്സി രണ്ടും ഓസ്മാന്‍ ഡെമ്പല്‍ ഒരു ഗോളും നേടി....
74, 78 മിനിറ്റുകളില്‍ വിസാം ബെന്‍ യെഡറാണ് സെവിയ്യക്കായി ഗോളുകള്‍ നേടിയത്....
രണ്ടാം പാദ സെമിയില്‍ എഫ് സി ഗോവയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു....
മാര്‍ച്ച് 23ന് മോസ്‌കോയില്‍ റഷ്യയെയും 27ന് ബെര്‍ലിനില്‍ ജര്‍മ്മനിയെയും ബ്രസീല്‍ നേരിടും....
ജോര്‍ജിയ സ്വദേശിയായ സാവിഡിസ് ഗ്രീസിലെ ധനാഢ്യനും റഷ്യന്‍ പാര്‍ലമെന്‍റിലെ മുന്‍ അംഗവുമാണ്....
ഇനിയെസ്റ്റയുടെ കാലത്തിനു ശേഷം മെലൊ ബാഴ്സയുടെ മിഡ്ഫീല്‍ഡ് ഭരിക്കുമെന്നാണ് പ്രതീക്ഷ....
സുനില്‍ ഛേതിക്ക് ഹാട്രിക്ക്....
പിഎസ്ജിയിലേക്കുള്ള മാറ്റം നെയ്മറിന്റെ കരിയറിനെ സംബന്ധിച്ച് ഒട്ടും ശുഭകരമായിരുന്നില്ല....
കാസ്ട്രോള്‍ നിര്‍മിച്ച വീഡിയോ കായികലോകത്തെ അമ്പരപ്പിക്കുകയാണ്....
റഷ്യയ്ക്കെതിരെ കൂടുതല്‍ ഉിപരോധം ഏര്‍പ്പെടുത്തണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു....
2015ല്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച വാട്ട് 9 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും നേടിയിരുന്നു....
സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം ഗോകുലത്തിന് നഷ്ടമായി....
ഇന്ന് വൈകുന്നേ 3 മണിക്കാണ് മത്സരം.....
ഇംഗ്ലിഷ് ഗ്ലാമര്‍ ടീമായ ലിവര്‍പൂളും ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു....
ബെര്‍ബറ്റോവ് പരിശീലകന് ഡേവിഡ് ജെയിംസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു....
തോല്‍വിയോടെ മുംബൈ ഏഴാം സ്ഥാനത്ത് എത്തിയതോടെയാണ് കേരളം യോഗ്യത നേടിയത്....
ഇന്ന് ഡൽഹി ഡൈനാമോസും പുണെ സിറ്റി എഫ്സിയും ഏറ്റുമുട്ടും....
തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.....