Football
ഒന്ന് കണ്ണിറുക്കിയപ്പോള്‍ പ്രിയവാര്യര്‍ക്ക് വിഐപി ടിക്കറ്റ്; ഒരു വ്യാഴവട്ടം ഇന്ത്യന്‍ ഫുട്ബോളിനെ നെഞ്ചേറ്റിയ സാക്ഷാല്‍ ഐഎം വിജയന് തറ ടിക്കറ്റ് പോലുമില്ല; പ്രതിഷേധവുമായി വിജയന് തന്നെ രംഗത്ത്
1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നുള്ളു....
ജംഷഡ്പൂര്‍ എഫ്സി, മുംബൈ സിറ്റി, ഗോവ എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മുന്നിലുള്ളത്....
ദുർബലമായ പെനാൽറ്റി ഷോട്ട് ഗോളി കരൺ ജിത്ത് സിംഗ തടുത്തിടുകയായിരുന്നു. ....
നോർത്ത് ഈസ്റ്റിനെതിരെ ആധികാരിക പ്രകടനമായിരുന്നില്ല ബ്ലാസ്റ്റേഴ്സിന്റെത്....
സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ചെന്നൈയ്നെ വീഴ്ത്തുക എളുപ്പമല്ല....
2011 - 12 സീസണില്‍ താന്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡ് പുതുക്കുകയായിരുന്നു താരം....
കൈരളിക്ക് വേണ്ടി നിതീഷാണ് ഗോള്‍ നേടിയത്.....
പതിനാറ് കളിയില്‍ 24 പോയിന്റുമായി അഞ്ചാംപടിയില്‍ തുടരുകയാണ് ബ്ലാസ്റ്റേഴ്സ്....
പതിനഞ്ച് കളിയില്‍ 21 പോയിന്റുമായി അഞ്ചാംപടിയില്‍ തുടരുകയാണ് ബ്ലാസ്റ്റേഴ്സ്....
പതിനഞ്ച് കളിയില്‍ 21 പോയിന്റുമായി അഞ്ചാംപടിയില്‍ തുടരുകയാണ് ബ്ലാസ്റ്റേഴ്സ്....
മുഹമ്മദ് ഇർഷാദ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പേരുമായാണ് ഗോകുലം കളിച്ചത്....
ജയിച്ചില്ലെങ്കില്‍ നിലവിലെ രണ്ടാംസ്ഥാനക്കാര്‍ പ്ലേ ഓഫ് കാണാതെ പുറത്താകും.....
ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ നേടിയ വിജയം ബ്ലാസ്റ്റേഴ്സിന് കരുത്താകും....
സ്പാനിഷ് ലീഗില്‍ പതറുന്ന റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ നടത്തിയത് തകര്‍പ്പന്‍ തിരിച്ചുവരവാണ്....
സിനദിൻ സിദാന്റെ ആവനാഴിയിൽ ആയുധങ്ങൾക്ക് കുറവില്ല....
90 ാം മിനിറ്റില്‍ ഹെന്റി കിസേക്ക നേടിയ ഗോളിലൂടെ ഗോകുലം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി....
നായകന് മെയില്സണാണ് തകര്‍പ്പന്‍ ഹെഡറിലൂടെ ചെന്നൈയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്....
കളിമുറ്റങ്ങളില്‍ ഓടിക്കളിച്ചതായിരുന്നില്ല കുട്ടിക്കാലം....
ബര്‍ബറ്റോവിന് പകരക്കാരനായിട്ടാണ് സഹല്‍ കളത്തിലിറങ്ങിയത്....
തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ടെയ് ലര്‍ വലകുലുക്കിയത്....
ഐ എസ് എല്ലിലെ ആദ്യ ഗോള്‍ കൂടിയാണ് ബെര്‍ബറ്റോവ് നേടിയത്.....
വീറോടെ പൊരുതുന്ന മഞ്ഞപ്പട ആദ്യം തന്നെ ഗോള്‍ നേടി മുന്നിലെത്തി....