Football

ഐഎസ്എല്‍ പൂരത്തിന് നാളെ തുടക്കം; സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവച്ച് മഞ്ഞപ്പടയുടെ പരിശീലകന്‍

ആക്രമണ ഫുട്‌ബോള്‍ ശൈലിയാവും പരീക്ഷിക്കുകയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ....

അര്‍ജന്റീനയെ ഞെട്ടിച്ച് നൈജീരിയ; അവിസ്മരണീയ തിരിച്ചുവരവിലൂടെ ഉജ്ജ്വല ജയം പിടിച്ചെടുത്ത് ആഫ്രിക്കന്‍ കരുത്തുകള്‍

ആഴ്‌സണല്‍ താരം ഇവോബിയുടെ ഇരട്ട ഗോളുകളാണ് നൈജീരിയയെ വിജയത്തിലേക്ക് നയിച്ചത്....

പിഎസ്ജിയില്‍ ഹാപ്പിയല്ല; പൊട്ടിക്കരഞ്ഞ് നെയ്മര്‍; കൂടുമാറ്റം ഉടനുണ്ടായേക്കും

കവാനി, ഏഞ്ചല്‍ ഡി മരിയ എന്നിവരുമായി പ്രശ്നമുണ്ടാക്കി....

ഇറ്റലിയില്ലാത്ത റഷ്യന്‍ ലോകകപ്പ്; ഗോള്‍വല കാക്കാന്‍ ഇനി ബഫണില്ല

ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാന്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി ഉണ്ടാവില്ല ....

ബ്ലാസ്റ്റേ‍ഴ്സിന്‍റെ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകും

അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് മത്സരങ്ങള്‍ നടത്തുന്നതെന്ന് സംഘാടകര്‍....

അടുത്ത ക്ലബിനെക്കുറിച്ച് മെസിയുടെ വെളിപ്പെടുത്തല്‍; ലാലിഗയില്‍ ബാഴ്‌സയുടെ ഭാവി ത്രിശങ്കുവിലായിരിക്കെ മിശിഹയുടെ പ്രഖ്യാപനം

ബാഴ്‌സലോണ വിട്ടാല്‍ മെസി ഏത് ക്ലബ്ബിലാകും കളിക്കുക എന്ന ചോദ്യം ആരാധകരുടെയും ആശങ്കയായിരുന്നു....

രാജ്യത്തെ മികച്ച ആരാധക കൂട്ടമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട; വന്‍ സ്വീകരണം നല്‍കി കൊച്ചി

ജീവകാരുണ്യപ്രവര്‍ത്തികളില്‍ കൂടി സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ഈ മഞ്ഞക്കൂട്ടം.....

ബ്ലാസ്റ്റേ‍ഴ്സ് ആരാധകര്‍ക്ക് അഭിമാനിക്കാം; ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം മഞ്ഞപ്പടയ്ക്ക്

ബോളിവുഡ് താരം സൊഹൈൽ ഖാനിൽ നിന്ന് സോമു ജോസഫ് അവാർഡ് ഏറ്റുവാങ്ങി....

മോസ്‌കോയില്‍ റഷ്യയെ കീഴടക്കി മെസിപ്പടയുടെ പടയോട്ടം; പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ജയം; ജര്‍മ്മനി ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍

86ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് നീലപ്പട കാത്തിരുന്ന വിജയഗോള്‍ കുറിച്ചത്....

കൊമ്പന്‍മാര്‍ കളത്തില്‍; മഞ്ഞപ്പടയുടെ ആദ്യ ഹോം പോരാട്ടത്തിന്‍റെ ആവേശത്തില്‍ ആരാധകര്‍ ഹാപ്പിയാണ്

ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയായി ഇതേ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിവരുന്നത്....

അര്‍ജന്റീനയുടെ ആരാധകരെ ആഘോഷിക്കാം; ആ കടം വീട്ടിയിരിക്കും; ഭീഷ്മപ്രതിജ്ഞയുമായി മെസി

ലോകകപ്പും കൈയ്യില്‍പിടിച്ചായിരിക്കും തീര്‍ത്ഥയാത്ര....

ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചു; കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു

ഉദ്ഘാടന മത്സരത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തയാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളികള്‍....

KTചാക്കോ ഇപ്പോള്‍ തിരക്കിലാണ്

കഴിഞ്ഞ ഒരു മാസക്കാലം സ്‌പെയില്‍ ടീമിനൊപ്പമായിരുന്നു....

കളിയെന്നു പറഞ്ഞാ ഇതാണ് കളി; ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ നിര്‍ത്തിപ്പൊരിച്ചു

ടോട്ടന്‍ഹാമിന്റെ ആക്രമണത്തിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചു പോയി....

അടിതെറ്റി ബാര്‍സ; പ്രതീക്ഷയോടെ റയല്‍

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമയനിലക്കുരുക്ക്....

ബാഴ്സ സൂപ്പര്‍ താരം പടിയിറങ്ങുന്നു

ഈ സീസണു ശേഷം ബാഴ്സയിേലൊണയിലുളള കളി മതിയാക്കാനാണു തീരുമാനം....

ബാഴ്‌സ ക്യാംമ്പില്‍ വീണ്ടും നെയ്മര്‍; ഞെട്ടലോടെ കാല്‍പ്പന്തുലോകം

ബാര്‍സ ക്യാംപ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ നെയ്മര്‍ തന്നെയാണ് പുറത്തുവിട്ടത്....

Page 54 of 72 1 51 52 53 54 55 56 57 72