Football

സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഛേത്രിയും ജെജെയും ജിംഗനും ലക്ഷ്യം കണ്ടു

സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഛേത്രിയും ജെജെയും ജിംഗനും ലക്ഷ്യം കണ്ടു

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയുടെ സീനിയർ പടയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി. അനായാസം മികച്ച മാർജിനിൽ ഇന്ത്യ ജയിക്കുമെന്നു തോന്നിച്ച മത്സരത്തിലാണ് കംബോഡിയയുടെ ജൂനിയർ....

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം; റെയില്‍വേസിനെ തകര്‍ത്തത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്.....

ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടീവോ; തോൽവി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; റയൽ ബെറ്റിസിനെ 2-1നു തോൽപിച്ച് റയൽ മാഡ്രിഡ് കിരീടപോരാട്ടത്തിൽ മുന്നിൽ

കാംപ്‌നൗ: സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത ജയത്തോടെ ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടിവോ. പരുക്കേറ്റ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു....

മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ്; ആകെ ആസ്തി 735 മില്യൺ യുഎസ് ഡോളർ

ലണ്ടൻ: ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ് ആയി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 735 മില്യൺ യുഎസ് ഡോളർ....

കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി; കര്‍ണാടകയെ സമനിലയില്‍ തളച്ചു; കേരളത്തിന്റെ മുന്നേറ്റം ദക്ഷിണമേഖലാ ഗ്രൂപ് ചാമ്പ്യന്മാരായി

കോഴിക്കോട് : കേരളം സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ കര്‍ണാടകയെ....

സന്തോഷ് ട്രോഫി; മലയാളിക്കരുത്തിൽ സർവീസസ് ഇന്നു തെലങ്കാനയ്‌ക്കെതിരെ; ടീമിൽ ഏഴു താരങ്ങളും രണ്ടു പരിശീലകരും മലയാളികൾ

കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ഇന്ന് സർവീസസ് പോരാട്ടത്തിനിറങ്ങുന്നത് മലയാളികളുടെ കരുത്തിലാണ്. ഏഴു മലയാളി താരങ്ങളുള്ള ടീമിന്റെ രണ്ടു....

ഒമ്പതു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം തളർന്നില്ല; ബാഴ്‌സലോണയെ പൊളിച്ചടുക്കി അത്‌ലറ്റിക് ബിൽബാവോ

ഒമ്പതുപേരായി ചുരുങ്ങിയിട്ടും തളരാത്ത അത്‌ലറ്റിക് ബിൽബാവോയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ബാഴ്‌സലോണ അടിയറവ് പറഞ്ഞു. ഇന്നലെ നടന്ന കോപ ഡെൽ റേ....

ഇരട്ട ഗോളടിച്ച് ഉസ്മാൻ; കേരളത്തിനു സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം; പുതുച്ചേരിയെ തകർത്തത് മൂന്നു ഗോളുകൾക്ക്

കോഴിക്കോട്: ഉസ്മാന്‍റെ ഇരട്ട ഗോളിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വിജയത്തുടക്കം. പുതുച്ചേരിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം തകർത്തു വിട്ടത്.....

സാഫ് വനിതാ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്; ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു

രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പെണ്‍കടുവകള്‍ മൈതാനം കീഴടക്കി....

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂളിന്റെ ചെമ്പട; ചുവന്ന ചെകുത്താൻമാരുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം. ഏകപക്ഷീയമായ ഒരുഗോളിനാണ് ലിവർപൂളിന്റെ ചുവന്ന ചെകുത്താൻമാർ സിറ്റയെ....

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ പങ്കാളിത്തത്തിൽ നിന്ന് സച്ചിൻ പിൻവാങ്ങുന്നോ? പകുതി ഓഹരികൾ വിൽക്കാൻ സച്ചിൻ തീരുമാനിച്ചു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകൾ വരുന്നു. പുതിയ ഒരു പങ്കാളിയെ....

മെസിയുടെ അഞ്ഞൂറാം ഗോളും ബാഴ്‌സയ്ക്കു പിടിവള്ളിയായില്ല; സ്പാനിഷ് ലീഗിൽ വലൻസിയയോട് തോൽവി

മെസിയുടെ അഞ്ഞൂറാം ഗോളും സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയെ രക്ഷിച്ചില്ല. സ്വന്തം തട്ടകത്തിൽ വലൻസിയയോടു 1-2ന് ബാഴ്‌സലോണ തോറ്റു. ഇതോടെ സ്പാനിഷ്....

ചാമ്പ്യൻസ് ലീഗിൽ സെമികാണാതെ ബാഴ്‌സ പുറത്ത്; ബയേണിനും സെമിബർത്ത്; ബാഴ്‌സയെ തോൽപിച്ചത് അത്‌ലറ്റികോ മാഡ്രിഡ്

കാംപ്‌നൗ: ചാമ്പ്യൻസ് ലീഗിൽ നിന്ന് മനിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണ സെമികാണാതെ പുറത്തായി. ഒന്നാം പാദത്തിൽ മികച്ച മുൻതൂക്കം നേടിയിട്ടും രണ്ടാംപാദത്തിലെ....

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമോഹങ്ങൾ അവസാനിച്ചു; അവസാന യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; തുർക്‌മെനിസ്ഥാനോടു തോറ്റത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി.കൊച്ചിയിൽ വിജയം തേടിയിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്‌മെനിസ്താൻ....

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; ഇറാന്റെ ജയം എതിരില്ലാത്ത നാല് ഗോളിന്

29ന് കൊ്ച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രതീക്ഷ നിലനിര്‍ത്താനെങ്കിലും ഇന്ത്യയ്ക്ക് കഴിയൂ....

ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ലൈംഗിക പീഡനക്കേസിൽ ആറുവർഷം തടവ്; 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നു കേസ്

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ആറുവർഷം തടവുശിക്ഷ. 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ചുംബിക്കുകയും പെൺകുട്ടിയെ കൊണ്ട്....

ഡച്ച് ഫുട്‌ബോൾ ഇതിഹാസം യൊഹാൻ ക്രൈഫ് അന്തരിച്ചു; വിടവാങ്ങിയത് ടോട്ടൽ ഫുട്‌ബോളിന്റെ ഉപജ്ഞാതാവ്; അന്ത്യം അർബുദ ബാധയെ തുടർന്ന്

ആംസ്റ്റർഡാം: ഡച്ച് ഫുട്‌ബോളിന് ടോട്ടൽ ഫുട്‌ബോളിന്റെ പരിവേഷത്തിലേക്കുയർത്തിയ ഇതിഹാസതാരം യൊഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്നായിരുന്നു....

നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിനു കേസ്; 351 കോടി രൂപ പിഴയൊടുക്കാന്‍ ബ്രസീലിയന്‍ കോടതിയുടെ ഉത്തരവ്

റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറോട് നികുതി വെട്ടിപ്പിന് പിഴയടയ്ക്കാന്‍ ബ്രസീലിയന്‍ കോടതി ഉത്തരവിട്ടു. 53 ദശലക്ഷം ഡോളര്‍....

Page 65 of 72 1 62 63 64 65 66 67 68 72