Football

ആഴ്‌സണലിനെ വീഴ്ത്തി യുണൈറ്റഡ്; ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്; ഇരട്ട ഗോളടിച്ച് അരങ്ങേറ്റം അവിസ്മരണീയമാക്കി റാഷ്‌ഫോര്‍ഡ്

18 കാരനായ റാഷ്‌ഫോര്‍ഡിന്റെ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു യുണൈറ്റഡിനൊപ്പം....

ജിയാനി ഇന്‍ഫാന്റിനോ ഫിഫ അധ്യക്ഷന്‍; ഷേഖ് സല്‍മാനെ പിന്തള്ളി ഒന്നാമതെത്തിയത് 115 വോട്ടുകള്‍ക്ക്

നിവലില്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയാണ് ജിയാനി ഇന്‍ഫാന്റിനോ.....

പ്ലാസ്റ്റിക് ജഴ്‌സിയണിഞ്ഞ കുട്ടി ആരാധകന് കയ്യൊപ്പിട്ട ഒറിജിനല്‍ ജഴ്‌സി അയച്ചുകൊടുത്ത് മെസ്സി

കയ്യൊപ്പിട്ട ജഴ്‌സികളും ഫുട്‌ബോളുമാണ് മെസ്സി സമ്മാനമായി തന്റെ കുഞ്ഞു ആരാധകന് അയച്ചു കൊടുത്തത്....

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായികതാരമായി ക്രിസ്റ്റിയാനോ; ആകെ ഫോളോവേഴ്‌സ് 20 കോടി

ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി കവിഞ്ഞു....

റഫറിയെ കളിക്കാരന്‍ ചുവപ്പുകാര്‍ഡ് കാണിച്ചു; തുര്‍ക്കി ഫുട്‌ബോള്‍ ലീഗിലെ അപൂര്‍വ സംഭവം

അങ്കാറ: കളിക്കാരന്‍ അച്ചടക്കം ലംഘിച്ചാല്‍ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിക്കാം. കളിക്കളത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യാം. എന്നാല്‍, കളിക്കാരന്‍ അതേ....

സേഠ് നാഗ്ജി കിരീടം എഫ്‌സി ഡെനിപ്രോയ്ക്ക് കിരീടം; പരാനെന്‍സിനെതിരായ ജയം എതിരില്ലാത്ത മൂന്ന് ഗോളിന്

പെരാനന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്....

നാഗ്ജി ഫുട്‌ബോള്‍; ബ്രസീലിയന്‍ ക്ലബ് പരാനന്‍സ് ഫൈനലില്‍; റോവേഴ്‌സിനെ ഒരു ഗോളിന് തോല്‍പിച്ചു

കോഴിക്കോട്: സേഠ് നാഗ്ജി ഫുട്‌ബോളില്‍ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ പരാനന്‍സ് ഫൈനലില്‍ കടന്നു. ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്‌സിനെ മറുപടിയില്ലാത്ത....

സ്‌പെയിനിന്റെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ലിയോണല്‍ മെസ്സിക്ക്; പുരസ്‌കാരം മെസ്സിയെ തേടിയെത്തുന്നത് ആദ്യം

മാഡ്രിഡ്: സ്‌പെയിനിന്റെ ഈ മാസത്തെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക്. സ്‌പെയിന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയ ശേഷം....

ക്രിസ്റ്റ്യാനോയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്ന് സിനദിന്‍ സിദാന്‍

മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്നും അത് മെസ്സിയല്ലെന്നും മുന്‍ സൂപ്പര്‍താരവും ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ കോച്ചുമായ സിനദിന്‍....

അര്‍ജന്റീനയുടെ യുവരക്തങ്ങളെ തളച്ച് ജര്‍മന്‍ ക്ലബ് മ്യൂണിക്; ജയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്

കോഴിക്കോട്: സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ യുവരക്തങ്ങളെ മൂന്നടിയില്‍ തളച്ച് ജര്‍മന്‍ ക്ലബ് ടിഎസ്‌വി 1860 മ്യൂണിക്. ഏകപക്ഷീയമെന്നു....

സേഠ് നാഗ്ജി ഫുട്‌ബോള്‍; ആദ്യ വിജയം അത്‌ലറ്റികോ പെരാനന്‍സിന്

കോഴിക്കോട്: സേഠ് നാഗ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ പെരാനന്‍സിന് വിജയം. ഇംഗ്ലീഷ് ക്ലബ് വാറ്റ്‌ഫെഡിനെ മറുപടിയില്ലാത്ത....

രോഗിയായ ആരാധികയെ തേടി ഡേവിഡ് ബെക്കാമിന്റെ വീഡിയോ സന്ദേശം; എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ആശംസ; വീഡിയോ കാണാം

ഷോള്‍ ഹോപ്കിന്‍സ് എന്ന 19കാരിയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധികയ്ക്കാണ് ബെക്കാം വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നത്....

ഫുട്‌ബോള്‍ ആവേശത്തില്‍ മലബാര്‍; സേഠ് നാഗ്ജി അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കിക്കോഫ് വൈകിട്ട് നാലിന്

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സൗദിയില്‍ മലയാളി കൂട്ടായ്മയായ മോണ്ടിയല്‍ സ്‌പോര്‍ട്‌സും സംയുക്തമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.....

‘കുഞ്ഞു വലിയ’ ആരാധകനെ കാണാന്‍ മെസ്സിയെത്തും; കാംപ്‌നൗവില്‍ സൂപ്പര്‍താരവും കുഞ്ഞ് ആരാധകനും കണ്ടുമുട്ടും

കാംപ്നൗ: സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകനെന്ന പേരില്‍ പ്രശസ്തനായ സൂപ്പര്‍ സ്റ്റാര്‍ ആരാധകനും സൂപ്പര്‍താരവും....

മെസ്സിയുടെ ആ ‘കുഞ്ഞു വലിയ’ ആരാധകനെ കണ്ടെത്തി; പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നിന്ന ആ അഞ്ചുവയസുകാരന്‍ അഫ്ഗാനിയാണ്

എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. ഓണ്‍ലൈനുകളില്‍ വൈറലായ ആ അഞ്ചുവയസുകാരന്റെ ചിത്രം. മെസ്സിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന അതേ അഞ്ചുവയസുകാരന്‍.....

റൊണാള്‍ഡീഞ്ഞോ രക്ഷപ്പെട്ട അപകടത്തിന് കാരണക്കാര്‍ ആരാധകര്‍; കാറിനു മുന്നില്‍ തകര്‍ന്നുവീണത് ബ്രസീലിയന്‍ ഇതിഹാസതാരത്തെ കാണാന്‍ വലിഞ്ഞുകയറിയ സിഗ്നല്‍ പോസ്റ്റ്

കോഴിക്കോട്: ഫുട്‌ബോള്‍ താരം റോണാള്‍ഡീഞ്ഞോ സഞ്ചരിച്ച് കാറിനു മുന്നില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു വീഴാന്‍ കാരണമായത് ആരാധകര്‍. താരത്തെ....

റൊണാള്‍ഡീഞ്ഞോ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഇതിഹാസതാരത്തിന്റെ കാറിനു മുന്നില്‍ ട്രാഫിക് പോസ്റ്റ് തകര്‍ന്നു വീണു

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവിനു സമീപമായിരുന്നു സംഭവം. രാവിലെ നടക്കാവ്....

Page 66 of 72 1 63 64 65 66 67 68 69 72