Football

ഡല്‍ഹിയെ മലര്‍ത്തിയടിച്ച് ഒന്നാം സ്ഥാനക്കാരായി ഗോവ സെമിയില്‍; ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

നാടകീയമായ തിരിച്ചു വരവിലൂടെ ശക്തമായി തിരിച്ചടിച്ച എഫ്‌സി ഗോവ ഡല്‍ഹിയെ മലര്‍ത്തിയടിച്ച് സെമിഫൈനലില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ....

അവസാന അങ്കത്തിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്; അവസാന മിനുട്ടിലെ നാടകീയ ഗോളില്‍ ഡല്‍ഹിയുമായി സമനില

അവസാന അങ്കത്തില്‍ ആശ്വാസജയവുമായി കളം വിടാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ക്കാണ് ഇവിടെ തിരിച്ചടിയേറ്റത്. ....

പാരമ്പര്യം കൈവിടാതെ സിദാന്റെ മകന്‍; കളിക്കിടെ സഹതാരത്തെ തലകൊണ്ട് ഇടിച്ചിട്ട് ലൂകാ പുറത്ത്

2006 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സിദാന്റെ തലകൊണ്ടിടി വീണ്ടും ഓര്‍മിപ്പിച്ച് സിനദിന്‍ സിദാന്റെ മകന്‍ ലൂകാ. ....

മൂന്നടിയില്‍ മുംബൈയെ മടക്കി ചെന്നൈയിന്‍; നാലാമതായി ചെന്നൈ സെമിയിലേക്ക്; സ്വപ്‌നങ്ങള്‍ തകര്‍ന്ന് മുംബൈ നാട്ടിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ചെന്നൈയിന്‍ എഫ്‌സി സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്‌സിയെ....

ബ്ലാസ്റ്റേഴ്‌സ് സെമികാണാതെ കേരളം പുറത്ത്; മുംബൈയുമായി സമനില വഴങ്ങി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനല്‍ കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ്‌സിയോട് സമനില വഴങ്ങിയാണ്....

എഫ്‌സി ഗോവ – നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍; സ്‌കോര്‍ 1 -1

12 കളികളില്‍നിന്ന് 20 പോയിന്റോടെ അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമന്‍. ....

മിഷേല്‍ പ്ലറ്റീനിയെ ആജീവനാന്തം വിലക്കാന്‍ ഫിഫ നീക്കം നടത്തുന്നുവെന്ന് അഭിഭാഷകന്‍

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയെ ആജിവനാന്ത കാലത്തേക്ക് വിലക്കാന്‍ ഫിഫ നീക്കം നടത്തുന്നതായി ആരോപണം. പ്ലറ്റീനിയുടെ അഭിഭാഷകനാണ്....

പോയിന്റ് പട്ടികയില്‍ ഒന്നാമതായി കൊല്‍ക്കത്ത; ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു

11 കളികളില്‍നിന്നും 11 പോയിന്റ് മാത്രം സ്വന്തമായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ വാലറ്റത്താണ്.....

ലാലിഗയില്‍ ക്ലാസിക് ദുരന്തം; മെസ്സി ഇല്ലാത്ത ബാഴ്‌സലോണ റയലിനെ തകര്‍ത്തത് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്; ലൂയി സുവാരസിന് ഡബിള്‍

സ്പാനിഷ് ലാലിഗയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. പരുക്ക് ഭേദമായിട്ടില്ലാത്ത മെസ്സി ഇല്ലാതെ ഇറങ്ങിയ....

കളി മറന്ന കേരളത്തെ കളി പഠിപ്പിച്ച് ചെന്നൈയിന്‍; ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കേരളത്തെ ബ്ലാസ്റ്റാക്കി; സ്റ്റീഫന്‍ മെന്‍ഡോസയ്ക്ക് ഹാട്രിക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോല്‍വി. കളിക്കാന്‍ മറന്ന കേരളത്തിന്റെ വലയില്‍ ചെന്നൈയിന്‍ അടിച്ചു കയറ്റിയത് നാലു....

മുംബൈയെ കെട്ടുകെട്ടിച്ച് വടക്കുകിഴക്കന്‍ പോരാളികള്‍; നോര്‍ത്ത് ഈസ്റ്റിന്റെ ജയം എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്

ആദ്യ നാലില്‍ കടക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റിയെ നോര്‍ത്ത് ഈസ്റ്റ് കെട്ടുകെട്ടിച്ചു. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് മുംബൈയെ....

ഐഎസ്എല്ലില്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം; പുണെ സിറ്റിയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

പുണെ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ....

ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്ക് ജയം; ചെന്നൈയിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സിയെ....

ഹനോവര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി; ജര്‍മനി-ഹോളണ്ട് സൗഹൃദ മത്സരം റദ്ദാക്കി

ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ അടക്കം ഉന്നത നേതാക്കള്‍ മത്സരം വീക്ഷിക്കാനായി എത്താനിരിക്കെയാണ് സംഭവം.....

ഏഴടിച്ച് വലനിറച്ച് ഗോവ; സൂപ്പര്‍ ലീഗില്‍ തകര്‍ന്നടിഞ്ഞ് അനല്‍ക്കെയുടെ മുംബൈ; ഡുഡുവിനും ഹോകിപിനും ഹാട്രിക്

കളംനിറഞ്ഞ് കളിച്ച ഗോവയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ റോബര്‍ട്ടോ കാര്‍ലോസിന്റെ കുട്ടികള്‍ യാതൊരു മറുപടിയുമില്ലാതെ ആയുധംവച്ച് കീഴടങ്ങി. ....

സെമി സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റിനെതിരായ ജയം നാല് ഗോളുകള്‍ക്ക്; ആശ്വാസഗോള്‍ വെലസിന്റെ വക; കളിക്കിടെ കയ്യാങ്കളിയും

ഇനിയുള്ള നാല് മത്സരങ്ങളില്‍ ജീവന്മരണ പോരാട്ടം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നിലുള്ള ഏക വഴി....

ഡെര്‍ബി പോരാട്ടത്തില്‍ സമനില; ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയും ബ്രസീലും സമനിലയില്‍ പിരിഞ്ഞു

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീന-ബ്രസീല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.....

Page 68 of 72 1 65 66 67 68 69 70 71 72