Sports
നാണക്കേടിൻ്റെ റെക്കോർഡുമായി സൂര്യകുമാർ യാദവ്
തുടർച്ചയായി മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ പുറത്തായി സൂര്യ കുമാർ യാദവ്. മലയാളി താരം സഞ്ജു സാംസണിന്റെയും സൂര്യകുമാറിന്റെയും ഏകദിന റെക്കോഡ് താരതമ്യം ചെയ്ത് വിവിധ....
ഇത്തവണ പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പിനില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ടീം ഇന്ത്യ ഏഷ്യാ കപ്പ്....
യുവ വിസ്മയം കിലിയന്‍ എംബാപ്പെ ഇനി ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റന്‍. ഗോള്‍ കീപ്പറും ദീര്‍ഘ കാലം ക്യാപ്റ്റനുമായിരുന്ന....
ലോക ടെന്നീസ് റാങ്കിംഗിൽ നിന്നും ആദ്യ പത്തിൽ നിന്നും പുറത്തായി റാഫേൽ നദാൽ. 2005 ഏപ്രിലിൽ ആദ്യമായി ആദ്യ പത്തിൽ....
സ്വന്തം തട്ടകമായ പാർക് ഡെ പ്രിൻസസിൽ റെന്നെയോട് മുട്ടുകുത്തി പിഎസ്ജി. റെന്നെയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജിയോട് തോൽവി ഏറ്റു....
സാഫ് ഫുട്‍ബോൾ 2023 ചാമ്പ്യൻഷിപ്പിന് ബംഗലൂരു ആതിഥേയരാവും. ഇത് നാലാം തവണയാണ് ടൂർണമെൻ്റ് ഇന്ത്യയിൽ നടക്കുന്നത്.ജൂൺ 21 മുതൽ ജൂലൈ....
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 117 റണ്‍സിന് പുറത്ത്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍....
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. അവസാന നാലിലേക്കുള്ള പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ചെൽസിയെയും ബയേൺ മ്യൂണിക്ക്....
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ട് ഇന്ത്യ . ഇന്ന് ഉച്ചക്ക് 1.30 മുതൽ വിശാഖപട്ടണത്ത് ഡോ. വൈ എസ്....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍....
രാജഗിരി കോളേജില്‍ പുതുതായി ആരംഭിക്കുന്ന ‘സ്റ്റാഗ് ടേബിള്‍ ടെന്നീസ് അക്കാദമിയുടെ’ ഉദ്ഘാടനം നിര്‍വ്വഹിച്ച് കേന്ദ്ര കായിക, യുവജനക്ഷേമ, വാര്‍ത്താ വിനിമയ....
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഉച്ചയ്ക്ക് 1:30മുതലാണ് മത്സരം. മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ....
ഐഎസ്എൽ കിരീടത്തിൽ വീണ്ടും മുത്തമിട്ട് എടികെ മോഹൻ ബഗാൻ. ബംഗളൂരു എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ....
ഐപിഎൽ മത്സരത്തിനൊരുങ്ങുന്ന ധോണിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ക്രിക്കറ്റ് നായകൻ എംഎസ് ധോണി വീണ്ടും ഗ്രൗണ്ടിൽ....
ഐഎസ്എല്‍ സീസണിന് ഇന്ന് കൊടിയിറങ്ങും. എടികെ മോഹന്‍ബഗാന്‍ മുന്‍ ജേതാക്കളായ ബംഗലുരു എഫ്‌സി എന്നിവരാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. മഡ്ഗാവിലെ നെഹ്‌റു....
മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 18 വര്‍ഷം നീണ്ട ക്രിക്കറ്റ്....
ബയേണ്‍ മ്യൂണിക്കിനെതിരായ തോല്‍വിയോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ പി എസ് ജി ടീമിന്റെ ആരാധകര്‍ കടുത്ത നിരാശയില്‍.....
പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യം അനുസരിച്ച് ഏഷ്യ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്നു ഹര്‍ഭജന്‍ സിംഗ്. ദേശീയ മാധ്യമത്തിനോടാണ്....
ഓസ്ട്രേലിയക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ആരൊക്കെ ഓപ്പണ്‍ ചെയ്യുമെന്ന് വെളിപ്പെടുത്തി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ശുഭ്മാന്‍ ഗില്ലിനൊപ്പം....
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി സൗദി അറേബ്യന്‍ ക്ലബ് അല്‍ഹിലാല്‍ രംഗത്ത്. നിലവില്‍ പിഎസ്ജി....
ഹിപ്-ഹോപ് ഡാൻസ് സംഘമായ ക്വിക്ക് സ്റ്റൈലിനൊപ്പം ചുവടുവച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. വിരാടും ക്വിക്ക് സ്റ്റൈലും എന്ന് കുറിച്ച്....
ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ലോകത്തിലെ പ്രമുഖ ബിസിനസ് മാഗസിന്‍. സിഇഒ വേള്‍ഡ് മാഗസിനാണ് ക്രിക്കറ്റ്....