Sports

പിഎസ്ജിക്കെതിരെ ബയേണ്‍ മ്യൂണിക്കിന് വിജയം

പിഎസ്ജിക്കെതിരെ ബയേണ്‍ മ്യൂണിക്കിന് വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന് വിജയം. തങ്ങളുടെ മോശം പ്രകടനം തുടരുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്....

വിജയത്തെ വെല്ലുന്ന സമനിലയുമായി കേരളം

സന്തോഷ് ട്രോഫി ഫൈനല്‍റൗണ്ട് മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളത്തിന് ആവേശ സമനില. വന്‍തോല്‍വിയുടെ വക്കത്ത് നിന്നായിരുന്നു കേരളം മഹാരാഷ്ട്രയോട് 4-4ന്റെ വിജയതുല്യമായ....

ഇംഗ്ലണ്ട് ക്രിക്കറ്റർ ഇയോൻ മോർഗൻ വിരമിച്ചു

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഇയോൻ മോർഗൻ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്ന് താരം ട്വിറ്ററിലൂടെ....

പ്രൈം വോളിബോള്‍ ലീഗില്‍ ബംഗളൂരുവിനും കൊല്‍ക്കത്തക്കും ജയം

പ്രൈം വോളിബോള്‍ ലീഗില്‍ ബംഗളുരു ടോര്‍പ്പിഡോസിന് ആദ്യ ജയം. മുംബൈ മിറ്റിയോര്‍സിനെ 4-1നാണ് ബംഗളൂരു തോല്‍പിച്ചത്. കളിയുടെ ആദ്യാവസാനം  മിന്നുന്ന....

രഞ്ജി ട്രോഫി; ബംഗാള്‍-സൗരാഷ്ട്ര ഫൈനല്‍

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയും ബംഗാളും ഏറ്റുമുട്ടും. കര്‍ണാടകയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചത്. ഒന്നാം ഇന്നിങ്സില്‍....

വനിതാ ലോകകപ്പ് ട്വന്റി 20: ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.....

ദില്ലിയില്‍ തീപാറിക്കാന്‍ സ്റ്റാര്‍ക്ക് എത്തുന്നു

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ തകര്‍ന്ന് തരിപ്പണമായ ഓസ്‌ട്രേലിയ തിരിച്ചുവരവിനൊരുങ്ങുന്നു. ദില്ലിയില്‍ വിജയം പിടിക്കാനുള്ള പുതിയ കരുനീക്കം വ്യക്തമാക്കിയിരിക്കുകയാണ് ഓസിസ്....

കൊമ്പന്‍മാരെ വീഴ്ത്തിയ വാരിക്കുഴിയെക്കുറിച്ച് ബംഗളൂരു കോച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ എകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചതിന് പിന്നാെല ടീമിന്റെ വിജയരഹസ്യം വെളിപ്പെടുൂത്തി....

‘അശ്വിന്‍ ഫോബിയ’; വാര്‍ണര്‍ പുറത്തേക്കോ?

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ....

T-20 വനിതാ ലോകകപ്പ്; ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ

T-20 വനിതാ ലോകകപ്പിൽ  ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിനാണ് ഇരുടീമും ഇന്ന് കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനെതിരെ....

ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; അടുത്ത മത്സരങ്ങള്‍ നിര്‍ണ്ണായകം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എവേ മത്സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത് പതിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന....

ചെറുത്തുപോലും നില്‍ക്കാതെ ഓസ്‌ട്രേലിയ കീഴടങ്ങി

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ. ഒരു ഇന്നിംഗ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 223....

അഞ്ചാം തവണയും കിരീടം ചൂടി കേരള വനിതകള്‍

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി കേരള വനിതാ ടീം. തുടര്‍ച്ചയായ അഞ്ചാം കിരീടനേട്ടമാണ് കേരളത്തിന്റേത്. ഇന്ത്യന്‍ റെയില്‍വേയെ....

ബാറ്റിംഗിലും തിളങ്ങി ജഡേജ; ഇന്ത്യ ശക്തമായ നിലയിൽ

ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിയിലെ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ....

സന്തോഷ് ട്രോഫി വിമാനം കയറും

ചരിത്രത്തില്‍ ആദ്യമായി സന്തോഷ് ട്രോഫി വിമാനം കയറുന്നു. ഇത്തവണ സന്തോഷ് ട്രോഫിയുടെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സൗദി അറേബ്യയാണ്.....

ഒന്നാം ടെസ്റ്റിൽ അശ്വിന് റെക്കോർഡ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ മത്സരത്തിൻ്റെ ഒന്നാം ദിനം ഇന്ത്യൻ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന് റെക്കോർഡ്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര....

വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് നാളെ ദക്ഷിണാഫ്രിക്കയില്‍ തുടക്കം

വനിത ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍  തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകകപ്പിന്റെ എട്ടാംപതിപ്പ് മൂന്ന് നഗരങ്ങളിലായാണ് നടക്കുന്നത്. നാളെ....

ബോർഡർ-ഗവാസ്‌കർ പരമ്പര: ആദ്യദിനം ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ടീം ഇന്ത്യ

ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയുടെ സമ്പൂർണ്ണ  ആധിപത്യം. ഇന്ത്യൻ സ്പിന്നർമാർ ആദ്യദിനം തന്നെ....

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഖത്തറിന് സ്വന്തമോ?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫെബ്രുവരി 18ന് വീണ്ടും ആരംഭിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,....

സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഇന്നെത്തും

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനായി കേരള ടീം ഇന്ന് ഭുവനേശ്വറിലെത്തും. നാളെയാണ് പരിശീലനത്തിന് ഇറങ്ങുക. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോവയുമായി....

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം പതിവിലും കൂടുതലായി മഞ്ഞ പുതച്ചിരുന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ വിജയത്തിനായി മുഴങ്ങി. ഉശിരുകാട്ടാന്‍ ഇരുടീമുകളും കളി....

Page 108 of 336 1 105 106 107 108 109 110 111 336