Sports
കഷ്ടകാലം വിട്ടൊഴിയാതെ ക്രിസ്റ്റ്യാനോ; താരം അവസരങ്ങൾ തുലച്ചപ്പോൾ തോൽവിയോടെ ടീം പുറത്ത്
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോയുടെ നിർഭാഗ്യം ക്ലബ് മാറിയിട്ടും തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും താരം കളിച്ച ടീം പരാജയപ്പെട്ടു.സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ....
ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പ് ടൂർണമെൻ്റിൽ ജപ്പാനെതിരെ ഏകപക്ഷീയമായ ജയവുമായി ഇന്ത്യ. എതിരില്ലാത്താത്ത ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അഭിഷേക് ,ഹർമൻപ്രീത്....
യൂറോപ്യൻ മുൻ നിര ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇല്‍കെ ഗുണ്ടോഗന്‍, ബെര്‍ണാദൊ സില്‍വ,....
ലോകത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പാക് ക്രിക്കറ്റ് താരം ഖുറം മന്‍സൂര്‍. വിരാട് കൊഹ്‌ലി പോലും തനിക്ക് പിന്നിലാണെന്നും....
ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ മുഹമ്മദ് സിറാജ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്ത് വിട്ട പുതിയ....
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിലെ മിക്സഡ് ഡബിൾസിൽ വിജയകിരീടത്തിനരികെ ഇന്ത്യൻ സഖ്യം.സെമി പോരാട്ടത്തിൽൽ ബ്രിട്ടന്റെ നിയാൽ സ്കപ്സ്കി-അമേരിക്കയുടെ ഡെസീറെ ക്രോസിക്....
അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. മെസിക്ക് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന....
ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് എഫ് സി ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 3-1നാണ് മഞ്ഞപ്പട....
ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് നിരാശ. ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി.....
ഇഗ സ്വിയാറ്റെക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. കസാഖ്‌സ്താന്‍ താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ എലെന റൈബാക്കിനയാണ് സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍....
ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. മുംബൈ സിറ്റിയോടുള്ള തോല്‍വിയില്‍നിന്ന് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് കൊമ്പന്മാര്‍. പോയിന്റ് പട്ടികയില്‍....
ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് യുവതിയെ ലൈംഗികമായി....
ലൈംഗികാരോപണം നേരിടുന്ന ദേശിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുരുക്കിലാക്കി ഗുസ്തി താരത്തിന്....
ഐലീഗില്‍ ഗോകുലം കേരള എഫ്.സിയും റിയല്‍ കശ്മീരും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30നാണ് മത്സരം. മഞ്ചേരിയിലെ....
അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം സൗഹൃദ....
നിക്ഷേപ തട്ടിപ്പില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്. ജമൈക്കയില്‍ സ്റ്റോക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡില്‍....
ഹോക്കി ലോകകപ്പിലെ പൂൾ ഡിയിലെ ഇന്ത്യയുടെ അവസാനത്തേയും നിർണ്ണായകവുമായ മത്സരത്തിൽ വെയ്ൽസിനെതിരെ ഇന്ത്യക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ....
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് സമരം....
ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. രാത്രി 10.30ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍....
ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം. 350 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡിനായി സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‍വെല്ലും പൊരുതിയെങ്കിലും....
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംല. 2019 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രാജ്യാന്തര....
ഹൈദരാബാദിൽ നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് ആദ്യ ഏകദിനത്തിൽ 145 പന്തിൽ കന്നി ഡബിൾ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ. ഈ....