Sports
മൂന്നാം ഏകദിനം; ഇഷാൻ കിഷാന്‍റെ ഇരട്ടസെഞ്ചറിയുടെ മികവില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍
ചിറ്റഗോങില്‍ ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇഷാൻ കിഷാന്‍റെ ഇരട്ടസെഞ്ചറിയുടെ മികവില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 8 വിക്കററ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു.....
2023 ഏഷ്യ കപ്പിൽ ഇന്ത്യ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മത്സരവേദിയായ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഇതിനെ തുടർന്ന് പാകിസ്ഥാൻ....
മലപ്പുറം ജില്ലയെ കായിക ഭൂപടിത്തിൽ ഉന്നതിയിൽ എത്തിച്ച ഐഡിയൽ സ്കൂളിൻ്റെ വിജയത്തെ “സ്പോർട്സ് ജിഹാദ്” എന്ന് വിളിക്കരുതെന്ന് കെടി ജലീൽ.സംസ്ഥാന....
യൂറോപ്പിലെ തുല്ല്യശക്തികളും ചിരന്തന വൈരികളുമായ ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടർ പോരിനിറങ്ങുമ്പോൾ മത്സരം തീപാറിക്കുമെന്ന് ഉറപ്പാണ്. നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാൻസ്. എംബപ്പേ....
ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രൻ ശിക്ഷിക്കപ്പെടും എന്ന് പ്രസീത അഴീക്കോട് . ശരിയായ ദിശയിലാണ് അന്വേഷണം നടന്നത് എന്നും കെ....
ക്രൊയേഷ്യക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ 21കാരൻ റോഡ്രിഗോയെയാണ് ആദ്യ കിക്ക് എടുക്കാൻ ടിറ്റെ വിട്ടത്. ബ്രസീലിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റോഡ്രിഗോയ്ക്ക്....
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായപ്പോള്‍ കിരീടത്തോട് ഒരുപടി കൂടി അടുത്ത് മെസിയും സംഘവും. നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് കിക്കുകള്‍ എമിലിയാനോ തടഞ്ഞിട്ടപ്പോള്‍....
ഇന്ന് ദോഹയിൽ ക്വാർട്ടർ മത്സരങ്ങൾക്കായി അർജന്റീനയും ബ്രസീലും കളിയ്ക്കാനിറങ്ങുന്നതിനു മുന്നോടിയായി പ്രിയതാരങ്ങളുടെ പേരിൽ ക്ഷേത്രത്തിൽ വെടി വഴിപാട് നടത്തിയ മലയാളി....
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിന മത്സരവിജയം ഇന്ത്യക്ക് കയ്യകലത്തില്‍ നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഡിസംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന....
ഖത്തറിലെ അല്‍ റയ്യാനില്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ 2022 ലോക കപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാര്‍ട്ടര്‍....
ഖത്തറിലെ അൽ റയ്യാനിൽ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ 2022 ലോക കപ്പിലെ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ ക്വാർട്ടർ....
റാഞ്ചിയിലും ജയ്പൂരിലും വെച്ചു നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ടീമിന്റെ നായകന്‍.....
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിന മത്സരവിജയം ഇന്ത്യക്ക് കയ്യകലത്തില്‍ നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഡിസംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന....
ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സിക്ക് മിന്നും ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുദേവാ....
ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271....
ആദര്‍ശ് ദര്‍ശന്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ നേടിയ 6 – 1 ന്റെ വമ്പന്‍ ജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച....
120 മിനുട്ടും അധികം സമയവും നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ സ്‌പെയ്‌നിനെതിരെ മോറോക്കോയ്ക്ക് മിന്നും ജയം. ഗോൾ രഹിതമായ ഇരു പകുതിയും....
ഖത്തർ ലോകകപ്പിന്റെ അവസാന എട്ടിൽ ഇടം നേടി പോർച്ചുഗൽ. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തികൊണ്ടാണ് കോച്ച് ഫർണാണ്ടോ....
കൈരളി ന്യൂസ് ഇംപാക്ട് – രാജ്‌കുമാർ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പച്ചമുള കൊണ്ട് പോള്‍വാള്‍ടില്‍ മത്സരിച്ച മലപ്പുറം....
ആദര്‍ശ് ദര്‍ശന്‍ അട്ടിമറികളേറെ കണ്ട ഖത്തര്‍…മുന്‍നിര ടീമുകളൊന്നും കളിയുടെ വീറിനും വാശിക്കും മുന്നില്‍ വമ്പന്മാരല്ലെന്ന് പിന്നെയും പിന്നെയും തെളിഞ്ഞ കളി....
പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ദക്ഷിണകൊറിയയെ തകർത്തെറിഞ്ഞ് ബ്രസീൽ. ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. വിനീസ്യൂസ് ജൂനിയർ (8),....
ക്രൊയേഷ്യയുടെ അപരാജിത കുതിപ്പിനെ ജപ്പാന്റെ പോരാട്ട വീര്യത്തിനും തടുക്കാനായില്ല. അധിക സമയവും കടന്നു പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ....