Sports
FIFA: അർജന്റീന കളം പിടിക്കുമോ? ഇന്ന് നിലനിൽപ്പിന്റെ പോരാട്ടം
ലോകകപ്പിൽ അർജന്റീനയ്ക്ക് ഇന്ന് നിലനിൽപ്പിന്റെ പോരാട്ടം. നിർണായക മത്സരത്തിൽ മെക്സിക്കോ ആണ് അർജന്റീനയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ മെസ്സിക്കും കൂട്ടർക്കും പ്രീ ക്വർട്ടർ....
ഖത്തർ സെനഗൽ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിന് വിജയം. ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സെനഗല്‍ കീഴടക്കിയത്. മത്സരത്തില്‍....
അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ച ഇറാന്‍ ഒടുവില്‍ ലക്ഷ്യം കണ്ടു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ്....
ആദ്യമത്സരങ്ങിലെ തോൽവി മറികടക്കാൻ ഖത്തറും സെനഗലും ഇന്നിറങ്ങും. മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗൽ ടീം ആതിഥേയർക്കെതിരെ മികച്ച മത്സരം തന്നെയാണ്....
ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ സെര്‍ബിയയോട് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാര്‍ലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും അടിച്ചെടുത്തത്.....
റെക്കോർഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.ഘാനക്കെതിരെ പെനാൽട്ടി ഗോളിൽ പോർച്ചുഗൽ മുമ്പിൽ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 62ാം മിനുട്ടിലാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്.....
പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന. ആദ്യ പകുതി പിന്നിടുമ്പോള്‍ പോര്‍ച്ചുഗല്‍-ഘാന മത്സരം ഗോള്‍ രഹിത സമനിലയിലാണ്. പോര്‍ച്ചുഗീസ് മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ ഘാനയ്ക്ക്....
ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് ഉദ്ഘാടനമത്സരത്തില്‍ യുറുഗ്വേയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മുഴുവന്‍ സമയവും....
ഖത്തര്‍ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് ഒരു ഗോള്‍ വിജയം. രണ്ടാം പകുതിയിലെ നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സ്വിസിന്റെ വിജയഗോള്‍....
(Worldcup)ഖത്തര്‍ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍ നേരിടുന്നു. യൂറോ കപ്പില്‍ ലോക....
ഏറ്റവും മികച്ച നെയ്മറെയാവും ഖത്തറില്‍ കാണുകയെന്ന് ബ്രസീല്‍ പ്രതിരോധനിര താരം തിയാഗോ സില്‍വ. കഴിഞ്ഞ ലോകകപ്പിനേക്കാള്‍ മുന്നൊരുക്കം നടത്തിയാണ് നെയ്മര്‍....
ജർമ്മനിയെ വിറപ്പിച്ച് ജപ്പാൻ .ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി. 84-ാം മിനിറ്റില്‍ അസാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. ഡൊവാന്‍....
പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് . കാറിൽ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകൾ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെ....
ജപ്പാനെതിരായ ആവേശകരമായ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍. 33-ാം മിനിറ്റില്‍ ഇല്‍കൈ ഗുണ്ടോഗന്‍....
കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളെന്ന ഖ്യാതിയുമായി ഇറങ്ങിയ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും....
ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിലെ ആദ്യപാതിയില്‍ ഗോളടിക്കാതെ ക്രൊയേഷ്യയും മൊറോക്കയും. ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ചില മികച്ച നീക്കങ്ങള്‍....
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. ക്ലബ്ബിനൊപ്പം....
കഴിഞ്ഞദിവസം ആരാധകരുടെ ഹൃയദം തകര്‍ത്ത തോല്‍വിയായിരുന്നു ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സംഭവിച്ചത്. മെസ്സി ഗോളടിക്കുന്നതും സൗദിയെ നിലംപരിശാക്കുന്നതും....
അർജെന്റിനയ്ക്കെതിരായ അട്ടിമറിജയം ആഘോഷമാക്കുകയാണ് സൗദി ജനത, ആഘോഷങ്ങൾക്കൊപ്പം പങ്കുചേരാൻ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടവും. കണക്കിലെത്രയോ മുന്നില്‍… കളത്തിലെക്കാര്യവും....
ലോകകപ്പിൽ(world cup) ഇന്ന് കൂടുതൽ വമ്പന്മാർ കളത്തിലറങ്ങുന്നു. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ജർമ്മനി, സ്പെയിൻ, ബെൽജിയം യൂറോപ്യൻ വമ്പന്മാരുടെ നിരയാണ്....
കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്ത്യയില്‍ ആദ്യമായി....
ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഡെന്‍മാര്‍ക്ക്-ടുണീഷ്യ ആദ്യപകുതി ഗോള്‍രഹിതം. ആദ്യ 45 മിനുറ്റുകളിലും നാല് മിനുറ്റ് അധികസമയത്തും ഇരു....