Sports
തിരിച്ചടികളില്‍ നിന്ന് പറന്നുയര്‍ന്ന് റയല്‍; വിനീഷ്യസിന്റെ ഹാട്രിക്കില്‍ ഒസാസുനക്കെതിരെ ഗംഭീരജയം
എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോടും ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനോടുമേറ്റ കനത്ത തിരിച്ചടിയെ വകഞ്ഞുമാറ്റി പറന്നുയർന്ന് റയൽ മാഡ്രിഡ്. വിനീഷ്യസ് ജൂനിയറിൻ്റെ ഹാട്രിക് മികവിൽ ലാ ലിഗയില്‍ ഒസാസുനയെ....
ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കുമെന്ന്....
സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ച മുന്‍ ക്യാപ്റ്റന്‍മാര്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരാണെന്ന്....
ജലജ് സക്സേനയുടെ ബോളിങ് മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ 117 റൺസിന്റെ ഉജ്ജ്വല വിജയം. ടോസ് നേടിയ കേരള....
സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്റെ സുവർണമത്സ്യങ്ങൾ നീന്തിയെത്തിയത് ഒന്നാം സ്ഥാനത്ത്. 74 സ്വർണം , 56 വെള്ളി ,....
നിലവിലെ പ്രകടനത്തെ കുറിച്ച് ഒരുപാട് പറഞ്ഞാല്‍ വികാരാധീനനാകുമെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പത്ത് വർഷമായി ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന്....
പത്ത് സിക്‌സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയിൽ സഞ്ജു അടിച്ച തകർപ്പൻ സെഞ്ചുറി സോഷ്യൽമീഡിയയിൽ തരംഗമാകുകയാണ്. ”യാൻസൻ്റെ പന്ത് എത്ര ഹാർഡ്....
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 61 റണ്‍സിന്റെ കൂറ്റൻ ജയമാണ് ഇന്ത്യയ്ക്ക്....
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ന് 17 ഇനങ്ങളിൽ ഫൈനൽ നടക്കും. 100 മീറ്റർ ഹഡിൽസ്, 4 × 400....
ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം ഓസ്ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ മുതലകളും സ്രാവുകളുമുള്ള നദിയിൽ വീണു. നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മുന്‍ ഓസ്ട്രേലിയന്‍....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 202 റണ്‍സെടുത്തു. ഓപണര്‍ സഞ്ജു സാംസന്റെ അതിവേഗ സെഞ്ചുറിയുടെ....
യൂറോപ്പ ലീഗ് മൽസരം നടക്കാനിരിക്കെ ഇസ്രായേൽ ഫുട്ബോൾ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിലാണ് സംഭവം. മക്കാബി ടെൽ....
കൊച്ചിയിൽ പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ദേവപ്രിയ ഷൈജു സ്വര്‍ണം അണിഞ്ഞു.....
കൊച്ചിയിൽ പുരോഗമിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ വേഗതാരങ്ങളായി അൻസാഫ് കെഎയും രഹനരാഗും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിൽ എറണാകുളം....
സ്കൂൾ കായിക മേളയിൽ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിൽ കാസര്‍ഗോഡിന് സ്വര്‍ണം. കാസര്‍ഗോഡ് ജി എച്ച് എസ് എസ്....
അഡലെയ്ഡ് വേദിയായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍. 141 ബോള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം.....
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. യോഗ്യതാ മത്സരങ്ങൾ....
സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനം ആദ്യ സ്വർണം കോഴിക്കോടിന്. ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ....
ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 178 റണസിന്റെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു. ഏഴിന് 340 എന്ന നിലയിലാണ് രണ്ടാം....
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് എഫ്‍സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഹൈദരാബാദ്....
സംസ്ഥാന സ്കൂൾ കായികമേളയിൽ 1,579 പോയിൻ്റുമായി തിരുവനന്തപുരം മേധാവിത്വം തുടരുന്നു. 539 പോയിന്റ്റുമായി കണ്ണൂർ രണ്ടാമതും 529 പോയിന്റുമായി തൃശ്ശൂർ....
ബുള്ളറ്റ് പ്രേമിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ധോണിയുടെ കയ്യൊപ്പ് തന്റെ വാഹനത്തിൽ പതിയണമെന്ന ആഗ്രഹവുമായി എത്തിയ ആരാധകന്റെ ആവശ്യം കേട്ടപ്പോൾ....