Sports
Football: ‘ഇഷ്ട ടീമേതാ? പോർച്ചുഗൽ, കാരണം? റൊണാൾഡോ, പക്ഷെ കപ്പടിക്കൂല’; ഒരൊന്നാം ക്ലാസുകാരന്റെ വേൾഡ് കപ്പ് അവലോകനം
ഇഷ്ട ടീമേതാ? പോർച്ചുഗൽ, കാരണം? റൊണാൾഡോ…പക്ഷെ കപ്പ് എടുക്കുമെന്ന് തോന്നുന്നില്ല. വളരെ കൃത്യവും വ്യക്തവുമായി വേൾഡ് കപ്പ്(world cup) അവലോകനം നടത്തുന്നത് ഒരു ഒന്നാം ക്ലാസുകാരനാണ്. ബ്രസീൽ,....
കൊച്ചിയില്‍ നടന്ന ISL ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters) തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ് സി....
ഖത്തർ ലോകകപ്പിനുള്ള ടീമുകളുടെ അന്തിമ സ്ക്വാഡ് പ്രഖ്യാപനം പൂർത്തിയായി. പങ്കെടുക്കുന്ന 32 രാജ്യങ്ങളും സ്ക്വാഡിന്റെ പട്ടിക പുറത്തുവിട്ടു. നാളെ ഫിഫ....
കാല്‍പന്ത് കളി കാണാന്‍ സ്റ്റേഡിയങ്ങളിലെത്തുന്ന ആരാധകരിലും അസാധാരണ പ്രതിഭയുള്ളവര്‍ ഉണ്ട്. ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെയുടെ കടുത്ത ആരാധകനായ മുഹമ്മദാണ് ഈ....
മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്. ഗോവ എഫ്സിയ്ക്കെതിരെ 42 -ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചത്.....
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം....
ടി20 ലോകകപ്പ് കിരീടത്തില്‍ രണ്ടാം മുത്തം ചാര്‍ത്താന്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വേണ്ടത് 138 റണ്‍സ്. ഫൈനലില്‍ ടോസ് നേടി ഇംഗ്ലണ്ട്....
വിജയ് ഹസാരെ ട്രോഫിയില്‍(vijay hazare trophy) കേരളത്തിന്(Kerala) ആദ്യ ജയം. ഇന്ന് അരുണാചല്‍ പ്രദേശിനെതിരെ(Arunachal Pradesh) 9 വിക്കറ്റിന്റെ തകര്‍പ്പന്‍....
ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടപ്പോരാട്ടം ഇന്ന് നടക്കും. ഇംഗ്ലണ്ടിന് പാകിസ്ഥാനാണ് എതിരാളി. ഉച്ചയ്ക്ക് 1.30 മുതല്‍ മെല്‍ബണിലാണ് മത്സരം. ആദ്യ....
ഐ എസ് എല്ലില്‍ തുടര്‍ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.എഫ് സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി. രാത്രി 7.30 ന്....
അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേയെ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര....
ഐ ലീഗ് സീസണിൽ ഗോകുലം കേരള എഫ് സി യ്ക്ക് വിജയത്തുടക്കം.മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ....
ഐ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അൽപ്പ സമയത്തിനകം മലപ്പുറത്ത് തുടക്കമാകും . മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ....
ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ടിറ്റെയുടെ കാനറിപ്പടക്ക് ആശംസകളുമായി ഫുട്‌ബോള്‍ രാജാവ് പെലെ(Pele). ഇന്‍സ്റ്റഗ്രാമിലെ(Instagram) കുറിപ്പിലൂടെയാണ് ഫുട്‌ബോള്‍ ഇതിഹാസം സ്വന്തം രാജ്യത്തിന്....
അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ വലിയ ആരാധകനാണ്, മുതിര്‍ന്ന സിപിഐ എം നേതാവായ എംഎം മണി(mm mani) എംഎല്‍എ. ഇത്തവണ അര്‍ജന്റീന(argentina) കിരീടം....
ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ(All India Tennis Association) ചാമ്പ്യന്‍ഷിപ്പ് സീരീസ് അണ്ടര്‍ 16 ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ....
2022 ഖത്തര്‍ ലോകകപ്പിനുള്ള(Qatar world cup) അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ(Argentina football team) പ്രഖ്യാപിച്ചു. 26 അംഗ സംഘത്തെയാണ് പരിശീലകന്‍....
ഖത്തര്‍ ലോകകപ്പിനുള്ള(Qatar World cup) സ്പാനിഷ് ടീമില്‍(spanish team) പിഎസ്ജിയുടെ മുതിര്‍ന്ന താരം സെര്‍ജിയോ റാമോസിനെ ഉള്‍പ്പെടുത്തിയില്ല. സ്‌പെയിനിന് വേണ്ടി....
ഗൊട്‌സെ വീണ്ടും ജർമനിയുടെ ലോകകപ്പ് ടീമിൽ. ക്യാപ്‌റ്റൻ മാനുവൽ നോയെ, ജോഷ്വാ കിമ്മിച്ച്, തോമസ് മുള്ളർ, ജമാൽ മുസിയാല ഉൾപ്പെടെ....
വമ്പന്‍ ടീമുകളെല്ലാം ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കാല്‍പന്ത് കളി പ്രേമികളുടെ മുഴുവന്‍ ശ്രദ്ധ....
മലയാളികളുടെ അഭിമാന ക്രിക്കറ്റര്‍ സഞ്ജു സാംസണ്(Sanju Samson) ഇന്ന് 28 -ാം പിറന്നാള്‍. ന്യൂസിലന്റിനെതിരായ ട്വന്റി-20 ഏകദിന പരമ്പരകളുടെ തയ്യാറെടുപ്പിനിടെയാണ്....
ടി- 20 ലോകകപ്പിലെ ഇന്ത്യയുടെ യാത്രയ്ക്ക് അവസാനമായിരിക്കുകയാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ ലോകകപ്പില്‍ നിന്ന്....