Sports

Omid Singh; അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കണം;ഇറാൻ പൗരത്വം ഉപേക്ഷിക്കാൻ ഒരുങ്ങി ഫുട്ബോൾ താരം ഒമിദ് സിംഗ്

Omid Singh; അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കണം;ഇറാൻ പൗരത്വം ഉപേക്ഷിക്കാൻ ഒരുങ്ങി ഫുട്ബോൾ താരം ഒമിദ് സിംഗ്

ഇറാൻ പൗരത്വം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറായി ഒമിദ് സിങ്. ഇന്ത്യൻ വംശജനായ ഇറാനിയൻ വിങ്ങർ ഒമിദ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് ഓൾ....

Fifa World Cup: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്മാരക ബാങ്ക് നോട്ട് പുറത്തിറക്കി

ഖത്തര്‍(Qatar) ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ(Football world cup) ഓര്‍മകള്‍ മായാതെ സൂക്ഷിക്കാന്‍ സ്‌പെഷ്യല്‍ ഫിഫ 2022 ലോകകപ്പ് സ്മാരക....

T 20; ടി 20; ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ, ഇനി ഇംഗ്ലണ്ട്- പാക് പോരാട്ടം

ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ടി 20 ഫൈനലിലേക്ക്. ഇന്ത്യ ഉയർത്തിയ 169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട്....

സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹ ബന്ധം വേർപ്പെടുത്തുന്നുവോ ?

സ്പോർട്സ് പ്രേമികളെ നിരാശരാക്കി 12 വർഷത്തെ ദാമ്പത്യത്തിനു ശേഷം സാനിയ മിർസ (Sania Mirza), ഷൊയ്ബ് മാലിക് (Shoaib Malik)....

ക്രൊയേഷ്യയെ മോഡ്രിച്ച് നയിക്കും | Croatia

നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയെ സൂപ്പർതാരം ലൂകാ മോഡ്രിച്ച്‌ നയിക്കും. കോച്ച്‌ സ്ലാഡ്‌കോ ഡാലിച്‌ പ്രഖ്യാപിച്ച ടീമിൽ ഇവാൻ പെരിസിച്ചുണ്ട്‌. ഇരുവർക്കും....

Twenty 20: രണ്ടാം സെമിയില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍....

Argentina: അര്‍ജന്റീനയ്ക്ക് ആശങ്ക; ലോ സെല്‍സോയ്ക്ക് പരുക്ക്; ലോകകപ്പ് നഷ്ടമായേക്കും

അര്‍ജന്റീനയ്ക്ക്(Argentina) ആശങ്കയായി മധ്യനിര താരം ജിയോവാനി ലോ സെല്‍സോയ്ക്ക്(Lo Celso) പരുക്ക്. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോ....

Qatar world cup: ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നല്‍കിയത് തെറ്റായിപ്പോയി: ഫിഫ മുന്‍ പ്രസിഡന്റ്

2022 ലോകകപ്പ് ആതിഥേയത്വം ഖത്തറിന്(Qatar) നല്‍കിയത് തെറ്റായിപ്പോയെന്ന് മുന്‍ ഫിഫ(Fifa) പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. താന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഖത്തറിനെ 2022....

കിവീസിനെ തകർത്ത് പാകിസ്താൻ | Twenty20 World Cup

ടി20 ലോക കപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസിലാന്റിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ. 7 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം.ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ....

IPL: ഐപിഎൽ താരലേലം കൊച്ചിയിൽ; കേരളത്തിൽ ഇതാദ്യം

ഐപിഎല്‍(IPL) താരലേലം ഇത്തവണ കൊച്ചി(kochi)യില്‍. ഇതാദ്യമായാണ് താരലേലത്തിന് കേരളം വേദിയാകുന്നത്. ഡിസംബർ 23 നാണ് താരലേലം. ലീഗിലെ പത്ത് ടീമുകൾ....

Brazil:ഗോള്‍ നിറയ്ക്കാന്‍ ബ്രസീല്‍; നെയ്മര്‍ ഉള്‍പ്പെടെ ഒമ്പത് മുന്നേറ്റക്കാര്‍

(Brazil)ബ്രസീല്‍ നയം വ്യക്തമാക്കി. ഖത്തറില്‍ ഒറ്റലക്ഷ്യം മാത്രം. എതിര്‍വലയില്‍ ഗോള്‍ നിറച്ച് ആറാംകിരീടം. പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ച 26 അംഗ....

പാകിസ്താനെതിരെ 153 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യുസീലന്‍ഡ് | World Cup

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ പാകിസ്താനെതിരെ 153 റൺസ് വിജയലക്ഷ്യമുയർത്തി ന്യുസീലൻഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ്....

Suryakumar Yadav:ഇന്ത്യയുടെ റണ്‍ വെളിച്ചം

(Suryakumar Yadav)സൂര്യകുമാര്‍ യാദവിന് ഏത് പന്തെറിയണം? ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ വ്യാഴാഴ്ച ഇന്ത്യയെ നേരിടുന്ന ഇംഗ്ലണ്ടിനെ കുഴപ്പിക്കുന്ന....

പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകളുടെ ചിത്രം ഫിഫയുടെ ഔദ്യോഗിക പേജില്‍

ലോകകപ്പുമായി ബന്ധപ്പെട്ട് ഏറെ വൈറലായ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകളുടെ ചിത്രം ഔദ്യോഗിക പേജില്‍ പങ്കുവച്ച് ഫിഫ. കാല്‍പന്ത് കളി....

ആരാധകരെ ആവേശത്തിലാക്കി സുനില്‍ ഛേത്രി കണ്ണൂരിന്റെ മണ്ണില്‍ | Sunil Chhetri

ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി കണ്ണൂരിലെത്തി. ഫുട്ബോൾ താരം സി കെ വിനീതിന്റെ....

ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. തിയാഗോ സില്‍വ ടീമിനെ നയിക്കും. പരിക്കേറ്റ....

സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ | FIH Pro League

എ​ഫ്‌​ഐ​എ​ച്ച് ഹോ​ക്കി പ്രോ ​ലീ​ഗി​ല്‍ സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ. മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്ത് 2-2ന് ​സ​മ​നി​ല​യാ​യ​പ്പോ​ള്‍ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ജ​യം(3-1).....

ദക്ഷിണകൊറിയന്‍ താരം സണ്‍ ഹ്യുങ് മിന്നിന് പരുക്ക്,ക്യാനഡയുടെ ഡേവിസും സംശയത്തില്‍; ലോകകപ്പിനെ പരുക്ക് പിടിക്കുന്നു

ലോകകപ്പിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെ ദക്ഷിണകൊറിയക്ക് നെഞ്ചിടിപ്പ്. ക്യാപ്റ്റനും ടീമിന്റെ സര്‍വപ്രതീക്ഷയുമായ സണ്‍ ഹ്യുങ് മിന്നിന്റെ പരുക്കാണ് ടീമിനെ അലട്ടുന്നത്. ചാമ്പ്യന്‍സ്....

Suryakumar Yadav: സൂര്യകുമാര്‍ യാദവ്; ബാറ്റില്‍ നിന്ന് പിറന്ന ഷോട്ടുകളാല്‍ ലോകത്തെ ഞെട്ടിച്ച പ്ലെയര്‍

ഇന്ത്യ(India) കണ്ട ഏറ്റവും മികച്ച ത്രീ സിക്സ്റ്റി ബാറ്റര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിക്കഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരെ സൂര്യകുമാര്‍....

T20 World Cup: ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്; ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചു

ട്വന്റി 20 ലോകകപ്പില്‍(T20 World Cup) സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്(Netherlands). 13 റണ്‍സിനാണ് ഓറഞ്ച് പടയുടെ ജയം. സൗത്ത്....

Trivandrum: ലുലു ഫുട്‌ബോള്‍ ലീഗ്; തലസ്ഥാനത്ത് കാല്‍പ്പന്താവേശത്തിന് തുടക്കമായി

ഫിഫ ലോകകപ്പിന്(Fifa World Cup) മുന്നോടിയായി തലസ്ഥാനത്ത് കാല്‍പന്താവേശത്തിന് തുടക്കമിട്ട് ലുലു ഫുട്‌ബോള്‍ ലീഗ്(Lulu Football League). ലീഗിന്റെ കിക്ക്....

Suryakumar Yadav: വണ്‍സ് ഇന്‍ എ ജനറേഷന്‍ ബാറ്റ്‌സ്മാന്‍: സൂര്യകുമാര്‍ യാദവിനെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയം

ഇന്ത്യന്‍ ക്രിക്കറ്റ് പ്ലെയര്‍ സൂര്യകുമാര്‍ യാദവിനെക്കുറിച്ച്(Suryakumar Yadav) സംഗീത് ശേഖര്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. വരാന്‍ പോകുന്നതെന്താണെന്ന കൃത്യമായ തിരിച്ചറിവോടെ....

Page 123 of 336 1 120 121 122 123 124 125 126 336