Sports

ട്വന്റി 20 ലോകകപ്പ്: വെസ്റ്റിന്‍ഡീസ് പുറത്ത്, അയര്‍ലന്റ് സൂപ്പര്‍ 12ല്‍

ട്വന്റി 20 ലോകകപ്പ്: വെസ്റ്റിന്‍ഡീസ് പുറത്ത്, അയര്‍ലന്റ് സൂപ്പര്‍ 12ല്‍

ട്വന്റി 20 ലോകകപ്പില്‍ വീണ്ടും അട്ടിമറി. തോല്‍വിയോടെ രണ്ട് വട്ടം ചാമ്പ്യന്മാരായ വിന്‍ഡീസ് പുറത്തായി അയര്‍ലന്റ് സൂപ്പര്‍ 12ല്‍ കടന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം....

കശ്മീരിനെതിരെ കേരളത്തിന് വിജയം

സയിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന് വീണ്ടും ജയം. ജമ്മു കശ്മീരിലെ 62 റണ്‍സിനാണ് കേരളം....

Kerala Blasters: വിനോദ നികുതിയുമായി ബന്ധപ്പെട്ട വിവാദം; ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

വിനോദ നികുതി ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍(Kochi corporation) നല്‍കിയ നോട്ടീസ് നിയമപരമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്(Kerala Blasters). ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും....

ഐ എസ് എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -ഈസ്റ്റ് ബംഗാൾ പോരാട്ടം. രാത്രി 7:30 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി....

മിന്നും ഫോമില്‍ മെസ്സിയുടെ അര്‍ജന്‍റീന; ഖത്തർ ലോകകപ്പ് പൊടിപൊടിക്കും

അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് മെസിയുടെ അര്‍ജന്‍റീന ഖത്തർ ലോകകപ്പിന് എത്തുന്നത്. നവംബര്‍ 22 ന് സൗദി അറേബ്യയ്ക്ക്....

T20:വിജയപ്രതീക്ഷയില്‍ ഇന്ത്യ; രണ്ടാം സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ

ടി20 ലോകകപ്പിനു മുന്നോടിയായി രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ബ്രിസ്ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഉച്ചയ്ക്ക്....

Rain: മഴ; ഇന്ത്യ-ന്യൂസീലന്‍ഡ് സന്നാഹമത്സരം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസീലന്‍ഡും(India-New Zealand) തമ്മില്‍ ഇന്ന് നടക്കാനിരുന്ന സന്നാഹമത്സരം ഉപേക്ഷിച്ചു. ബ്രിസ്ബണില്‍ കനത്ത മഴ ആയതിനെ തുടര്‍ന്നാണ് ടോസ് പോലും....

ഇങ്ങോട്ടില്ലെങ്കിൽ അങ്ങോട്ടുമില്ല; ലോകകപ്പിൽ നിന്ന് പിന്മാറുന്നത് പരി​ഗണിച്ച് പാകിസ്ഥാൻ

പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന അടുത്ത ഏഷ്യാ കപ്പിന് ഇന്ത്യൻ ടീമിനെ അയക്കില്ല എന്ന് ബിസിസിഐ തീരുമാനിച്ചത് ഇന്നലെയാണ്. ബിസിസിഐയുടെ വാർഷിക പൊതുയോ​ഗത്തിന്....

BCCI; ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിന് ബി.സി.സി.ഐ യുടെ അനുമതി

ഇന്ത്യൻ വനിതാ ക്രിക്കറ്റർമാരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന് ബി.സി.സി.ഐ യുടെ അനുമതി. ഇന്നലെ മുംബൈയിൽ നടന്ന....

ലോകകപ്പ് ട്വന്‍റി-20 : ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി നെ​ത​ർ​ല​ൻ​ഡ്സ് | Netherlands

ട്വ​ൻറി-20 ലോ​ക​ക​പ്പി​ൻറെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം സ്വ​ന്ത​മാ​ക്കി നെ​ത​ർ​ല​ൻ​ഡ്സ്. ശ്രീ​ല​ങ്ക​യെ അ​ട്ടി​മ​റി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലെ​ത്തി‌​യ ന​മീ​ബി​യ​ൻ ടീ​മി​നെ അ​ഞ്ച്....

Rojer Binny:റോജര്‍ ബിന്നി ബിസിസിഐ അധ്യക്ഷന്‍

മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി(Rojer Binny) പുതിയ ബിസിസിഐയുടെ 36 മത് അധ്യക്ഷന്‍. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക....

പാകിസ്ഥാനിലേക്ക് പറക്കില്ലെന്ന് BCCI; ഏഷ്യാ കപ്പ് വേദി അനിശ്ചിതത്വത്തിൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ....

Ballon d’Or: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍....

T-20 World Cup: ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങള്‍ക്കും കളിക്കാന്‍ അനുമതി

ടി-20 ലോകകപ്പില്‍(T-20 World Cup) കൊവിഡ് പോസിറ്റീവായ(Covid positive) താരങ്ങള്‍ക്കും കളിക്കാന്‍ അനുമതി. രാജ്യത്ത് കൊവിഡ് ബാധിതരായവര്‍ നിര്‍ബന്ധിതമായി ഐസൊലേറ്റ്....

T20 WC: Bitterly disappointed with start to our campaign: Ireland skipper Balbirnie after loss to Zimbabwe

After his side’s 31-run loss to Zimbabwe in their Group B match of ICC T20....

എല്‍ ക്ലാസിക്കോയില്‍ റയല്‍ വാണു; ബാഴ്സലോണയെ വീഴ്ത്തി സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തി

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ മാഡ്രിഡ് മാത്രം. എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്സലോണയെ 3–1ന് വീഴ്ത്തി സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തി. ലീഗിലെ....

Ballon di or : കാൽപന്ത് കളി ലോകത്തെ ഗ്ലാമർ പുരസ്കാരമായ ബാലൺ ഡി ഓർ പ്രഖ്യാപനം ഇന്ന്

കാൽപന്ത് കളി ലോകത്തെ ഗ്ലാമർ പുരസ്കാരമായ ബാലൺ ഡി ഓർ പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 12....

Neymar: നെയ്മറിന് തടവോ??

ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറിന്(Neymar) അഞ്ച് വര്‍ഷം തടവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 13ൽ സാന്റോസിൽ നിന്നും ബാഴ്സലോണയിലേക്കുള്ള ​....

ISL: കൊമ്പൊടിഞ്ഞ് കൊമ്പന്മാർ; ബ്ലാസ്റ്റേഴ്സിന്റെ തോൽവി 2-5ന്

ഐഎസ്എല്ലി(isl)ല്‍ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൊടിച്ച് എടികെ മോഹൻ ബഗാൻ. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ....

ISL:l ബ്ലാസ്റ്റേഴ്സിനെതിരെ തിരിച്ചടിച്ച് എടികെ; ഗോൾനില (2-1)

ഐ.എസ്.എല്ലി(ISL)ൽ കേരളബ്ലാസ്റ്റേഴ്സിനെതിരെ തിരിച്ചടിച്ച് എ.ടി.കെ മോഹന്‍ ബഗാൻ. (2-0) എന്നതാണ് ഇപ്പോഴത്തെ നില. ആറാം മിനിറ്റില്‍ ഇവാന്‍ കല്യൂഷ്നിയിലൂടെ മുന്നിലെത്തിയ....

ISL: കപ്പടിച്ച് കലിപ്പടക്കാൻ…ഗോളടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയൂഷ്‌നി

ഐ.എസ്.എല്ലി(ISL)ൽ എ.ടി.കെ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ്(kerala blasters) 1-0 ത്തിന് മുന്നിൽ. ഈസ്റ്റ് ബംഗാളിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഇരട്ട....

ISL: ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ; മഞ്ഞക്കടലായി കൊച്ചി; മത്സരം ഉടന്‍

ഐഎസ്എല്ലിൽ(ISL) കേരള ബ്ലാസ്‌റ്റേഴ്‌സ്(kerala blasters) ഇന്ന് എ.ടി.കെ. മോഹന്‍ ബഗാനെ നേരിടും. കൊച്ചി ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിൽ 7.30നാണ്....

Page 127 of 336 1 124 125 126 127 128 129 130 336