Sports
രണ്ടാം ഏകദിനത്തിന് മുമ്പ് വേദനിപ്പിക്കുന്ന വാര്‍ത്ത പങ്കുവച്ച് ഡേവിഡ് മില്ലര്‍ | David Miller
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം നടക്കാനിരിക്കെ ദുഃഖകരമായ വാർത്ത പങ്കുവച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. അർബുദത്തെ തുടർന്ന് തൻറെ കുഞ്ഞ് ആരാധിക മരിച്ച വിവരമാണ് മില്ലർ തന്റെ....
ഒടുവിൽ ലയണൽ മെസി മനസ്സുതുറന്നു. ‘ഇതെന്റെ അവസാന ലോകകപ്പ്’. എല്ലാ മോഹവും ഖത്തറിൽ അവസാനിപ്പിക്കാമെന്ന് കരുതുന്നു. ഇനിയൊരു ലോകകപ്പിന് ബാല്യമില്ല.....
സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സിന്റെ(Kerala Blasters) ആദ്യജയം ആഘോഷമാക്കി മാറ്റി ആരാധകരും. കൊച്ചി സ്റ്റേഡിയത്തില്‍ മഞ്ഞക്കടലായി ഇരമ്പിയെത്തിയ ആരാധക കൂട്ടം വലിയ....
ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. കേരളാ ബ്ലാസ്റ്റേഴ്സ് 3-1 ന് ഈസ്റ്റ്ബംഗാളിനെ തകര്‍ത്തു. ഇവാന്‍ കലിയൂഷ്നിയുടെ ഇരട്ടഗോളാണ്....
എല്ലാ അത്ഭുതങ്ങളും ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലേക്ക് കാത്തു വച്ചതായിരുന്നു. അദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ....
ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തോടെ തുടക്കം. രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ മത്സരത്തില്‍ ജയിച്ചത് . 71-ാം മിനിറ്റില്‍....
ഐഎസ്എല്ലില്‍ ആദ്യ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ്. ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത് . 71-ാം മിനിറ്റിലാണ് അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ്....
ഐഎസ്എൽ ഒമ്പതാം സീസണിൻറെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തിൻറെ ആദ്യ പകുതി ഗോൾരഹിതം. ഇരു....
മഞ്ഞക്കടലിന് നടുവിൽ ഐഎസ്എൽ മാമാങ്കത്തിന് ആവേശത്തുടക്കം.മഞ്ഞയിൽ നിറഞ്ഞുകവിഞ്ഞ കൊച്ചി ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളും....
ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബ്ലാസ്റ്റേഴ്സ് സ്പോൺസർമാരായ 1എക്സ്ബാറ്റുമായി....
രണ്ട് ബിഗ് ഹിറ്റുകള്‍ക്ക് അകലെയാണ് ഇന്ത്യക്ക് ജയം നഷ്ടമായതെന്ന് സഞ്ജു സാംസണ്‍(Sanju Samson). സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ(South Africa) ആദ്യ പരമ്പരയില്‍....
വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി – 20 യില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു....
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണ് ഇന്ന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.....
നാഷണല്‍ ഗെയിംസില്‍ ഇന്ത്യയുടെ സജന്‍ പ്രകാശിന് സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജന്‍ സ്വര്‍ണത്തിലേക്ക് എത്തിയത്. ഉദരപേശികളുടെ വേദനയും....
ഇന്ത്യൻ സൂപ്പർ ലീഗ് 9ആം സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം.....
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. വിജയന്റെ പേരെഴുതിയ....
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ടീം യാത്ര തിരിച്ചത്.....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് ലഖ്നൗവിലാണ് മത്സരം.ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മലയാളി....
കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇക്കുറി നേടിയെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) ഒരുങ്ങി. ഐഎസ്എല്‍ പുതിയ സീസണിലേക്കുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ്....
ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സജൻ പ്രകാശിന് രണ്ടാം സ്വർണം. 200 മീറ്റർ ബട്ടർഫ്ലൈയിൽ ഗെയിംസ് റെക്കോഡോടെയാണ് സജന്റെ സ്വർണനേട്ടം. ബാഡ്മിന്റണിൽ....
(Bumrah)ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷമിയാണ്(Mohammad Shami) എത്തുക എന്ന സൂചന നല്‍കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid).....
അച്ഛൻ വെളളിത്തിരയിലെ മിന്നുംതാരം, മകൻ ജലരാജാവ്. സുരക്ഷാ ഉദ്യോഗസ്ഥരോ, പരിചാരകരോ ഇല്ല. അച്ചടക്കമുളള അത്‌ലറ്റായി ദേശീയ ഗെയിംസ് വേദിയിൽ തിളങ്ങുകയാണ്....