Sports

Lionel Messi: ആരാധകന്‍ ശാന്തനായില്ല, പൊല്ലാപ്പിലായി മെസി

Lionel Messi: ആരാധകന്‍ ശാന്തനായില്ല, പൊല്ലാപ്പിലായി മെസി

ഇക്കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ജമൈക്ക സൌഹൃദ മത്സരം സാക്ഷ്യം വഹിച്ചത് അതീവനാടകീയ രംഗങ്ങള്‍ക്കാണ്. കടുത്ത മെസി ആരാധകന്റെ സാഹസിക ശ്രമങ്ങളാണ് മത്സരത്തിനിടെ മെസിക്ക് തന്നെ പൊല്ലാപ്പായി മാറിയത്.....

National Games: ഫെന്‍സിങ്ങില്‍ മെഡലുറപ്പിച്ച് കേരളത്തിന്റെ ജോസ്ന

ദേശീയ ഗെയിംസ്(National Games) ഫെന്‍സിങ്ങില്‍ മെഡലുറപ്പിച്ച് കേരളം. വനിതകളുടെ ഫെന്‍സിങ് സാബെര്‍ വിഭാഗത്തില്‍ കേരളത്തിന്റെ ജോസ്‌ന ക്രിസ്റ്റി ജോസ് സെമിയില്‍....

T20; ടി-20 ടീമിൽ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ്

പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ ഇടംപിടിച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ സിറാജ്....

Cricket: വനിതാ ഏഷ്യാ കപ്പ് ട്വന്റി-20; ബംഗ്ലാദേശിൽ നാളെ തുടക്കമാകും

വനിതാ ഏഷ്യാ കപ്പ് ട്വന്റി-20(Woman Asia Cup) ക്രിക്കറ്റ് ടൂർണമെൻറിന് നാളെ ബംഗ്ലാദേശിൽ തുടക്കം. ആദ്യ ദിനം ഇന്ത്യ ശ്രീലങ്കയെ....

36-ാം ദേശീയ ഗെയിംസിന് അഹമ്മദാബാദിൽ തുടക്കം; മേള എത്തുന്നത് 7 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം

വർണങ്ങൾ പെയ്തിറങ്ങിയ വേദിയിൽ 36-ാ മത് ദേശിയ ഗെയിംസിന് തിരിതെളിഞ്ഞു. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ്....

ദേശീയ ഗെയിംസ്; അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യദിനത്തിൽ 9 ഫൈനലുകൾ

ദേശീയ ഗെയിംസിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ ദിനത്തിൽ 9 ഫൈനലുകൾ അരങ്ങേറും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 20 കിലോമീറ്റർ....

National Games: നാഷണല്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം

36-ാമത് നാഷണല്‍ ഗെയിംസിന്(National Games) ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമായി. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പ്രൗഢ ഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര....

Jasprit Bumrah: ഇന്ത്യക്ക് തിരിച്ചടി; ലോകകപ്പില്‍ ജസ്പ്രീത് ബൂംറ

ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസര്‍ ജസ്പ്രീത് ബൂംറ നടുവേദനയെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതായി....

Suresh Raina: ഫീല്‍ഡിങ്ങില്‍ ഇപ്പോഴും സുരേഷ് റെയ്‌ന പുലി തന്നെ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫീല്‍ഡിങ്ങില്‍ ഇപ്പോഴും സുരേഷ് റെയ്‌ന പുലി തന്നെയാണ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഓസ്‌ട്രേലിയന്‍....

കിടിലൻ ഫോമിൽ സൂര്യ; ടി-20 റാങ്കിംഗിൽ രണ്ടാമത്

ഇന്ത്യൻ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവ് ഐസിസി ടി-20 റാങ്കിംഗിൽ രണ്ടാമത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ നേടിയ അർധസെഞ്ചുറിയാണ് പാകിസ്താൻ....

സഹലിൻ്റെ പരുക്ക് സാരമുള്ളതല്ല; മത്സരത്തിൽ കളിച്ചേക്കും

മലയാളി താരം സഹൽ അബ്ദുൽ സമദിൻ്റെ പരുക്ക് സാരമുള്ളതല്ലെന്ന് റിപ്പോർട്ട്. ഇന്ത്യയും വിയറ്റ്നാമും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ....

T 20 യിൽ ഹീറോയായി അർഷ് ദീപ് സിംഗ്

ഏഷ്യാകപ്പിൽ പാകിസ്താനെതിരെ ക്യാച്ച് പാഴാക്കിയതിന് ഖാലിസ്ഥാനി എന്ന് വിളിച്ച് ആക്ഷേപിച്ചവർ അറിയുക. അർഷ് ദീപ് സിംഗ് വില്ലനല്ല , ഇപ്പോൾ....

36-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിയും | National Games

36 -ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം അഹമ്മദാബാദിൽ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.....

ഇ​ന്ത്യ​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ജ​യം | Cricket

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ട്വ​ൻറി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ധി​കാ​രി​ക ജ​യം. കെ.​എ​ൽ. രാ​ഹു​ലും സൂ​ര്യ​കു​മാ​ർ യാ​ദ​വും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ എ​ട്ട്....

കാര്യവട്ടം ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം | Cricket

കാര്യവട്ടം ട്വൻറി-ട്വൻറിയിൽ ഇന്ത്യക്ക് കൂറ്റൻ ജയം. കാര്യവട്ടത്തെ പോര് ഇന്ത്യ പിടിച്ചെടുത്തത് എട്ട് വിക്കറ്റുകളും 20 പന്തുകളും ബാക്കിനിർത്തി.സൂര്യകുമാർ യാദവും....

ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം | Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട്....

കാര്യവട്ടത്ത് ടോസ് വീണു ; ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ | Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമിൽ....

” നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ “; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗാംഗുലി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി.നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ.കേരളം മനോഹരമാണെന്നും....

റഗ്‌ബിയിൽ കേരളത്തിന് തോൽവി

ദേശീയ ഗെയിംസ് വനിതാ റഗ്‌ബിയിൽ കേരള വനിതകൾക്ക് തോൽവി. കരുത്തരായ ഒഡീഷയോടാണ് തോൽവിയേറ്റു വാങ്ങിയത് (64-0). തോൽവിയോടെ ബംഗാളുമായുള്ള മത്സരം....

Congress: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥി തര്‍ക്കം; എ കെ ആന്റണിയും സച്ചിന്‍ പൈലറ്റും ദില്ലിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്ക് എ കെ ആന്റണി, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ദില്ലിയില്‍.....

Greenfield:ഗ്രീന്‍ഫീല്‍ഡ്;ഇന്ത്യയുടെ ഭാഗ്യ സ്റ്റേഡിയം…

(Trivandrum)തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം(Greenfield Stadium) ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇതുവരെ കളിച്ച 3 രാജ്യാന്തര മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും....

National Games: ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ ഗുജറാത്തില്‍ തിരിതെളിയും

ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ ഗുജറാത്തില്‍ തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 10 വരെയാണ്....

Page 131 of 337 1 128 129 130 131 132 133 134 337