Sports
T20: ഗ്രീൻഫീൽഡ് ഒരുങ്ങി; T-20യുടെ ആവേശത്തിൽ കേരളം
ഇന്ത്യ-ദക്ഷണാഫ്രിക്ക T-20യുടെ ആവേശത്തിലാണ് കേരളം(Kerala). ദിവസങ്ങൾക്കപ്പുറം ലോകകപ്പിനുള്ള അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതടക്കം ഇന്ത്യ(india)യ്ക്ക് നിർണായകമാണ് ഇന്നത്തെ മത്സരം. എല്ലാ ഒരുക്കങ്ങളും കാര്യവട്ടം സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. നാലു ടവറുകളിലായി....
ബ്രസീല്‍(brazil) ആരാധകര്‍ തങ്ങളുടെ ഹൃദയത്തില്‍ എക്കാലവും സൂക്ഷിക്കുന്ന പേരാണ് റിക്കാര്‍ഡോ കക്ക(kaka). ഖത്തര്‍ ലോകകപ്പിനായി ഫുട്‌ബോള്‍ ലോകം കാത്തിരിക്കെ ആധുനിക....
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് 28 ന് രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-....
കോയമ്പത്തൂരിലെ വിദ്യാര്‍ഥിയും വയനാട് കോളിച്ചാല്‍ സ്വദേശിയുമായ യുവാവ് ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. വടംവലി, ഫുട്ബോള്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍....
നാളത്തെ ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20(India-South Africa T20)ക്കായി ഒരുങ്ങി അനന്തപുരി(Trivandrum). ഇരു ടീമുകളുമെത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇന്ത്യന്‍ ടീം....
ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ്....
കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. രോഹിതിനെയും സംഘത്തെയും ആവേശത്തോടെ ആരാധകര്‍ വരവേറ്റു. മറ്റന്നാളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ....
ഹൈദരാബാദിൽ വിജയസൂര്യൻ ഉദിച്ചു. ക്രീസിൽ വെടിക്കെട്ടു നടത്തിയ സൂര്യകുമാർ യാദവിന്റെ സുന്ദര ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് വീഴ്‌ത്തി ഇന്ത്യ....
ദേശീയ ഗെയിംസിനായി ഗുജറാത്തിലെ ആറ് നഗരങ്ങൾ അവസാനവട്ട ഒരുക്കത്തിലാണ്. 29 മുതൽ ഒക്‌ടോബർ 12 വരെയാണ് ഗെയിംസ്. മുപ്പത്താറാമത് ഗെയിംസിൽ....
24 വര്‍ഷം നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ( Roger Federer ) കോര്‍ട്ടിനോട്....
സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്നും ഏതാണ്ട് 9 വർഷമായി വിരമിച്ചിട്ട്. മാസ്മരിക ഷോട്ടുകളിലൂടെ അൻപതാം വയസിലും ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിക്കുകയാണ്....
ലേവർ കപ്പ് പുരുഷ വിഭാഗം ടെന്നീസ് ടൂർണമെന്റിൽ ചരിത്രകിരീടം ടീം വേൾഡിന് . മൂന്നാം ദിനം നടന്ന മൂന്ന് മത്സരങ്ങളിലും....
ട്വന്റി-20(Twenty-20) മത്സരത്തിനായി ഇന്ത്യന്‍ ടീം(Team India) ഇന്ന് കാര്യവട്ടത്തെത്തും. വൈകിട്ട് 4.30നാണ് രോഹിത് ശര്‍മയും സംഘവും തിരുവനന്തപുരത്ത് എത്തുക. ഇന്നലെ....
ഓസ്ട്രേലിയക്കെതിരായ ട്വന്‍റി-20 പരമ്പര ടീം ഇന്ത്യയ്ക്ക്. ഹൈദരാബാദ് ട്വന്‍റി-20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ....
കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന രാംകോ കേരള വനിതാ ലീഗില്‍ എതിരില്ലാത്ത ആറു കോളുകള്‍ക്ക് കേരള യുനൈറ്റഡ് എഫ്‌സി....
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ ഈ മാസം 28നു നടക്കുന്ന ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യ നാളെ....
മാരത്തണില്‍ ലോകറെക്കോഡ് സ്വന്തമാക്കി കെനിയയുടെ ഇതിഹാസതാരം എലിയൂഡ് കിപ്ചോഗെ(Eliud Kipchoge). ബെര്‍ലനില്‍ വെച്ച് നടന്ന മാരത്തണിലാണ് താരം ലോകറെക്കോഡ് സ്വന്തമാക്കിയത്.....
യുവേഫ നാഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരാട്ടത്തിനിടെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരുക്ക്. ഖത്തർ ലോകകപ്പിന് ആഴ്ചകൾ....
യുവേഫ നാഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരാട്ടത്തിനിടെ പോര്‍ച്ചുഗല്‍(Portugal) സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്(Christiano Ronaldo) പരുക്ക്. ഖത്തര്‍ ലോകകപ്പിന്....
സിഡ്നിയിൽ നടന്ന അയൺ മാൻ ഡയത്ത് ലോൺ മത്സരത്തിൽ ഇന്ത്യൻ താരം വിഷ്ണു പ്രസാദിന് ജയം.ആറര മണിക്കൂർ കൊണ്ടാണ് ഇന്ത്യൻ....
‘ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’ ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ ജയറാം.....
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ രണ്ട് മത്സരങ്ങൾ....