Sports

Vinod Kambli: ജീവിക്കാന്‍ വകയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ താരം വിനോദ് കാംബ്ളി; ജോലി വാഗ്ദാനവുമായി മുംബൈ വ്യവസായി

Vinod Kambli: ജീവിക്കാന്‍ വകയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ താരം വിനോദ് കാംബ്ളി; ജോലി വാഗ്ദാനവുമായി മുംബൈ വ്യവസായി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്(Cricket star) താരം വിനോദ് കാംബ്ലിക്ക്(Vinod Kambli) ജോലി വാഗ്ദാനവുമായാണ് മുംബൈ വ്യവസായി രംഗത്തെത്തിയത്. മുംബൈയിലെ....

Klara Peric:ലോക വനിതാവോളിയിലെ മിന്നും താരം ക്ലാര പെരിക്…

ലോക വനിതാവോളിയിലെ ഗ്ലാമര്‍ താരമാണ് ക്രൊയേഷ്യക്കാരി ക്ലാര പെരിക്(Klara Peric). സെറ്റര്‍ പൊസിഷനില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന ക്ലാരയ്ക്ക് നാടെങ്ങും....

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി

ശുഭ്‌മാൻ ഗില്ലിന്റെ കന്നിസെഞ്ചുറിക്ക്‌ (97 പന്തിൽ 130) സിക്കന്ദർ റാസയിലൂടെ (95 പന്തിൽ 115) സിംബാബ്‌വേയുടെ മറുപടി. പക്ഷേ, കളി....

പണം മോഹിച്ചല്ല മാഞ്ചസ്റ്ററിലെത്തിയത്…. വിമര്‍ശനങ്ങള്‍ തള്ളി കാസമിറോ

പണം മോഹിച്ചല്ല താന്‍ റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുന്നതെന്ന് കാസമിറോ. യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ കഴിയുമെന്നാണ്....

Team India; ഏകദിനപരമ്പര തൂത്തുവാരി ഇന്ത്യ; സിംബാബ്‌വേക്കെതിരെ 13 റൺസ് ജയം

സിംബാബ്‌വേക്കെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് 13 റൺസ് ജയം. ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തിയെങ്കിലും വിജയലക്ഷ്യമായ 290ന് 13 റണ്‍സ്....

ഹാരി കെയ്‌നിന്റെ ഒറ്റഗോളിൽ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ കീഴടക്കി ടോട്ടനം ഹോട്‌സ്‌പർ

ഹാരി കെയ്‌നിന്റെ ഒറ്റഗോളിൽ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ കീഴടക്കി ടോട്ടനം ഹോട്‌സ്‌പർ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ടോട്ടനത്തിന്റെ രണ്ടാംജയമാണിത്‌. ക്ലബ്ബിനായി കെയ്‌ൻ....

സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ന്യൂ​കാ​സി​ൽ

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വ​ന്പന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് 3-3 സ​മ​നി​ല​യി​ൽ ത​ള​ച്ചു. അ​ഞ്ചാം മി​നി​റ്റി​ൽ ഐ​ക​ർ ഗു​ൻ​ഡോ​വ​ൻ....

ഫിഫ കേസ്: താത്കാലിക ഭരണസമിതി പിരിച്ചു വിട്ടു

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ നടത്തിപ്പിന് താല്‍കാലിക ഭരണ സമിതി രൂപീകരിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.....

സിംബാബ്‌വെക്കെതിരായ പരമ്പര തൂത്തുവാരാന്‍ ഒരുങ്ങി ഇന്ത്യ

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഒരുങ്ങി ഇന്ത്യ. ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം....

India vs Zimbabwe : ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്

ഇന്ത്യ-സിംബാബ്‌വെ ( India vs Zimbabwe )ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12:45 ന് ഹരാരെയിലാണ്....

ബുണ്ടസ് ലീഗയില്‍ മിന്നും പ്രകടനവുമായി മുസിയാല

ജമാല്‍ മുസിയാല എന്ന 19 കാരന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍മ്യൂണിക്കിന്റെ തുറുപ്പ് ചീട്ടാണ്. മിന്നും പ്രകടനമാണ് സീസണില്‍ മുസിയാല പുറത്തെടുക്കുന്നത്.....

അണ്ടര്‍ – 20 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ തിളക്കത്തിന്റെ നിറവില്‍ ആന്റിം പംഗലിന് അഭിനന്ദന പ്രവാഹം

അണ്ടര്‍ – 20 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഹരിയാനക്കാരി ആന്റിം പംഗല്‍. ബള്‍ഗേറിയ....

അണ്ടർ – 20 ഗുസ്തി ലോക ചാമ്പ്യൻഷിപ്പ്: സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആൻറിം പംഗൽ

അണ്ടർ – 20 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹരിയാനക്കാരി ആൻറിം പംഗൽ. ബൾഗേറിയ....

Badminton : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് (World Badminton Championships) നാളെ ടോക്കിയോയിൽ തുടക്കമാകും. പരുക്കിനെ തുടർന്ന് പി.വി സിന്ധു ചാമ്പ്യൻഷിപ്പിൽ നിന്നും....

FIFA : ഫിഫ ലോകകപ്പ് 2022: ഖത്തറിന്റെ രണ്ടാമത്തെ ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്തിറക്കി

ഫിഫ ലോകകപ്പ് 2022 ( FIFA World Cup 2022 )  ഖത്തറിന്റെ ( Qatar ) രണ്ടാമത്തെ ഔദ്യോഗിക....

Sanju Samson : സിംബാബ്‌വെയിലും ഹൃദയം കവര്‍ന്ന് സഞ്ജു സാംസണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏതൊരു താരത്തിനും താനാദ്യമായി കളിച്ച വേദി ഏറെ പ്രത്യേകതയുള്ളതാണ്. മലയാളി താരം സഞ്ജു സാംസണെ....

Premier League : ടോട്ടനത്തെ 
കെയ്‌ൻ നയിച്ചു

ഹാരി കെയ്‌നിന്റെ ഒറ്റഗോളിൽ (Wolves)വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ കീഴടക്കി ടോട്ടനം ഹോട്‌സ്‌പർ (Tottenham Hotspur). ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ (Premier League)....

Badminton | ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ ടോക്കിയോയിൽ തുടക്കം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ ടോക്കിയോയിൽ തുടക്കമാകും. പരുക്കിനെ തുടർന്ന് പി.വി സിന്ധു ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയിരുന്നു.ആകെ 26 താരങ്ങളാണ്....

സംസ്ഥാന ക്ലബ് അത്‌ലറ്റിക്‌ മീറ്റിൽ കിരീടംചൂടി കോതമംഗലം മാർ അത്തനേഷ്യസ്‌ അത്‌ലറ്റിക്‌ അക്കാദമി

തുടർച്ചയായി മൂന്നാംതവണയും സംസ്ഥാന ക്ലബ് അത്‌ലറ്റിക്‌ മീറ്റിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ അത്‌ലറ്റിക്‌ അക്കാദമി കിരീടംചൂടി. 32 സ്വർണവും 21....

Samar Banerjee: ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു

ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു. 92 വയസായിരുന്നു. 1956ലെ മെല്‍ബണ്‍ ഒളിംപിക്സില്‍ ഇന്ത്യയെ നാലാം സ്ഥാനത്തേക്ക്....

പരമ്പര പിടിക്കാന്‍ ഇന്ത്യ, സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനം ഇന്ന്

സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ജയം ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളികളൊന്നും ഉയര്‍ത്താനാവാതെയാണ് സിംബാബ്വെ....

World cup: ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം ഒരുക്കി ഫിഫ

ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ആരാധകര്‍ക്ക് നല്‍കിയത് കാല്‍ക്കോടി ടിക്കറ്റുകള്‍. ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം ഒരുക്കി ഫിഫ.....

Page 140 of 337 1 137 138 139 140 141 142 143 337