Sports
Chess Olympiad; ടീം ഇനത്തില്‍ ഇന്ത്യക്ക് രണ്ട് വെങ്കലം
44ാമത് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യക്ക് രണ്ട് വെങ്കലം മെഡലുകള്‍. ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. വനിതാ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടമില്ല.....
ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്സെന്‍ അന്തരിച്ചു ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്സെന്‍ അന്തരിച്ചു. 73 വയസായിരുന്നു. കാര്‍....
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ 2021-2022 സീസണിലെ മികച്ച താരങ്ങൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി ഇന്ത്യൻ ഫുട്‌ബോൾ ടീം....
ഇന്ത്യൻ കുതിപ്പ് കണ്ട ദിനരാത്രങ്ങൾക്കൊടുവിൽ കോമൺവെൽത്ത് കായികമാമാങ്കത്തിന് വർണാഭമായ സമാപ്തി. കോമൺവെൽത്ത് രാജ്യങ്ങളിലെ കായിക പ്രതിഭകൾ മാറ്റുരച്ച 22-ാം കോമൺവെൽത്ത്....
താനിയ സച്ച്‌ദേവ് എന്ന ഡല്‍ഹിക്കാരി ചെസ് പ്രേമികള്‍ക്ക് ഇപ്പോള്‍ പ്രിയങ്കരിയാണ്. ചെന്നൈ മാമല്ലപുരത്തെ ലോക ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണകൊയ്ത്തുമായി ഇന്ത്യ. ബാഡ്മിന്റണില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണമാണ് ലഭിച്ചത്. പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി- സാത്വിക്....
( Commonwealth Games ) കോമണ്‍വെല്‍ത്ത് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഹാട്രിക് സ്വര്‍ണം. പുരുഷ വിഭാഗം ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം ചാമ്പ്യന്മാരായി. നേരത്തെ,....
വെള്ളിയില്‍ തിളങ്ങി ഹോക്കി, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (Commonwealth Games) വെള്ളി ( Silver ) സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഓസീസിന് മുന്നില്‍....
(Commonwealth Games) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടോപ് ഫോറിൽ ഇന്ത്യ. കഴിഞ്ഞ 12 നാളുകളായി ബര്‍മിങ്ഹാമിനെ ആവേശലഹരിയിലാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്(Commonwealth Games)....
പുരുഷ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് ഫൈനലില്‍ അചന്ത ശരത് കമാല്‍ സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോര്‍ഡിനെ 4-1ന് തോല്‍പ്പിച്ചാണ്....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games) ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്ത് ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയ പി വി സിന്ധു രാജ്യംകണ്ട....
കോമൺവെൽത്ത് ഗെയിംസ്(commonwealthgames) ബാഡ്‌മിന്റൺ സിംഗിൾസിൽ സ്വർണം നേടിയ പി വി സിന്ധു(pv sindhu)വിനെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിന്ധു....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ലക്ഷ്യ സെന്‍. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തോല്‍പിച്ചാണ്....
കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെ ഫൈനലിൽ ഏഴാമതായി ഇന്ത്യൻ ടീം. ഹീറ്റ്‌സിൽ രണ്ടാമത് ആയി ഫൈനലിൽ എത്തിയ....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( commonwealth games) വനിതാ ബാഡ്മിന്റണില്‍ ( Badminton ) ഇന്ത്യയ്ക്ക സ്വര്‍ണം. ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍....
കഴിഞ്ഞ 12 നാളുകളായി ബര്‍മിങ്ഹാമിനെ ആവേശലഹരിയിലാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്(Commonwealth Games) ഇന്ന് സമാപനം. ഉത്സവ സമാനമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് വേദിയായ....
പതിനേഴാമത് കോമണ്‍വെല്‍ത്ത് ഗെയിംസി(commonwealth games)ന്റെ പതിനൊന്നാം ദിനം എത്തിനിൽക്കുമ്പോൾ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് മെഡൽ പട്ടികയിൽ ഇന്ത്യ(india) ടോപ് ഫോറിൽ....
തന്റെ പിതാവിന് മെഡൽ സമർപ്പിക്കുന്നതായി കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) കന്നി സ്വർണം നേടിയ ഇന്ത്യൻ യുവ ബോക്‌സർ നീതു....
കോമണ്‍വെല്‍ത്ത് ഗയിംസില്‍(Commonwealth Games) പതിനെട്ടാം സ്വര്‍ണവുമായി(Gold) കുതിച്ചുയരുകയാണ് ഇന്ത്യ. ടേബില്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍(Table Tennis Mixed Doubles) സ്വര്‍ണം....
കോമണ്‍വെല്‍ത്ത് ഗെയിംസല്‍(Common Wealth Games) ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ കൊയ്ത്ത്. വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡലും(Silver medal) ബാഡ്മിന്റണ്‍....
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍(Common Wealth Games Women’s Cricket) ഇന്ത്യയ്ക്ക് വെള്ളി മെഡല്‍(Silver medal). ഫൈനലില്‍ ഓസ്‌ട്രേലിയ 9....
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വർണ്ണ വേട്ട തുടരുകയാണ്. കോമൺവെൽത്ത് ഗെയിംസിലെ വനിത ബോക്സിംഗിൽ ഇന്ത്യയുടെ നിഖത് സരീന്‍ (Nikhat Sarin)....