Sports
Sunil Chhetri : 38-ാം പിറന്നാൾ നിറവിൽ സുനിൽ ഛേത്രി
ഇന്ത്യൻ ഫുട്ബോളിലെ ക്യാപ്റ്റൻ ഹീറോ സുനിൽ ഛേത്രിക്ക് (Sunil Chhetri) ഇന്ന് 38-ാം പിറന്നാൾ. കഴിഞ്ഞ 17 വർഷമായി ദേശീയ ടീമിന്റെ ഹൃദയമാണ് സുനിൽ ഛേത്രി. സുനിൽ....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍(commonwealth games) ഇന്ത്യക്ക്(india) ഒൻപതാം മെഡൽ(medal). ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലം നേടി. ഇത് കൂടാതെ ജൂഡോയില്‍ രണ്ട്....
കോമണ്‍വെല്‍ത്ത് ഗെയിംസ് ( Commonwealth Games) വനിതാ വിഭാഗം ജൂഡോയില്‍ (Judoka ) ഇന്ത്യയ്ക്ക് വെള്ളി. വനിതാ വിഭാഗം ജൂഡോയില്‍....
വെസ്റ്റ് ഇന്‍ഡീസ്(West Indies) ഓള്‍റൗണ്ടര്‍ ദിയേന്ദ്ര ഡോട്ടിന്‍(Deandra Dottin) രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരെ ബാര്‍ബഡോസ്....
പുതിയ സീസണ്‍ കിരീടനേട്ടത്തോടെ തുടക്കം കുറിച്ച് ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ പിഎസ്ജി(PSG). ട്രോഫി ദെസ് ചാമ്പ്യന്‍സ് മത്സരത്തില്‍ ഫ്രഞ്ച് കപ്പ്....
(Commonwealth Games 2022)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനം(Weightlifting) 73 കിലോഗ്രാം വിഭാഗത്തില്‍ അചിന്ത ഷീലിയാണ് ഗെയിംസ് റെക്കോര്‍ഡോടെ....
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം. 67....
(Common Wealth Games)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (India)ഇന്ത്യയ്ക്ക് നാലാം മെഡല്‍(Medal) തിളക്കത്തില്‍. വനിതകളുടെ ഭാരദ്വേഹനത്തില്‍(Weightlifting) ബിന്ദ്യറാണി ദേവി വെള്ളി നേടിയതോടെ ഇന്ത്യക്ക്....
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു (Mirabai Chanu) സൈഖോമാണ് ഇന്ത്യയ്ക്ക് വേണ്ടി....
2022കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (Commonwealth Games) ഇന്ത്യക്ക് (Team India) രണ്ടാം മെഡല്‍. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ (Weightlifting) ഗുരുരാജ പൂജാരി (Gururaja....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഭാരോദ്വഹനം 55 കിലോഗ്രാം വിഭാഗത്തില്‍ സാങ്കേത് മഹാദേവ് സര്‍ഗറിന് (Sanket Mahadev Sargar) വെള്ളി (Silver).....
കോമൺവെൽത്ത് ഗെയിംസിന് (Common Wealth Games) ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്,....
കോമണ്‍വെല്‍ത്ത് ഗെയിംസിന്(Commonwealth Games) ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക്(India) ഇന്ന് ഫൈനല്‍ മത്സരങ്ങളുള്ളത്. ട്രയാത്തലണ്‍, ജിംനാസ്റ്റിക്‌സ്, സൈക്ക്‌ളിംഗ്, നീന്തല്‍....
വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യുടെ ടി-20 സ്ക്വാഡിൽ സഞ്ജു സാംസണും. തുടക്കത്തിൽ സഞ്ജുവിന് ഏകദിന സ്ക്വാഡിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിലും ഏകദിനത്തിലെ ശ്രദ്ധേയമായ....
ലോക ചെസ് ഒളിമ്പ്യാഡിന്(world chess olympiad) ഇന്ന് തുടക്കം. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra....
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു(pv sindhu) ഇന്ത്യന്‍ പതാക(indian flag)യേന്തും. പരുക്കേറ്റ് നീരജ് ചോപ്ര(neeraj....
44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് നാളെ ചെന്നൈയിലെ മാമല്ലപുരത്ത് തുടക്കം. ആഗസ്ത് 10 വരെയാണ് ലോക ചെസ്സിലെ മഹാ ഉത്സവം അരങ്ങേറുക.....
വെസ്റ്റ് ഇന്‍ഡീസിനെതിരായ(West Indies) ടി-20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ട്രിനിഡാഡിലെത്തി(Trinidad). രോഹിതും(Rohit Sharma) ഋഷഭ് പന്തും(Rishabh Pant) അടങ്ങുന്ന സംഘം....
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(Christiano Ronaldo) മാഞ്ചസ്റ്ററില്‍(Manjester) തിരികെയെത്തി. ടീം വിടുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കവെയാണ് ക്രിസ്റ്റ്യാനോ തിരികെ എത്തിയത്. താരം....
(Copa America)കോപ്പ അമേരിക്ക വനിതാ ഫുട്‌ബോളില്‍ മുന്‍ചാമ്പ്യന്മാരായ (Argentina)അര്‍ജന്റീന ഫൈനല്‍ കാണാതെ പുറത്ത്. വാശിയേറിയ സെമിഫൈനലില്‍ കൊളംബിയയോട് ഒരു ഗോളിന്....
ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് (Neeraj Chopra)നീരജ് ചോപ്ര (Common wealth)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും....
ഇന്നലെ നടന്ന ജൂനിയര്‍ 81 kg വിഭാഗത്തില്‍ കന്നി മത്സരത്തില്‍ തന്നെ വെങ്കലം(Bronze) നേടി മലയാളി താരം രാജ്യത്തിന്റെ അഭിമാനമായി.....