Sports

Wimbledon : വിംബിൾഡൺ പുരുഷ സിംഗിൾസിൽ ഇന്ന് കിരീടപ്പോരാട്ടം

Wimbledon : വിംബിൾഡൺ പുരുഷ സിംഗിൾസിൽ ഇന്ന് കിരീടപ്പോരാട്ടം

വിംബിൾഡൺ പുരുഷ സിംഗിൾസിൽ ഇന്ന് കിരീടപ്പോരാട്ടം.നൊവാക് ദ്യോക്കോവിച്ചിന് നിക്ക് കിർഗിയോസാണ് എതിരാളി. വൈകീട്ട് 6:30നാണ് ഫൈനൽ. ആതിഥേയ താരം കാമറൂൺ നോറിയെ വീഴ്ത്തി എത്തുന്ന ദ്യോക്കോവിനെ കിരീടത്തിൽ....

Wimbledon : വിംബിൾഡൺ വനിതാ സിംഗിൾസിൽ കിരീടപ്പോരാട്ടം ഇന്ന്

വിംബിൾഡൺ വനിതാ സിംഗിൾസിൽ കിരീടപ്പോരാട്ടം ഇന്ന് .ടുണീഷ്യയുടെ ഒൻസ് ജബ്യൂറിന് കസഖ്സ്ഥാന്റെ എലേന റിബക്കിനയാണ് എതിരാളി.വൈകിട്ട് 6:30നാണ് ഫൈനൽ .....

Kerala Blasters; ആവേശം ആവോളം നിറച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ താരം അപോസ്തോലോസ് ​ജിയാന്നോവാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.....

Qatar World Cup: ‘സ്റ്റേഡിയത്തിനുള്ളില്‍ വെള്ളമടി പാടില്ല’; കര്‍ശന നിയന്ത്രണങ്ങളുമായി ഖത്തര്‍ ലോകകപ്പ്

ഖത്തര്‍ ലോകകപ്പില്‍(Qatar World Cup) സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ ബിയര്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുന്‍പും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയര്‍....

ക്യാപ്റ്റന്‍ കൂളിന് ഇന്ന് പിറന്നാള്‍ ദിനം

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ ആയിരുന്ന എം എസ് ധോണിക്ക് ഇന്ന് 41ആം പിറന്നാള്‍. കുടുംബത്തോടൊപ്പം ലണ്ടനിലാണ് ധോണിയുടെ ഇത്തവണത്തെ....

ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസണ്‍ ഇന്ന് ടീമില്‍

ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 10:30 ന് സതാംപ്ടണിലെ റോസ്‌ബോള്‍ സ്റ്റേഡിയത്തിലാണ് മത്സരം. കോവിഡ് മാറി നായകന്‍....

Sanju Samson: സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ....

World cup: 2022 ലോക കപ്പ് മത്സരങ്ങളുടെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ലോക കപ്പ് മത്സരങ്ങളുടെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ലോകമാകമാനമുള്ള ആരാധകരില്‍....

റിച്ചാര്‍ഡ് ടോവ ഗോകുലം കേരള എഫ് സി പുരുഷ ടീമിന്റെ പുതിയ പരിശീലകന്‍

മുന്‍ കാമറൂണ്‍ ദേശീയ ടീം താരവും, കാമറൂണ്‍ യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാര്‍ഡ് ടോവ ഗോകുലത്തിന്റെ പുരുഷ ടീം....

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം;ഇന്ത്യയെ തോല്‍പ്പിച്ചത് 7 വിക്കറ്റിന്

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയവുമായി ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സമനിലയാക്കി. 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ....

ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവിന് ഇന്ന് പിറന്നാൾ ദിനം

ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവിന് ഇന്ന് 27-ാം പിറന്നാൾ. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന....

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ മകള്‍ ജൂലിയെറ്റ അന്തരിച്ചു

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരിയായ മകള്‍ ജൂലിയെറ്റ അന്തരിച്ചു. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ്....

“അമ്പമ്പോ ഇത് കപിലോ” അല്ല….ബും ബും ബുംറ

കപിൽ ദേവിനു ശേഷം ആദ്യമായാണ് ഒരു പേസ് ബൗളർ ഇന്ത്യൻ ടീമിന്‍റെ നായകനാവുന്നത്. ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം....

Indian athlete Neeraj Chopra breaks his own record, bags silver medal in Diamond League

Olympic gold medallist, Neeraj Chopra sets a new national record at the Stockholm Diamond League....

Wimbledon : കിരീടമില്ലാതെ വിംബിൾഡൺ രാജ്ഞി മടങ്ങി

കിരീടമില്ലാതെ വിംബിൾഡൺ രാജ്ഞി മടങ്ങി .ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷം ഗ്രാൻഡ്‌ സ്ലാമിലേക്കുള്ള തിരിച്ചുവരവ്‌ സെറീന വില്യംസിന്‌ നിരാശയുടേതായി. ഏഴുതവണ കിരീടം ചൂടിയ....

അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും

രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണല്‍ ഖൊ ഖൊ ടൂര്‍ണമെന്റായ അള്‍ട്ടിമേറ്റ് ഖൊ ഖൊയിലെ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം പ്രശസ്ത ചലച്ചിത്ര....

അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും

രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ഖൊ ഖൊ ടൂർണമെന്റായ അൾട്ടിമേറ്റ് ഖൊ ഖൊയിലെ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം പ്രശസ്ത ചലച്ചിത്ര....

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന്

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയ ഇക്വഡോറിനെ നേരിടും. ജൂലൈ....

കായിക ചരിത്രത്തിൽ പൊൻലിപികളിൽ എഴുതിയ പേര് – ജസ്പാൽ റാണ

കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ അത്ലറ്റാണ് ഷൂട്ടർ ജസ്പാൽ റാണ. ആകെ 15 മെഡലുകളാണ്....

കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ – ആൻസി സോജൻ

കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് മലയാളി താരം ആൻസി സോജൻ. നടപ്പ് സീസണിൽ മിന്നും പ്രകടനമാണ്....

A neck patch for athletes may aid in the early detection of concussions

A flexible, self-powered sensor patch that can be used to estimate essential markers which lead....

Malaysia Open: P.V. Sindhu wins, Nehwal loses first round

Two Olympic medallists, Saina Nehwal and PV Sindhu playing in the Malaysia Open Super 750....

Page 148 of 337 1 145 146 147 148 149 150 151 337