Sports
ആശാൻ പോയപ്പോൾ ശിഷ്യന്മാർ കളി തുടങ്ങി; കോച്ചിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം
പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. കരബാവോ കപ്പിലാണ് വമ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ ഹൃദയം....
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അടുത്തമത്സരത്തിലെങ്കിലും ജയിച്ചാലെ രോഹിത് ശർമ്മക്കും കൂട്ടർക്കും നാണക്കേട് ഒഴിവാക്കാൻ സാധിക്കൂ. പരമ്പര തൂത്തുവാരാനുറച്ചാണ് ന്യൂസിലൻഡ് കളത്തിലിറങ്ങുന്നത്. പുനെ....
ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ഇംഗ്ലീഷ് മുൻ താരം നാസർ ഹുസൈൻ്റെ ചോദ്യത്തിന് സഞ്ജു സാംസൻ്റെ പേര്....
ഐസിസി വേള്‍ഡ് കപ്പ് ലീഗ്-2ല്‍ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്ത് നേപ്പാള്‍. ഏകദിന മത്സരത്തില്‍ 154 റണ്‍സിന് സ്‌കോട്ട്‌ലാന്‍ഡ് കൂടാരം കയറി. സന്ദീപ്....
ഐപിഎൽ ലേലം അടുത്തിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വമ്പൻ വാർത്തുകൾ നിറയുകയാണ്. കെ എൽ രാഹുൽ, വിരാട് കോലി എന്നിവരെ....
കൊല്‍ക്കത്തയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം- ബംഗാള്‍ മത്സരം സമനിലയില്‍. ആറ് വിക്കറ്റെടുത്ത ബംഗാളിന്റെ ഇഷാന്‍ പോരല്‍ ആണ്....
സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെള്ളം കുടിച്ച് വീണ്ടും ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അഞ്ച് വിക്കറ്റിന് 405....
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പാഞ്ഞ് സ്റ്റേഡിയത്തിലുണ്ടായിരുന്ന കുട്ടിയുടെ ഫോണിൽ പതിച്ചത് ഇൻ്റർനെറ്റിൽ വൈറലായി. ഗോൾവലയ്ക്ക് പിന്നിൽ....
സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ....
എന്തൊരു സുന്ദരമായ ഇന്നിങ്സ് ആയിരുന്നത്. ഇടംകൈയൻ ബാറ്റിങിലൂടെ സെഞ്ചുറി നേടി ഇന്ത്യൻ ഷെൽഫിലേക്ക് ഒരു ഏകദിന കിരീടം കൂടി ചേർത്ത....
വനിതാ ക്രിക്കറ്റിൽ ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് പരമ്പര. 2-1 നാണ് ഇന്ത്യൻ വനിതകൾ കിവികളെ തുരത്തിയത്. മൂന്നാം മത്സരം ആറ് വിക്കറ്റിന്....
ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം....
കേരളം – ബംഗാള്‍ രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ ദിനം കളി ഉപേക്ഷിച്ചിരുന്നു. രണ്ടാം....
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യൂ വേഡ് കരിയറിന് വിരാമം കുറിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി 36 ടെസ്റ്റ് മത്സരങ്ങളും 97 ഏകദിനങ്ങളും....
ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേറ്റ ദയനീയ പരാജയം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന സ്വപ്നത്തിനേറ്റ കനത്ത....
പ്രവചനങ്ങളെ അട്ടിമറിച്ച് സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ റോഡ്രി ബലൻ ഡി ഓർ സ്വന്തമാക്കി. സ്പാനിഷ് ടീമിനായും ക്ലബ്ബ്....
മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഐറ്റാന ബൊന്‍മാട്ടിയ്ക്ക്. ബാഴ്‌സലോണ ഫെമിനി- സ്പാനിഷ് താരമാണ് ബൊന്‍മാര്‍ട്ടി. തുടര്‍ച്ചയായ....
ഫുട്‌ബോള്‍ ‘ഓസ്‌കാര്‍’ പുരസ്‌കാരമായ ബാലന്‍ ഡി ഓറിന് പുതിയ അവകാശി. സ്പാനിഷ്, മാസഞ്ചര്‍ സിറ്റി താരം റോഡ്രിക്കാണ് ഈ വര്‍ഷത്തെ....
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് എറിക് ടെൻഹാഗിനെ പുറത്താക്കി. ക്ലബ്ബ് മോശം ഫോം തുടരുന്നതിനാലാണ് യുണൈറ്റഡ് പരിശീലകനെ പുറത്താക്കിയത്.....
ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ കോഹ്‍ലി ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ ആലോചിച്ച് ബെംഗളൂരു മാനേജ്മെന്റ്. നിലവിലെ ക്യാപ്റ്റൻ ഫാഫ്....
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ പരിശീലക കുപ്പായത്തിയൽ വിവിഎസ് ലക്ഷ്മൺ എത്തുമെന്ന് റിപ്പോർട്ട്. മുഖ്യപരിശീലകനായ ഗൗതം ഗംഭീർ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടം സമനിലയിൽ പിരിഞ്ഞു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം 2-2 എന്ന....