Sports
IPL ;ഐപിഎൽ ; ഡൽഹി x പഞ്ചാബ് മത്സരം അനിശ്ചിതത്വത്തിൽ
ഐപിഎൽ (IPL) ട്വൻറി-20 ക്രിക്കറ്റ് 15-ാം സീസണിൽ കൊവിഡ് ഭീഷണി ഉയർത്തുന്നു. ഇന്ന് ഡൽഹി (Delhi ) ക്യാപ്പിറ്റൽസിൻറെ ന്യൂസിലൻഡ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ടീം സെയ്ഫർട്ടിനാണ്....
സന്തോഷ് ട്രോഫി (Santhosh trophy)ഫുട്ബോളില്‍ സെമിഫൈനല്‍(semifinal) ഉറപ്പിക്കാന്‍ കേരളം(kerala) ഇന്നിറങ്ങും. മേഘാലയയാണ് (meghalaya) എതിരാളികള്‍. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്....
റമദാനായാലും നോമ്പ് കാലമാണെങ്കിലും മലപ്പുറത്തുകാരുടെ ഖല്‍ബിനുള്ളിലാണ് ഫുഡ്്‌ബോള്‍… കളികാണാന്‍ ആളുണ്ടാകുമോ എന്ന് സംശയത്തിന് മറുപടിയായി സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് മലപ്പുറത്ത്....
സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയെ(Sara Tendulkar) ട്രോളി സോഷ്യൽ മീഡിയ .ഞായറാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മുംബൈയുടെ മത്സരം കാണാൻ....
ഐപിഎല്ലില്‍ (IPL 2022) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് (LSG vs RCB) ഫീല്‍ഡിംഗ്....
ലോകകപ്പിനെത്തുന്നവര്‍ക്ക് ഗതാഗത തടസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളുമായി പൊതുമരാമത്ത് അതോറിറ്റി നടപടികള്‍ തുടങ്ങി. ഫുട്ബോള്‍(football) മത്സരങ്ങള്‍ കാണാനായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ....
ജൂണിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിനായുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. 41 അംഗ സംഘത്തെയാണ്....
മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു. ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന്....
സന്തോഷ് ട്രോഫിയില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന് ജയം. ഇരട്ട ഗോള്‍ നേടിയാണ് കേരളം വിജയിച്ചിരിക്കുന്നത്. പി എന്‍ നൗഫലും ജസ്റ്റിനുമാണ്....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ വീണ്ടും ആശങ്കയായി കോവിഡ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍....
വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ചികിത്സയില്‍....
ഐപിഎല്ലിൽ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ....
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്നിറങ്ങും. രാത്രി എട്ടു മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍....
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ബംഗാളിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബിനെ കീഴടക്കിയത് . എ....
രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും പൊരുതി നിന്നപ്പോള്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടം....
തോൽവിയറിയാതെ ഐ ലീഗിലെ പതിനൊന്നാം മത്സരത്തിനിറങ്ങിയ ഗോകുലം പതിവ് തെറ്റിച്ചില്ല. സുദേവ ഡൽഹി എഫ് സി യെ 4 -0....
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് തിരിച്ചടിയായി പേസര്‍മാരുടെ പരുക്കുകളെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച്....
ഈ വർഷത്തെ ഏഷ്യൻ ഗെയിംസ്, തോമസ് കപ്പ് എന്നീ ടൂർണമെൻറുകൾക്ക് നേരിട്ട് യോഗ്യത നേടി മലയാളി ബാഡ്‌മിൻറൺ താരം എച്ച്....
ഐഎലീഗില്‍ ഗോകുലം കേരള ഇന്ന് സുദേവ ഡല്‍ഹിയെ നേരിടും. തുടര്‍ച്ചയായ 10 മത്സരങ്ങളിലും ഗോകുലം കേരള പരാജയമറിഞ്ഞിട്ടില്ല. ഈ മത്സരത്തിലും....
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.ലേലത്തിൽ ഒട്ടേറെ പിഴവുകൾ വരുത്തിയെങ്കിലും 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിക്കാൻ....
ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.അഞ്ച് വർഷക്കാലം ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നതിനു ശേഷമാണ് റൂട്ട് ക്യാപ്റ്റൻ....
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ഊര്‍ജം കേരളത്തിനുണ്ടെന്നും ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ടീം ആണ് കേരളത്തിന്റേതെന്നും സന്തോഷ് ട്രോഫി പരിശീലകന്‍ ബിനോ....