Sports

ജംഷദ്പൂർ വിട്ട ഓവൻ കോയ്ല് ഇനി സ്കോട്ടിഷ് ലീഗിൽ പരിശീലകൻ

ജംഷദ്പൂർ വിട്ട ഓവൻ കോയ്ല് ഇനി സ്കോട്ടിഷ് ലീഗിൽ പരിശീലകൻ

ഓവൻ കോയിൽ പുതിയ പരിശീലക ചുമതല ഏറ്റെടുത്തു. സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്ക് അവരുടെ ഹെഡ് കോച്ചായി കോയ്ലിനെ നിയമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഹെഡ് കോച്ച്....

തി​രി​ച്ച‌​ടി​ച്ച് സൗ​ദി; യെ​മ​നി​ൽ വ്യോ​മാ​ക്ര​മ​ണം

ജി​ദ്ദ​യി​ലെ ആ​രാം​കോ എ​ണ്ണ വി​ത​ര​ണ കേ​ന്ദ്രം ആ​ക്ര​മി​ച്ച ഹൂ​തി​ക​ളെ തി​രി​ച്ച​ടി​ച്ച് സൗ​ദി അ​റേ​ബ്യ. യെ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലും ഹു​ദെ​യ്ദ ഇ​ന്ധ​ന....

ഐ.പി.എല്‍ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം

ഐ.പി.എല്ലിന്റെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ....

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം.നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ....

ലാ​ഹോ​ർ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് തോ​ൽ​വി; ഓ​സീ​സി​ന് പ​ര​മ്പ​ര

ലാ​ഹോ​ർ ടെ​സ്റ്റ് പ​ര​മ്പ​ര​യു​ടെ അ​വ​സാ​ന ദി​നം അ​വ​സാ​ന സെ​ക്ഷ​നി​ൽ പാ​ക്കി​സ്ഥാ​നെ 115 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. മൂ​ന്ന്....

സ്വിസ് ഓപ്പണ്‍ : സൈന പുറത്ത്, സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ സൈന നേവാൾ പുറത്ത്. രണ്ടാം റൗണ്ടിൽ മലേഷ്യയുടെ കിസോണ സെൽവദുരൈയാണ് സൈനയെ....

ലെസ്കോവിചും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളിൽ ഒന്നായ ലെസ്കോവിചും ക്ലബിൽ തുടരും. ലെസ്കോവിച് സീസൺ അവസാനിക്കും മുമ്പ് തന്നെ കേരള....

ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ഉറുഗ്വേയും ഇക്വഡോറും

വ്യാഴാഴ്ച പുലർച്ചെ പെറുവിനെതിരായ മത്സരത്തിൽ ഏക ഗോളിന് വിജയിച്ചതോടെ ഉറുഗ്വേ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ജോർജിയൻ ഡി അരാസ്കേറ്റ ആണ്....

IPL ക്രിക്കറ്റ് പതിനഞ്ചാം സീസണ് നാളെ കൊടിയേറ്റം

IPL ക്രിക്കറ്റ് പതിനഞ്ചാം സീസണ് നാളെ കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ്....

ഖത്തർ ലോകകപ്പിന് ഇറ്റലിയില്ല; യോഗ്യത നേടാനാകാതെ പുറത്ത്‌

മുൻ ചാമ്പ്യന്മാരായ ഇറ്റലി ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. പ്ലേ ഓഫ് സെമി ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് എതിരില്ലാത്ത....

ചെന്നൈ സൂപ്പർ കിങ്സിൽ ട്വിസ്റ്റ്; നായകസ്ഥാനത്തുനിന്ന് ധോണി പടിയിറങ്ങി പകരം ജഡേജ

ചെന്നൈ∙ തികച്ചും അപ്രതീക്ഷിത ‘ട്വിസ്റ്റി’ലൂടെ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി മഹേന്ദ്രസിങ് ധോണി. പുതിയ സീസണിൽ ഇന്ത്യൻ....

വിസ കിട്ടി!!! നീണ്ട ഇടവേളയ്ക്ക് ശേഷം മുഈൻ അലി ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്

നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബാറ്റർ മുഈൻ അലി. വിസ ലഭിക്കാത്തതിനെ....

‘ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കമേല്‍പ്പിച്ചു’; ജേസണ്‍ റോയിക്ക് വിലക്കും കനത്ത പിഴയും

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് . രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണ്....

ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ വേണ്ടി ഐപിഎല്‍ കളിക്കരുത്, രാഹുലിന് ഗംഭീറിന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കരിയറില്‍ ഒരു പുതിയ യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് കെ എല്‍ രാഹുല്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍....

ഐ പി എല്‍ ക്രിക്കറ്റിന് ഇനി 3 നാള്‍; കോഹ്ലിക്ക് പകരം ഫാഫ് ഡ്യുപ്ലെസിസ്

ഐ പി എല്‍ ക്രിക്കറ്റിന് ഇനി 3 നാള്‍. വിരാട് കോഹ്ലിക്ക് പകരം ഫാഫ് ഡ്യുപ്ലെസിസാണ് പുത്തന്‍ സീസണില്‍ റോയല്‍....

സൗഹൃദ ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യ- ബഹ്‌റൈന്‍ പോരാട്ടം

സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ- ബഹ്‌റൈന്‍ പോരാട്ടം ഇന്ന് നടക്കും. മനാമയിലെ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 9:30 നാണ് മത്സരം. ഇന്ത്യന്‍....

മികച്ച യുവ താരത്തിനുള്ള എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയും; നവോറം റോഷന്‍ സിംഗ് തിളങ്ങുന്നു

ഐഎസ്എല്ലിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയും. ബെംഗളുരു എഫ്.സി താരം....

ആഷ്ലി ബാര്‍ട്ടി വിരമിച്ചു; തീരുമാനം 25-ാം വയസ്സില്‍

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ആസ്ത്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍....

സന്തോഷ് ട്രോഫിക്കായുള്ള പരിശീലനത്തിൽ ടീം കേരളം; കിരീട പ്രതീക്ഷയോടെ ആരാധകർ

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൻ്റെ പരിശീലനം തുടങ്ങി.കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് പരിശീലനം. സ്വന്തം തട്ടകത്തില്‍ ഇത്തവണ കിരീടം....

ജംഷഡ്പൂർ എഫ്.സി കോച്ച് ഐ.എസ്.എൽ വിട്ടു

2021-22 സീസൺ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച കോച്ചുമാരിലൊരാളായ ഓവൻ കോയിൽ ജംഷഡ്പൂർ എഫ്.സി വിട്ടു. ടീമിനെ ഐ.എസ്.എൽ ഷീൽഡ് ജേതാക്കളാക്കിയ....

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 110 റണ്‍സിന് ബംഗ്ലാദേശിനെ തകര്‍ത്തു.....

ഇന്ത്യന്‍ വെല്‍ഷ് മാസ്റ്റേഴ്‌സ് പുരുഷ സിംഗിള്‍സ് ഫൈനല്‍; നദാലിന് തോല്‍വി

ഇന്ത്യന്‍ വെല്‍ഷ് മാസ്റ്റേഴ്‌സ് പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ റാഫേല്‍ നദാലിന് തോല്‍വി. അമേരിക്കയുടെ ടൈലര് ഫ്രിറ്റ്‌സാണ് നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍-....

Page 159 of 337 1 156 157 158 159 160 161 162 337