Sports

മലിംഗ ഐപിഎല്ലിൽ തിരിച്ചെത്തുന്നു; പുതിയ ദൗത്യം ഈ ടീമിനൊപ്പം

മലിംഗ ഐപിഎല്ലിൽ തിരിച്ചെത്തുന്നു; പുതിയ ദൗത്യം ഈ ടീമിനൊപ്പം

പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലസിത് മലിംഗ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരിച്ചെത്തുന്നു. കളിക്കളത്തോട് വിടപറഞ്ഞ മലിംഗ പുതിയ ദൗത്യവുമായാണ് ഐപിഎല്ലിനെത്തുന്നത്.....

കെങ്കറെയ്ക്ക് എതിരെ ആറാടി ഗോകുലം

ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ് സി മുംബൈയില്‍ നിന്നുമുള്ള കെങ്കറെ എഫ് സിയെ ആറു ഗോളുകള്‍ക്കു തകര്‍ത്തു.....

കൊഹ്ലിക്ക് പകരക്കാരനെത്തി; ആർസിബിയെ ഡുപ്ലേസി നയിക്കും!!

ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസി നയിക്കും.....

ഫിഫാ ലോകകപ്പ്; ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ഏപ്രില്‍ 1ന് ദോഹയില്‍

ഫിഫാ ലോകകപ്പ് 2022ലെ വിശ്വ കാല്‍പ്പന്ത് അതികായര്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ....

വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് ജയം

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞാണ് 155 റണ്‍സിന്റെ വമ്പന്‍....

പിങ്ക് ബോൾ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിംഗ്

ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയന്ത്....

ഐ എസ് എല്‍ ; ജംഷെദ്പുരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിലെ ആദ്യസെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം.ജംഷെദ്പുരിനെ ബ്ലാസ്റ്റേഴ്സ് ഒറ്റ ഗോളിന് തോൽപ്പിച്ചു. പ്ലേമേക്കർ....

ഐ എസ് എൽ ; ഇന്ന് എ.ടി.കെ മോഹൻ ബഗാൻ – ഹൈദരാബാദ് എഫ്.സി പോരാട്ടം

ഐ എസ് എൽ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ ഇന്ന് എ.ടി.കെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്.സിയെ നേരിടും. രാത്രി 7:30....

ഐ ലീഗിൽ ഗോകുലം ഇന്ന് കേങ്കറെയെ നേരിടും

ഐ ലീഗിൽ അടുത്ത മത്സരത്തിൽ ഗോകുലം കേരള എഫ് സി കേങ്കറെയെ നേരിടും. ഇന്ന് വൈകുന്നേരം 4.30നു കൊൽക്കത്തയ്ക്ക് സമീപം....

ഐഎസ്എല്‍; സെമി ആദ്യ പാദം ബ്ലാസ്റ്റേഴ്‌സിന്

ഐഎസ്എല്‍ ആദ്യ സെമിയുടെ ആദ്യപാദത്തില്‍ ജംഷദ്പുരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. 38 ആം മിനുട്ടില്‍ സഹല്‍ അബ്ദു സമദാണ് ബ്ലാസ്റ്റേഴ്‌സിന്റെ....

ലസിത് മലിംഗ രാജസ്ഥാന്‍ റോയല്‍സിലേക്ക്

ശ്രീലങ്കന്‍ മുന്‍ താരം ലസിത് മലിംഗ വീണ്ടും ഐപിഎല്ലിലേക്ക് എത്തുന്നു. ദീര്‍ഘകാലമായി മുംബൈ ഇന്ത്യന്‍സിനായി കളിച്ച മലിംഗ ഇത്തവണ ഐപിഎല്‍....

ഐ എസ് എൽ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ജംഷെദ്പുർ എഫ്.സി പോരാട്ടം

ഐ എസ് എൽ ആദ്യ സെമിയിലെ ആദ്യപാദ മത്സരത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ജംഷെദ്പുർ എഫ്.സിയെ നേരിടും. രാത്രി 7:30....

ജ​ർ​മ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ; പി.​വി സി​ന്ധു പു​റ​ത്ത്

ജ​ർ​മ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു പു​റ​ത്ത്. ചൈ​ന​യു​ടെ ഷാം​ഗ് യി ​മാ​നോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. ഏ​ഴാം....

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത....

‘അടുത്ത തലമുറയിലെ താരങ്ങൾക്കായി കരിയർ അവസാനിപ്പിക്കുന്നു’; ശ്രീശാന്ത് വിരമിച്ചു

ലോകകപ്പ് ചാമ്പ്യനും മലയാളി താരവുമായ ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം....

വനിതാ ലോകകപ്പ് ; തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിൻഡീസ്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം തോൽവി. വിൻഡീസ് ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ചു. ആദ്യം....

റയൽ മാഡ്രിഡിന് ഇന്ന് ജീവന്മരണ പോരാട്ടം

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിന് ഇന്ന് ജീവന്മരണ പോരാട്ടം. മെസിയുടെ പി.എസ് ജിയാണ് റയലിന് എതിരാളി.....

വനിതാ ‌ലോകകപ്പ് ; രണ്ടാം ജയം തേടി ഇന്ത്യ നാളെ ഇറങ്ങും

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ രണ്ടാം വിജയം തേടി ഇന്ത്യ നാളെ ഇറങ്ങും. ഹാമിൽട്ടണിലെ സെഡോൺ പാർക്കിൽ നാളെ രാവിലെ....

ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്ന് ബയേണ്‍ മ്യൂണിക്കും ലിവര്‍പൂളും

ബയേണ്‍ മ്യൂണിക്കും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇരുപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ആര്‍.ബി സാല്‍സ്ബര്‍ഗിനെ 8-2....

വനിതാദിനം; ഗോകുലം കപ്പ് വനിതാ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ചു ഗോകുലം കേരള എഫ് സി കൊച്ചി കോര്‍ട്ടിനോ ജംഗ്ഷനില്‍ ഗോകുലം കപ്പ് വനിതാ ടൂര്‍ണമെന്റ്....

ആരാധകന് ജഴ്‌സി സമ്മാനമായി നല്‍കി കോലി; അഭിനന്ദിച്ച് ആരാധകര്‍

ശാരീരിക വൈകല്യമുള്ള ആരാധകനെ ചേര്‍ത്തുനിര്‍ത്തി സമ്മാനം നല്‍കി വിരാട് കോലി. വിരാട് കോലിയെ അഭിനന്ദിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ശ്രീലങ്കയ്ക്കെതിരായ....

ഷെയ്ന്‍ വോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണത്തില്‍ അസ്വാഭാവികതയില്ല

അന്തരിച്ച ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് തായ്ലന്‍ഡ് പൊലീസ് വ്യക്തമാക്കി.....

Page 162 of 337 1 159 160 161 162 163 164 165 337