Sports
ഇത് അഞ്ച് പെണ്ണുങ്ങളുടെ തേരോട്ടം
ലോക വനിതാ ദിനം ഓർമപ്പെടുത്തലാണ് സ്ത്രീ സുരക്ഷയുടെ ,സ്ത്രീ ശക്തിയുടെ പൊരുതി വിജയം നേടുന്ന സ്ത്രീത്വത്തിന്റെ സമസ്ത മേഖലയിലെയും പോരാട്ടത്തിന്‍റെ പ്രതീകമാണ് ഓരോ സ്ത്രീയും. ഇന്നിപ്പോള്‍ യുദ്ധമുഖത്ത്....
ഐഎസ്എല്ലില്‍ വിന്നേഴ്‌സ് ഷീല്‍ഡ് ജംഷെദ്പൂര്‍ എഫ് സിക്ക്. വാശിയേറിയ മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാനെ ഒറ്റ ഗോളിന് തോല്‍പിച്ചാണ്....
കൊല്‍ക്കത്ത, മാര്‍ച്ച് 7: ഐ ലീഗില്‍ മൂന്നാമത്തെ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഗോകുലം. റിയല്‍ കാശ്മീരിനെ ഒന്നിന് എതിരെ അഞ്ചു....
വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസീലൻഡിന് ആദ്യ ജയം. ബംഗ്ലാദേശിനെ 9 വിക്കറ്റിനാണ് അവർ കീഴടക്കിയത്. മഴ മൂലം 27 ഓവറാക്കി....
ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ആര് സ്വന്തമാക്കും എന്ന് ഇന്ന് അറിയാം. എ.ടി.കെ മോഹൻ ബഗാൻ -ജംഷഡ്പൂർ എഫ്‌സി പോരാട്ടം....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരത്തിനിടയിലെ അതി മനോഹര നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.....
ന്യൂസിലാന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 107 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയുടെ വിജയത്തുടക്കം. കൂട്ടത്തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ്....
ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.ഇന്നിംഗ്സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. രവീന്ദ്ര ജഡേജയുടെയും ആര്‍ അശ്വിന്‍റെയും ഉജ്ജ്വല....
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് ഇനി രവിചന്ദ്ര അശ്വിന്റെ പേരിൽ. കപില്‍....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 107 റൺസിന് തോൽപ്പിച്ചു. നിശ്ചിത ഓവറിൽ....
ഐ എസ് എല്‍ ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിയില്‍. ഹൈദരാബാദിനോട് മുംബൈ സിറ്റി എഫ് സി പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തിയത്.....
വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ ആദ്യ മത്സരം. ന്യൂസീലൻഡിലെ ബേ ഓവലിൽ ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക.....
ബാറ്ററെ വട്ടം കറക്കിക്കൊണ്ട് അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളായിരുന്നു ഷെയ്ന്‍ വോണ്‍ എന്ന സ്പിന്‍ മാന്ത്രികന്റെ പ്രത്യേകതയെന്ന് സ്പീക്കര്‍ എം ബി....
ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. ഒരു കാലഘട്ടത്ത് തന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട്....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ അയൽക്കാരുടെ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മാഞ്ചസ്റ്റർ ഡെർബി ഞായറാഴ്ച രാത്രി....
ഒരു കാലഘട്ടത്ത് തൻറെ മാന്ത്രിക വിരലുകൾ കൊണ്ട് അമ്മാനമാടിയ അദ്ഭുതമായിരുന്നു ഷെയ്ൻ വോണെന്ന ഇതിഹാസം. കുത്തിത്തിരിഞ്ഞു വരുന്ന പന്തുകൾക്ക് പിന്നിൽ....
ലോക ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത മാന്ത്രിക സ്പിന്നറായിരുന്നു വോൺ; അനുശോചനവുമായി മന്ത്രി അബ്ദുറഹിമാൻ .ഹൃദയാഘാതമാണ് വോണിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തായ്‌ലന്‍ഡില്‍വെച്ചാണ്....
ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ പ്രതികരണവുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതുമാണ് വോണിന്റെ മരണവാര്‍ത്തയെന്ന്....
ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഹൃദയാഘാതമാണ് വോണിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.....
ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കം വേദനയായി ഷൈൻ വോൺ വിടവാങ്ങുമ്പോൾ ഏതാനും മണിക്കൂറുകൾക്ക് മുൻപ് താരം ചെയ്ത ട്വീറ്റ് ശ്രദ്ധേയമാകുന്നു. മുൻ....
ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍....
ഐഎസ്എല്ലില്‍ ല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലെ കരുത്തനാണ് റുയിവാ ഹോര്‍മിപാം. സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ മണിപ്പൂരുകാരന്‍ പുറത്തെടുക്കുന്നത്.....