Sports

അണ്ടര്‍ 19 ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടനേട്ടം

അണ്ടര്‍ 19 ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടനേട്ടം

അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ്....

ആഫ്രിക്കൻ നാഷൻസ് കപ്പ് ; ജനുവരി 9 ന് കാമറൂണിൽ കിക്കോഫ്

പുതുവർഷത്തിന്‍റെ തുടക്കത്തിൽ കാൽപ്പന്ത് കളി പ്രേമികളെ കാത്തിരിക്കുന്നത് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ആഫ്രിക്കൻ നാഷൻസ് കപ്പാണ്.ടൂർണമെൻറിന്....

ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍മാരായി

ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടന്ന 43 മത് ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍മാരായി. പത്ത്....

ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

ആഷസില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്നിങ്സിനും 14 റണ്‍സിനും കളി പിടിച്ചെടുത്താണ് ഓസീസ് പരമ്പര നിലനിര്‍ത്തിയത്. ഏ‍ഴ്....

ISL – ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം

ISL ൽ ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം ജി എം സി അത്‌ലറ്റിക്....

മുംബൈ സിറ്റി എഫ് സിയെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐ എസ് എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും....

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി. ഒ​രു പ​ന്തു​പോ​ലും എ​റി​യാ​ൻ ക​ഴി​യാ​തെ ര​ണ്ടാം​ദി​ന​ത്തി​ലെ മ​ത്സ​രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.....

ഐ എസ് എല്‍: ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും

ഐ എസ് എസ്സിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. രാത്രി 7.30 ന്....

ISL – വിജയം തുടരാൻ ഉറച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തിലേക്ക്

ISLൽ വിജയം തുടരാൻ ഉറച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ശക്തരായ ജംഷെദ്പുർ എഫ് സിയാണ് എതിരാളി. രാത്രി 7:30 ന്....

I League – ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്

ഐലീഗ് ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്. ആദ്യ ദിനം 3 മത്സരങ്ങൾ നടക്കും. വൈകീട്ട് 4:30 ന് നടക്കുന്ന മത്സരത്തിൽ....

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഏറ്റവും ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ 2 – 1ന്റെ പരാജയമായിരുന്നു ഫലം. മധുര പ്രതികാരം ചെയ്യാൻ ഉറച്ചാണ് വിരാട്....

ACC അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്

എ സി സി അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്. യുഎ ഇ യിലെ സ്റ്റേഡിയത്തിൽ....

’23 വര്‍ഷ കരിയറിന് വിട’; ക്രിക്കറ്റിൽ നിന്ന് ഹർഭജൻ സിങ് വിരമിച്ചു

ഇന്ത്യൻ താരം ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് നാൽപ്പത്തൊന്നുകാരനായ ഹർഭജൻ സിങ് പ്രഖ്യാപിച്ചു.....

ഐഎസ്എല്‍: ഇന്ന് ഹൈദരാബാദ് എഫ്.സി-ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്.സി-ഈസ്റ്റ് ബംഗാൾ പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എല്ലില്‍ മുട്ടിലിഴയുകയാണ് കൊൽക്കത്ത....

ഐഎസ്എല്‍: കേരളാബാസ്റ്റേഴ്സിന് വീണ്ടും ജയം

ISL ൽ  കേരളാബാസ്റ്റേഴ്സിന് വീണ്ടും ജയം. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സിയെ 3-0ന് ബ്ലാസ്റ്റേഴ്സ് തകര്‍ത്തു. ബ്ലാസ്റ്റേഴ്സിനായി ജോര്‍ഗെ പെരീര....

വി​ജ​യ് ഹ​സാ​രെ: കേ​ര​ളം പു​റ​ത്ത്

വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻറി​ൽ നി​ന്നും കേ​ര​ളം പു​റ​ത്താ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ​ർ​വീ​സ​സി​നോ​ട് ഏ​ഴ് വി​ക്ക​റ്റി​ന് തോ​റ്റാ​ണ് കേ​ര​ളം....

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എ ടി കെ മോഹന്‍ബഗാന് ജയം

ഐ എസ് എല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എ ടി കെ മോഹന്‍ബഗാന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ബഗാന്റെ....

ഗോവയുടെ പുതിയ പരിശീലകനെ തീരുമാനിച്ചു..?? ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് എഫ്സി ​ഗോവയുടെ പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. സ്പാനിഷ് പരിശീലകനായ ജുവാൻ ഫെറാൻഡോ ​ഗോവ....

ഐ എസ് എൽ; ഇന്ന് എടികെ മോഹൻ ബഗാൻ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എടികെ മോഹൻ ബഗാൻ , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ....

ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്

ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്. താരം തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ചെന്ന് അറിയിച്ചത്. കാല്‍പ്പാദത്തിനു പരുക്കേറ്റ നദാൽ കഴിഞ്ഞ....

ആഷസ് പരമ്പര; രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ജയം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെതിരെയുള്ള അഡലെയ്ഡ് ടെസ്റ്റില്‍ 275 റണ്‍സിനാണ് ഓസീസിന്‍റെ വിജയം. 468 റണ്‍സ്....

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ഫൈനലില്‍ സിംഗ്പ്പൂരിന്റെ ലോ കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക്....

Page 172 of 337 1 169 170 171 172 173 174 175 337