Sports
ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു
ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു. നവംബർ 19നാണ് സീസൺ ആരംഭിക്കുക. ഡിസംബർ വരെയുള്ള ഫിക്സ്ചർ ആണ് പുറത്തു വന്നത്. ഫറ്റോർഡ....
ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ ദസുന്‍ ഷനക നയിക്കും. സീനിയർ താരങ്ങളായ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവര്‍ക്ക് ടീമിലിടം....
ഒളിമ്പിക്‌സിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ നീരജ് ചോപ്ര രാജ്യത്തിന് അഭിമാനമാണ്. ഇപ്പോൾ മറ്റൊരു സ്വപ്നം കൂടി....
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനിവിന്. ഫൈനലിൽ കാനഡയുടെ ലെയ്‌ന ഫെർനാണ്ടസിനെ തോൽപ്പിച്ചാണ് കിരീടനേട്ടം.....
മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുണൈറ്റഡ് 4-1ന് ന്യൂകാസിൽ യുണൈറ്റഡിനെ....
ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം....
അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി . താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ....
ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ ടീമിനെയാണ് ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഓഫ് സ്പിന്നർ....
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി ടീമിനെ നയിക്കും. സഞ്ജു സാംസണ്‍ ടീമിൽ ഇടം നേടിയില്ല .ആർ.അശ്വിൻ....
ബ്രസീല്‍ ഫുട്‌ബോള്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിയ്ക്ക്. ഷഹസാദ് മുഹമ്മദ്....
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. രോഹിത്....
കഴിഞ്ഞയാഴ്ച്ച വൻ കുടലിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിക്കുന്നു. സാവോപോളോയിലെ ആൾബർട്ട്....
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യയുടെ....
ഫുട്ബോൾ ലോകം കാത്തിരുന്ന അർജന്റീന- ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. കളിക്കളത്തിലെ നാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം....
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയില്‍ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ വിധിച്ച് മാച്ച് റഫറി. അമ്പയറുടെ....
ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് ഓവലില്‍നിന്ന് നടക്കുന്നതിനിടെ ഇന്ത്യന്‍ ഹെഡ്കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് പോസിറ്റീവായി. തുടര്‍ന്ന് അദ്ദേഹവും മൂന്നു സപ്പോര്‍ട്ടിംഗ്....
ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ എസ് എച്ച് 6 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗറിന് സ്വര്‍ണം. ഫൈനലില്‍ ഹോങ് കോങ്ങിന്റെ....
പ്രൊഫഷണല്‍ ബോക്സിംഗിനിടെ ഇടിയേറ്റ് മെക്സിക്കന്‍ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം. 18-കാരി ജീനറ്റ് സക്കറിയാസ് സപാറ്റയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ്....
ടോക്കിയോ പാരാലിംപിക്‌സിന്റെ സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് താരം അവനി ലെഖാര ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ്....
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്കിയോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്.....
ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ലഭിച്ചു. മനീഷ് നര്‍വാളാണ് സ്വര്‍ണം നേടിയത്.....
പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം. പാരാലിമ്പിക്‌സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍....