Sports

വെങ്കലമധുരവുമായി ഷൂട്ടിങ്ങില്‍ അവനി ലെഖാര

വെങ്കലമധുരവുമായി ഷൂട്ടിങ്ങില്‍ അവനി ലെഖാര

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ് എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലെഖാര വെങ്കല മെഡല്‍ സ്വന്തമാക്കി.....

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, 4 വിക്കറ്റ് നഷ്ടം

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍....

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യയ്‌ക്കെതിരായ മൂന്നാം....

ലോകകപ്പ് യോഗ്യതാ മത്സരം; പോർച്ചുഗലിനും ഡെന്മാർക്കിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിനും ഡെന്മാർക്കിനും ജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നെതർലണ്ട്സിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ....

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക്....

ഓസ്ട്രേലിയന്‍ ഓപ്പണ്‍: വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരില്ല

കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം 2022 ഓസ്ട്രേലിയന്‍ ഓപ്പണിനെത്തുന്ന താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് വിക്ടോറിയ കായിക മന്ത്രി....

താലിബാനെ പിന്തുണച്ച് വെട്ടിലായി അഫ്രീദി; ഇംഗ്ലണ്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബാര്‍മി ആര്‍മി

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തെ പിന്തുണച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ‘ബാര്‍മി ആര്‍മി’. ”താലിബാന്‍....

ഭൂട്ടാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ കേരള ബ്ലാസ്റ്റേഴ്സില്‍

ഭൂട്ടാന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന്‍ ചെന്‍ചോ ഗില്‍ഷാന്‍ കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗ് ടീമായ റൗണ്ട് ഗ്ലാസ് പഞ്ചാബ്....

പാരാലിമ്പിക്‌സ്: ഹൈജമ്പില്‍ വെള്ളിയും വെങ്കലവും നേടി ഇന്ത്യ

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം. ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ....

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്

ഫുഡ്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ....

അതിജീവനത്തിന്റെ പാരാലിമ്പിക്‌സ്‌; തോൽക്കാതെ സിദ്ധാർത്ഥയും

ജീവിതവഴിയിൽ ദുരന്തത്തിനിരയായിട്ടും പലരീതിയില്‍ അതിജീവനത്തിന്റെ വഴികള്‍ തേടി ലോക വേദിയിൽ വിജയം രചിച്ച ഒട്ടേറെ അത്‌ലറ്റുകൾ ഇത്തവണത്തെ പാരാലിമ്പിക്സിലുണ്ട്. അത്തരത്തിൽ....

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡൽ നഷ്ടം

പാരാലിംപിക്‌സില്‍ ഇന്ന് രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ടോക്യോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍....

സ്റ്റുവര്‍ട്ട് ബിന്നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യന്‍ ആള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും....

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് 

ടോക്കിയോ പാരാലിമ്പിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിംഗിൽ അവനി ലെ ഖാര സ്വർണം നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ യോഗേഷ്കത്തൂനിയയും ജാവലിൻ....

അഭിമാനമായി അവനി ലെഖാര; ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം 

ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍  ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ്....

കൊവിഡ് ബാധ രൂക്ഷം: ഇന്ത്യ – ഓസ്‌ട്രേലിയ വനിതാ പരമ്പരയുടെ വേദി മാറ്റി

ഇന്ത്യ – ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി. ഓസ്‌ട്രേലിയയിലെ ഉയരുന്ന കൊവിഡ് ബാധ കാരണമാണ് മത്സരങ്ങള്‍ മാറ്റിവച്ചത്.....

ടോക്യോ പാരാലിമ്പിക്സ്: ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍....

വെള്ളി തിളക്കത്തില്‍ നിഷാദ് കുമാര്‍; പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി. 2.09 മീറ്റര്‍ ഉയരം ചാടിയാണ് നിഷാദ് കുമാര്‍....

പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്

ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്. ടോക്യോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നിസില്‍....

പാരാലിംമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ഭവിന പട്ടേല്‍

പാരാലിംമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഭവിന പട്ടേല്‍. വനിതകളുടെ ക്ലാസ് നാല് സിംഗിള്‍സ് ഫൈനലില്‍ ഭവിന വെള്ളി സ്വന്തമാക്കി. ഇതോടെ ടേബിള്‍....

ഇന്ത്യയെ കീഴടക്കി ഇംഗ്ലീഷ് പട

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 76 റൺസിനുമാണ് ഇന്ത്യ കീഴടങ്ങിയത്. അഞ്ചു വിക്കറ്റുമായി ഒലി റോബിൻസനാണ്....

പാരാലിംപിക്സില്‍ ചരിത്രം കുറിച്ച് ഭവിന പട്ടേല്‍

ടോക്കിയോ പാരാലിംപിക്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇതോടെ....

Page 184 of 337 1 181 182 183 184 185 186 187 337